ദാമ്പത്യം
(Search results - 37)pravasamOct 22, 2020, 3:37 PM IST
ദാമ്പത്യം പിരിഞ്ഞാല്‍ ഭാര്യക്ക് ജീവനാംശം നല്‍കണം: വീഴ്ചയുണ്ടായാല്‍ തടവുശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷന്
വിവാഹബന്ധം വേര്‍പെടുത്തിയ ഭാര്യക്ക് ഭര്‍ത്താവ് നിര്‍ബന്ധമായും ജീവനാംശം നല്‍കണമെന്ന് ഒമാന്‍ പബ്ലിക് പ്രോസിക്യൂഷന്റെ ഓര്‍മപ്പെടുത്തല്‍.
HealthJul 20, 2020, 12:13 PM IST
'ഒരൊറ്റമാസത്തെ ദാമ്പത്യം, ഒരായുഷ്കാലത്തെ സ്നേഹം' - വില്ലനായി അവതരിച്ചത് കണക്ടീവ് ടിഷ്യൂ കാൻസർ
നിറകണ്ണുകളോടെ തന്നെ നോക്കിയ ടാഷിനോട് സൈമൺ ആ നിമിഷം ചോദിച്ചത് "വിൽ യു മാരി മി..?" എന്നു മാത്രമായിരുന്നു.
KeralaJun 15, 2020, 4:20 PM IST
ഗൗരിയമ്മയും ടിവി തോമസും ഒരുമിച്ച്, അറുപതോളം വര്‍ഷങ്ങള്‍ക്ക് മുമ്പ്; അപൂര്‍വ വീഡിയോ
കെആര്‍ ഗൗരിയമ്മയുടെയും ടിവി തോമസിന്റെയും ദാമ്പത്യം കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ആഘോഷിക്കപ്പെട്ടതാണ്. അറുപത് വര്‍ഷത്തോളം പഴക്കമുള്ള ഇവരുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.
LifestyleApr 21, 2020, 10:46 PM IST
ലോക്ക്ഡൗണ്‍ കാലത്തെ ദാമ്പത്യം; 'ബോറടി' മാറാന്‍ അഞ്ച് 'ടിപ്സ്'...
ലോക്ക്ഡൗണ്‍ ആയതോടെ വീട്ടില്‍ എല്ലാവരും എല്ലായ്പ്പോഴും ഒന്നിച്ച് തന്നെ ഉണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു തരത്തില്‍ ഇത് ബന്ധങ്ങളെ കൂടുതല്‍ ഇണക്കിച്ചേര്‍ക്കാനും ഊഷ്മളമാക്കാനുമെല്ലാം സഹായിക്കുന്ന സമയമാണെന്ന് പറയാം. എന്നാല്‍ മറുവശത്താകട്ടെ, സദാസമയവും ഒരുമിച്ചുണ്ടാകുമ്പോഴുള്ള 'ബോറടി' പ്രശ്നമാകാനും സാധ്യതയുണ്ട്. ഇത് ഏറ്റവുമധികം സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് ദമ്പതിമാര്‍ക്കിടയിലാണ്.
LifeJan 28, 2020, 4:09 PM IST
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ദാമ്പത്യം, എൺപതാം വിവാഹവാർഷികം ആഘോഷിച്ച് ദമ്പതികൾ
ജീവിതം ഓരോ ദിവസമായി ജീവിച്ചു തീർക്കുക. നാളെ ഇന്നത്തേക്കാൾ മെച്ചപ്പെട്ടതാകുക. കിട്ടിയ അനുഗ്രഹങ്ങൾക്ക് നന്ദിയുളളവരാവുക. അത് പരമാവധി പ്രയോജനപ്പെടുത്തുക.
LifestyleJan 18, 2020, 10:17 PM IST
'സെക്സ്' ഇല്ലാത്ത ദാമ്പത്യം സാധ്യമോ? പഠനം പറയുന്നു...
