ദക്ഷിണേന്ത്യ  

(Search results - 82)
 • onion

  Economy25, Sep 2019, 5:21 PM IST

  പെട്രോളിനെക്കാള്‍ തീവില, ജനങ്ങള്‍ ഉള്ളി ക്യൂവില്‍; ലക്ഷാധിപതികളാവാന്‍ കള്ളന്മാര്‍ !

  ഉള്ളി വില 80 മുകളിലേക്ക് ഉയര്‍ന്നതോടെ വില നിയന്ത്രണത്തിന് സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങി. വില നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി കയറ്റുമതിയുടെ കുറഞ്ഞ വില ടണ്ണിന് 850 ഡോളര്‍ എന്ന നിലയിലേക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ആഴ്ച മാറ്റിയിരുന്നു. 

 • News18, Sep 2019, 1:16 PM IST

  ഹിന്ദി അടിച്ചേൽപ്പിക്കുന്നത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങള്‍ അംഗീകരിക്കില്ല: രജനികാന്ത്

  ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ജെല്ലിക്കെട്ട് സമരത്തേക്കാള്‍ വലിയ പ്രക്ഷോഭം കാണേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കമല്‍ഹാസന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രജനികാന്ത് രം​ഗത്തെത്തിയിരിക്കുന്നത്.

 • fort kochi police alert

  Kerala9, Sep 2019, 5:21 PM IST

  ഭീകരാക്രമണ മുന്നറിയിപ്പ്; കേരളത്തിലും ജാഗ്രത, ഓണത്തിരക്കുള്ള സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷ

  ഭീകരാക്രമണ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ ലോകനാഥ് ബെഹ്റ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

 • terrorist attack
  Video Icon

  India9, Sep 2019, 4:19 PM IST

  ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ സാധ്യത; സൈന്യത്തിന്റെ മുന്നറിയിപ്പ്

  കരസേനാ ദക്ഷിണേന്ത്യന്‍ കമാന്‍ഡന്റാണ് മുന്നറിയിപ്പ് നല്‍കിയത്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം വ്യക്തമാക്കി.
   

 • saini

  India9, Sep 2019, 4:12 PM IST

  ദക്ഷിണേന്ത്യയില്‍ ഭീകരാക്രമണ മുന്നറിയിപ്പ്; മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായി സൈന്യം

  ഗുജറാത്തിലെ സിർ ക്രിക്കിൽ നിന്ന് ഉപേക്ഷിച്ച ബോട്ടുകൾ കണ്ടെത്തിയെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചതായും സൈന്യം

 • Kargil

  travel28, Aug 2019, 5:41 PM IST

  കശ്‍മീരിനെ കുറിച്ച് വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴൊക്കെ ആദ്യം ഓര്‍മവരുക ആ മുഖമാണ്; കാര്‍ഗിലിലെ വേറിട്ട ഒരു യാത്ര

  ''നിങ്ങള്‍ മലയാളികളും ദക്ഷിണേന്ത്യക്കാരും സുഖിച്ചു ജീവിക്കുന്നവരാണ്. നിങ്ങള്‍ക്ക് ഈ കഷ്‍ടപ്പാടൊന്നുമില്ലല്ലോ. എത്ര സമാധാനപരമാണ് നിങ്ങളുടെ ജീവിതം. കഷ്‍ടപ്പെടുന്നതോ ഞങ്ങള്‍ മാത്രമല്ലേ. എന്നിട്ട് നിങ്ങളുടെ രാഷ്ട്രീയക്കാര്‍ എന്തൊക്കെയാണ് ഞങ്ങളെക്കുറിച്ച് പറയുന്നത്. അവര്‍ വെറുതേ രാഷ്ട്രീയം കളിക്കുകയാണ്.''  അയാളുടെ സംസാരം കൂടുതല്‍ ശബ്‍ദത്തിലും വിദ്വേഷത്തോടെയുമുള്ളതായി. ബാധകയറിയ ഒരാളെപോലെ അയാള്‍ രാഷ്ട്രീയക്കാരോടുള്ള തന്റെ വെറുപ്പ് മുഴുവന്‍ പ്രകടിപ്പിക്കുകയാണ്. ദേഷ്യപ്പെട്ട് അയാളെങ്ങാനും തല്ലുമോ. മനസില്‍ ഭയമേറി. തൊണ്ടവരണ്ടു. ശരീരം വിറയ്ക്കാന്‍ തുടങ്ങി.

