ദാമ്പത്യ ബന്ധം  

(Search results - 6)
 • love couple

  Lifestyle4, Mar 2020, 11:49 PM

  'അവിഹിതത്തില്‍ പുരുഷന്മാരേക്കാള്‍ മുന്നില്‍ സ്ത്രീകള്‍'; ഡേറ്റിംഗ് ആപ്പിന്റെ പഠനം...

  വിവാഹത്തിനും ദാമ്പത്യബന്ധത്തിനും വളരെയധികം വില കല്‍പിക്കുന്ന സംസ്‌കാരമാണ് ഇന്ത്യയിലേത്. വിവാഹിതരായവര്‍ തങ്ങളുടെ പങ്കാളിക്കൊപ്പം മാത്രമേ ലൈംഗികബന്ധത്തിലേര്‍പ്പെടാവൂ എന്നും, അവിവാഹിതരാണെങ്കില്‍ ലൈംഗികതയുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടരുതെന്നും ഇന്ത്യന്‍ സംസ്‌കാരം പറയാതെ പറഞ്ഞുവച്ചിട്ടുള്ള നിയമങ്ങളാണ്. 

 • couple quarrel

  Lifestyle4, Mar 2020, 11:13 PM

  വിവാഹിതര്‍ അറിയാന്‍; വഴക്കടിക്കുമ്പോള്‍ നിങ്ങള്‍ പങ്കാളിയോട് പറയാന്‍ പാടില്ലാത്ത 4 കാര്യങ്ങള്‍!

  രണ്ട് വ്യക്തികള്‍ ഒന്നിച്ച് ജീവിക്കാന്‍ തുടങ്ങുമ്പോള്‍ യോജിപ്പുകള്‍ക്കൊപ്പം തന്നെ വിയോജിപ്പുകളും ഉണ്ടാകും. കാരണം, ഓരോ വ്യക്തിയും വരുന്നത് വ്യത്യസ്തമായ പശ്ചാത്തലത്തില്‍ നിന്നാണ്. അതുകൊണ്ട് തന്നെ ഒരുപോലെ ചിന്തിക്കുകയെന്നത് ഒരിക്കലും സാധ്യമല്ല. 

 • పురుషాంగానికి సంబంధించిన రక్తనాళాలు దెబ్బ తిన్నప్పుడు... ఆ వైపుగా రక్త ప్రవాహమూ తగ్గుతుంది. దీంతో, అంగస్తంభన సమస్యలు ఏర్పడతాయి. అంతేకానీ, మధుమేహం ఉన్న అందరిలోనూ అంగస్తంభన లోపాలు తలెత్తవు.

  Health19, Feb 2020, 11:38 PM

  സംതൃപ്തമായ ലൈംഗിക ജീവിതത്തിന് നിങ്ങള്‍ പങ്കാളിയോട് പറയേണ്ടത്...

  വിവാഹം കഴിഞ്ഞ് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കടന്നുപോകുമ്പോഴേക്ക്, അല്ലെങ്കില്‍ ഒരു കുഞ്ഞ് പിറക്കുമ്പോഴേക്ക് ലൈംഗികജീവിതത്തില്‍ മടുപ്പ് അനുഭവിച്ച് തുടങ്ങുന്നവരാണ് ഇന്ന് ഏറെ പേരും. പലപ്പോഴും പങ്കാളികള്‍ തമ്മില്‍ ആത്മാര്‍ത്ഥമായ അടുപ്പവും ഇഷ്ടവും സൂക്ഷിക്കാനാകാത്തതിനാലാണ് ഇത്തരമൊരു വിരക്തിയുണ്ടാകുന്നത്. 

 • social media use in bedroom

  Lifestyle23, Jan 2020, 11:41 PM

  കിടപ്പുമുറിയിലെ 'സോഷ്യല്‍ മീഡിയ'; ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍...

  ഇന്ന്, ഏറ്റവുമധികം പേര്‍ ഇന്റര്‍നെറ്റില്‍ സമയം ചിലവിടുന്നത് തന്നെ സോഷ്യല്‍ മീഡിയ ഉപയോഗത്തിനാണ്. സ്വന്തമായി ഏതെങ്കിലുമൊരു സോഷ്യല്‍ മീഡിയയില്‍ അക്കൗണ്ട് ഇല്ലാത്തവര്‍ വിരളമാണെന്ന് പറയേണ്ടിവരും. അത്രമാത്രം സജീവമാണ് നമ്മള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍. 

 • husband and wife

  Woman22, Jan 2020, 11:54 PM

  എന്തിനും ഏതിനും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധമാണോ? എങ്കില്‍ നിങ്ങളറിയുക...

  എന്ത് കാര്യം തീരുമാനിക്കാനും, അത് നടപ്പിലാക്കാനും ഭര്‍ത്താവ് വേണമെന്ന് നിര്‍ബന്ധമായ ഒരു സ്ത്രീ ആണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ പങ്കാളിയോട് അമിതമായ ആശ്രയത്വമുള്ള ഒരാളാണെന്നാണ് സ്വയം മനസിലാക്കുക. പരസ്പരം ആശ്രയിക്കുന്നത് ദാമ്പത്യത്തിന്റെ അടിസ്ഥാനപരമായ ഘടകങ്ങളിലൊന്ന് തന്നെയാണ്. എന്നാല്‍ അത് അമിതമാകുന്നത് വ്യക്തിപരമായി പല നഷ്ടങ്ങളിലേക്കും നിങ്ങളെ എത്തിച്ചേക്കും.

 • relationship2

  12, Jun 2016, 11:51 AM

  പ്രായം കൂടുതലുള്ള സ്‌ത്രീയുമായുള്ള വിവാഹ ബന്ധം- 4 കടമ്പകള്‍!

  അഭിഷേക് ബച്ചന്‍ ഐശ്വര്യ റായിയെ വിവാഹം കഴിക്കുന്നുവെന്ന വാര്‍ത്ത വന്നപ്പോള്‍ ചിലരെങ്കിലും നെറ്റി ചുളിച്ചു. എന്താണ് കാരണമെന്നാണല്ലേ, അഭിഷേകിനേക്കാള്‍ പ്രായമുണ്ട് ഐശ്വര്യ റായിക്ക്. സാധാരണഗതിയില്‍ ഇത്തരം വിവാഹബന്ധങ്ങള്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തില്‍ വളരെ വിരളമാണ്. എന്നാല്‍ തന്നേക്കാള്‍ പ്രായമുള്ള സ്‌ത്രീയെ വിവാഹം കഴിക്കുമ്പോള്‍, പുരുഷന്‍ നേരിടേണ്ടി വരുന്ന ചില പ്രശ്‌നങ്ങളുണ്ട്. അതുപോലെ തിരിച്ചുമുണ്ട്. അവനെ അല്ലെങ്കില്‍ അവളെ, സംബന്ധിച്ചിടത്തോളം അതു മറികടക്കേണ്ട കടമ്പകള്‍ തന്നെയാകും. അത്തരത്തിലുള്ള നാലുതരം പ്രശ്‌നങ്ങള്‍ ചുവടെ കൊടുക്കുന്നു...