ദാമ്പത്യബന്ധത്തില്‍ ലൈംഗികതയ്ക്കുള്ള സ്ഥാനത്തെക്കുറിച്ച് എല്ലാവരും പറയുന്നുണ്ട്. പ്രത്യുല്പ്പാദനത്തിന് വേണ്ടി മാത്രമല്ല ശരീരത്തിനും മനസിനും ഒരുപോലെ ആരോഗ്യകരവും സുഖകരവുമായ നിലനില്പ് പ്രദാനം ചെയ്യുന്ന ഏറ്റവും അടിസ്ഥാന ഘടകമാണ് ലൈംഗികത. എന്നാല്‍ ദാമ്പത്യബന്ധത്തില്‍ ലൈംഗികത കൂടിയേ തീരൂ എന്നുണ്ടോ ?
LifestyleJan 1, 2020, 11:53 AM IST
ചെക്കന് ചുള്ളനല്ലെങ്കിലെന്താ... ദാമ്പത്യം നീണ്ടുനില്‍ക്കും!
വിവാഹജീവിതത്തില്‍ ബാഹ്യ സൗന്ദര്യത്തിന് ഇപ്പോഴും വില കൊടുക്കുന്നവരാണ് പലരും. സൗന്ദര്യത്തിലൊന്നും കാര്യമില്ല, നല്ലൊരു ഹൃദയവും വ്യക്തിത്വവുമാണ് വേണ്ടത് എന്നു പുറമേ പറയുമെങ്കിലും വിവാഹത്തിന്റെ കാര്യമൊക്കെ വരുമ്പോള്‍ സുന്ദരിയെയും സുന്ദരനെയും തേടുന്നവരാണ് പലരും.
LifeOct 14, 2019, 7:53 PM IST
'ഞാൻ പുരുഷനാണ് മാഡം, എനിക്കു ഈ ദാമ്പത്യം പറ്റില്ല' വിവാഹത്തിന് ശേഷം ഭാര്യ പുരുഷനാണെന്നറിഞ്ഞാല്: സൈക്കോളജിസ്റ്റിന്റ കുറിപ്പ്
ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് അവരുടെ അസ്ഥിത്വം തുറന്നുപറയാനും ജീവിക്കാനും ഉള്ള സാഹചര്യം ഉരുത്തിരിയുന്നതിലേക്ക് സമൂഹം ചുവടുവച്ച് തുടങ്ങിയിട്ടുണ്ട്.Web SpecialsMay 2, 2019, 5:43 PM IST
ഡൗണ്‍ സിന്‍ഡ്രത്തെ തോല്‍പ്പിച്ച ദാമ്പത്യം; കാല്‍നൂറ്റാണ്ടിനുശേഷം ക്രിസിനെ തനിച്ചാക്കി പോള്‍ പോയി
രണ്ടുപേരും വിവാഹിതരാവാൻ തീരുമാനിച്ച വിവരമറിഞ്ഞ് പോളിന്റെ ബന്ധുക്കളുടെ മുഖങ്ങളിൽ അവിശ്വസനീയതയും പരിഹാസവും തുളുമ്പി നിന്നു. എന്നാൽ പ്രിയപ്പെട്ടവരുടെ പ്രവചനങ്ങളെ തെറ്റെന്നു തെളിയിച്ച് അവർ കാൽനൂറ്റാണ്ടുകാലം പരസ്പരം സ്നേഹിച്ചു ജീവിച്ചു.
viralJan 11, 2019, 9:42 AM IST
ആമസോണ്‍ മേധാവിയുടെ 25 വര്‍ഷത്തെ ദാമ്പത്യം തകര്‍ന്നത് ഇങ്ങനെ
ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളായ ആമസോണ്‍ മേധാവി ജെഫ് ബെസോസിന്റെ വിവാഹമോചന വാര്‍ത്ത എല്ലാവരിലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു.
LIFESTYLESep 24, 2018, 1:08 PM IST
സന്തോഷകരമായ ദാമ്പത്യജീവിതത്തിനായി ചെയ്യേണ്ട പത്ത് കാര്യങ്ങൾ
ദാമ്പത്യജീവിതത്തിന് ചില പ്രശ്നങ്ങൾ സംസാരിച്ച് തീർക്കാൻ ഭാര്യയോ ഭർത്താവോ തയ്യാറാകാറില്ല. അത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കാനും നല്ലൊരു ദാമ്പത്യജീവിതത്തിനും നിങ്ങള്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ നോക്കാം
Apr 30, 2018, 1:43 PM IST
Mar 4, 2018, 9:46 AM IST
Jan 19, 2018, 3:23 PM IST
Dec 31, 2017, 9:32 AM IST