 • terrorist threat
  Video Icon

  Kerala24, Aug 2019, 10:44 AM IST

  തെക്കേഇന്ത്യയിലെ തീവ്രവാദ ഭീഷണി; ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു

  ലഷ്കർ ഇ ത്വയ്ബ ഭീകരർ തമിഴ്‌നാട്ടിലെത്തിയെന്ന രഹസ്യാന്വേഷണമുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജാഗ്രത തുടരുന്നു. തീവ്രവാദബന്ധം സംശയിക്കുന്ന കൊടുങ്ങല്ലൂർ സ്വദേശിയായ വ്യക്തിക്കൊപ്പം കേരളത്തിലെത്തിയ ഒരു സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

 • karnataka politics
  Video Icon

  Explainer8, Jul 2019, 8:34 PM IST

  ദക്ഷിണേന്ത്യയിലെ ഏക തുരുത്തും 'കൈ'വിടുമോ? 'കര്‍നാടകം' തുടരുമ്പോള്‍..

  കോണ്‍ഗ്രസിന്റെ പ്രാദേശിക സഖ്യ പരീക്ഷണത്തിന്റെ ഉത്പന്നമായി തെക്കേ ഇന്ത്യയില്‍ ഉയര്‍ന്നുവന്ന കര്‍ണ്ണാടകയിലെ എച്ച് ഡി കുമാരസ്വാമിയുടെ സര്‍ക്കാര്‍ 13 മാസം പിന്നിട്ടു. ബദ്ധവൈരികളെ ഏച്ചുകെട്ടിയുള്ള മുന്നോട്ടുപോക്കിന്റെ ഭാവി എന്താകും? ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി ശ്രാവണ്‍ കൃഷ്ണ തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട് കാണാം..
   

 • India2, Jul 2019, 2:13 PM IST

  മുംബൈയുടെ വഴിമുടക്കി; പെയ്തൊഴിയാതെ പേമാരി...

  മണ്‍സൂണില്‍ ദക്ഷിണേന്ത്യയും ദില്ലിയും വിയര്‍ത്തൊഴുകുമ്പോള്‍ മുംബൈ നഗരം നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കുതിര്‍ന്ന്, തണുപ്പാറ്റി, വിറങ്ങലിച്ച് നില്‍ക്കുകയാണ്. രണ്ട് ദിവസമായി മുംബൈ നഗരവും പ്രാന്തപ്രദേശങ്ങളും മഴയുടെ കാല്‍ച്ചുവട്ടിലാണ് ഉറങ്ങാതെ ഉണര്‍ന്നിരിക്കുന്നത്. ശക്തമായ മഴയിലും കാറ്റിലും ഇതുവരെയായി 21 പേര്‍ മരിച്ചെന്നാണ് ഔദ്ധ്യോഗീക കണക്ക്. മരണസംഖ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയിലെ മലാഡിലും പുണെയിലും മതിലിടിഞ്ഞുവീണ് അപകടമുണ്ടായി. മലാഡില്‍ മതില്‍ ഇടിഞ്ഞുവീണ് മരിച്ചത് 13 പേരാണ്. 

  താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലായി. റോഡ്-ട്രെയിന്‍ ഗതാഗതം താറുമാറായി. സർക്കാർ രണ്ട് ദിവസത്തേക്ക് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം മഹാരാഷ്ട്രയില്‍ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഒഡിഷയിലും വരും ദിവസങ്ങളില്‍ മഴ കനക്കുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. റെയില്‍വെ ട്രാക്കില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ പല ട്രെയിനുകളും റദ്ദാക്കി. ഇതോടൊപ്പം പല ദീര്‍ഘദൂര, ഹ്രസ്വദൂര ട്രയിനുകളും വൈകിയോടുകയാണ്. 

  സിയോണ്‍ റയില്‍വെ സ്റ്റേഷനില്‍ വെള്ളം കയറി. ഇതിലൂടെയുള്ള ട്രെയിന്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി വച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ താനെ ബെലാപൂരില്‍ 111 മില്ലി മീറ്റര്‍ മഴ പെയ്തതായി കാലാവസ്ഥാ നിരീഷണ കേന്ദ്രം വ്യക്തമാക്കി. ശക്തമായ കാറ്റില്‍ സാമഗ്രികള്‍ വീണതിനെ തുടര്‍ന്ന് നിര്‍മ്മാണ ജോലികള്‍ പുരോഗമിക്കുകയായിരുന്ന മുംബൈയിലെ മറൈന്‍ ലൈന്‍സിലുടെയുള്ള ട്രെയിന്‍ സര്‍വീസ് താത്കാലികമായി നിര്‍ത്തി വച്ചു.

  ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളം അടച്ചു. ഇന്നലെ രാത്രി സ്പൈസ് ജെറ്റ് വിമാനം റണ്‍വെയില്‍ നിന്ന് തെന്നി നീങ്ങിയിരുന്നു.  ഇതേത്തുടര്‍ന്ന് 54 വിമാനങ്ങള്‍ തിരിച്ചുവിട്ടു. ആഭ്യന്തര വിമാന സര്‍വ്വീസുകള്‍ റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളുടെ വിവരങ്ങള്‍ പുറത്തുവിട്ടു. 10 വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ വിസ്താര അറിയിച്ചു. വിമാനങ്ങള്‍ റദ്ദാകുമെന്ന് സ്പൈസ് ജെറ്റും ഇന്‍റിഗോയും വ്യക്തമാക്കി. വിമാനത്താവളത്തിലേക്ക് പുറപ്പെടും മുമ്പ് റദ്ദാക്കിയതും വൈകുന്നതുമായ വിമാനങ്ങളെ കുറിച്ച് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്നും കമ്പനികള്‍ അറിയിച്ചു.  
   

 • modi

  Analysis23, May 2019, 7:33 PM IST

  എന്നിട്ടും ദക്ഷിണേന്ത്യ ബിജെപിക്ക്‌ 'ബാലികേറാമല' ആകുന്നതെന്ത്‌ കൊണ്ട്‌?

  ദക്ഷിണേന്ത്യയില്‍ മോദി തരംഗം ഉണ്ടായിരുന്നില്ല എന്നതല്ലേ സത്യം!!

 • congress at south india
  Video Icon

  India19, May 2019, 7:56 PM IST

  ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് തരംഗമെന്ന് എബിപി എക്‌സിറ്റ് പോള്‍

  ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസ് അനുകൂല വികാരമെന്ന് എബിപി എക്‌സിറ്റ് പോള്‍.
   

 • Shashi Tharoor

  India7, May 2019, 6:36 PM IST

  'ദക്ഷിണേന്ത്യയോട് മോദിക്ക് ചിറ്റമ്മ നയം': ശശിതരൂര്‍

  ദക്ഷിണേന്ത്യയോട് നരേന്ദ്ര മോദിയും കേന്ദ്ര സര്‍ക്കാറും കാണിക്കുന്നത് ചിറ്റമ്മ നയമാണെന്നും മോദിയെ പുറത്താക്കുന്നതില്‍ നിര്‍ണായകമാകുന്ന വോട്ടുകള്‍ ദക്ഷിണേന്ത്യയില്‍ നിന്നാകുമെന്നും ശശി തരൂര്‍. ഇന്ത്യയുടെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്നതില്‍ ദക്ഷിണേന്ത്യ നിര്‍ണായകമാകും

 • Mariyar Bhootham

  Kerala3, May 2019, 8:05 PM IST

  ദക്ഷിണേന്ത്യയിലെ കുപ്രസിദ്ധ മോഷ്‌ടാവ് "മരിയാർ ഭൂതം" പാലാരിവട്ടത്ത് പിടിയിലായി

  പിടിയിലായത് 40 വർഷത്തിലേറെയായി മോഷണം നടത്തിവന്ന കൊടുംകുറ്റവാളി. 400 ഓളം മോഷണക്കേസുകളിൽ പ്രതി

 • News24, Apr 2019, 10:56 AM IST

 • news18, Apr 2019, 1:49 PM IST

  ദക്ഷിണേന്ത്യയില്‍ വോട്ടിംഗ് സമാധാനപരം: പോളിംഗ് ബൂത്തില്‍ ആവേശം നിറച്ച് താരങ്ങള്‍

  വെല്ലൂര്‍ ഒഴികെ തമിഴ്നാട്ടിലെ 38 ലോക്സഭാ സീറ്റുകളിലേക്കും ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 22 മണ്ഡലങ്ങളില്‍ 18 സീറ്റുകളിലേക്കുമാണ് പോളിങ്ങ്. 67,720 പോളിങ്ങ് സെന്‍റുറുകളാണ് സജ്ജീകരിച്ചിരുന്നത്.