ദിനേശ്
(Search results - 156)CricketJan 20, 2021, 7:04 PM IST
മലയാളി താരം സന്ദീപ് വാര്യരെ നിലനിര്‍ത്തി കൊല്‍ക്കത്ത
ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി സൂപ്പര്‍ താരം ആന്ദ്രെ റസലിനെയും സ്പിന്‍ ഓള് റൗണ്ടര്‍ സുനില്‍ നരെയ്നെയും നിലനിര്‍ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മുന്‍ നായകന് ദിനേശ് കാര്‍ത്തിക്കിനെയും കൊല്‍ക്കത്ത കൈവിട്ടില്ല.
CricketDec 26, 2020, 10:33 PM IST
ചണ്ഡിമലും ധനഞ്ജയയും തിളങ്ങി; ദക്ഷിണാഫ്രിക്കക്കെതിരെ ശ്രീലങ്കക്ക് മികച്ച സ്കോര്‍
ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്ക മികച്ച സ്കോറിലേക്ക്. ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ ദിനേശ് ചണ്ഡിമലിന്റെയും ധനഞ്ജയ ഡിസില്‍വയുടെ അര്‍ധസെഞ്ചുറികളുടെ മികവില്‍ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സെടുത്തു.
IndiaDec 4, 2020, 6:12 PM IST
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററും മുൻ ഐബി തലവനുമായിരുന്ന ദിനേശ്വർ ശർമ അന്തരിച്ചു
കേരള കേഡർ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ദിനേശ്വർ ശർമ്മ കൊല്ലം, തൃശ്ശൂർ ജില്ലകളിൽ പൊലീസ് മേധാവിയായി പ്രവർത്തിച്ചിട്ടുണ്ട്. വിഭജനത്തിന് മുൻപ് കശ്മീർ താഴ്വരയിൽ സമാധാനം ഉറപ്പാക്കാനുള്ള ചർച്ചകൾക്ക് അദ്ദേഹം മധ്യസ്ഥനായി പ്രവർത്തിച്ചിരുന്നു.
EntertainmentNov 12, 2020, 8:48 PM IST
ഭാഗ്യലക്ഷ്മിയുടെ പരാതിയിൽ ശാന്തിവിള ദിനേശിനെതിരെ ഐടി വകുപ്പ് പ്രകാരം കേസെടുത്തു
മുഖ്യമന്ത്രിക്കും ഡിജിപിക്കുമാണ് ഭാഗ്യലക്ഷ്മി പരാതി നൽകിയത്. ഐടി നിയമത്തിലെ വകുപ്പുകൾ പ്രകാരം തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഉടനെ തിരുവനന്തപുരം സൈബർ ക്രൈം പൊലീസിന് കൈമാറും.
KeralaNov 12, 2020, 3:18 PM IST
അപവാദ പരാമര്‍ശമുള്ള വീഡിയോ യൂട്യൂബില്‍ ഇട്ടു; ശാന്തിവിള ദിനേശിനെതിരെ ഭാഗ്യലക്ഷ്മി വീണ്ടും പരാതി നൽകി
ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോൾ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ നടപടിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. നിയമം കൈയ്യിലെടുക്കുമ്പോൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കാൻ തയ്യാറാകണം എന്ന് കോടതി വക്കാൽ പരാമർശിക്കുകയും ചെയ്തു.
EconomyNov 8, 2020, 6:35 PM IST
2021 ഏപ്രിൽ മുതൽ പക്വതയുളള സമ്പദ്വ്യവസ്ഥ, പൊതുമേഖല നിക്ഷേപ ആവശ്യം സൃഷ്ടിക്കും: എസ്ബിഐ ചെയർമാൻ
കോർപ്പറേറ്റ് മേഖല വായ്പയെടുക്കുന്നതിൽ വളരെ ശ്രദ്ധാലുവായി മാറുകയും അവരുടെ ആഭ്യന്തര വിഭവങ്ങൾ തുടക്കത്തിൽ ഉപയോഗിക്കുകയും ചെയ്യും.
Movie NewsNov 6, 2020, 5:04 PM IST
'എന്നെ വല്ലാതെ വേദനിപ്പിക്കുന്നു', ആരാധകന്റെ മരണത്തില്‍ അനുശോചിച്ച് ധനുഷ്
ആരാധകന്റെ മരണത്തില്‍ അനുശോചനവുമായി നടൻ ധനുഷ്. ദിനേശ് കുമാര്‍ എന്ന ആരാധകന്റെ മരണത്തിലാണ് ദുഖം രേഖപ്പെടുത്തി ധനുഷ് രംഗത്ത് എത്തിയത്. ആരാധകന്റെ മരണകാരണം എന്തെന്ന് വ്യക്തമല്ല. ഈറോഡ് ജില്ല ഫാൻ ക്ലബിന്റെ സെക്രട്ടറിയായിരുന്നു ദിനേശ് കുമാര്‍. ആരാധകന് എത്ര വയസാണ് എന്ന കാര്യവും അനുശോചനത്തില്‍ ഇല്ല. ആരാധകന്റെ മരണം തന്നെ വല്ലാതെ വേദനിപ്പിക്കുന്നുവെന്നാണ് ധനുഷ് പറഞ്ഞിരിക്കുന്നത്.
IPL 2020Nov 2, 2020, 8:28 AM IST
വിക്കറ്റിന് പിന്നില്‍ മിന്നലായി; ധോണിയുടെ റെക്കോര്‍ഡ് തകര്‍ത്ത് കാര്‍ത്തിക്
ബെന്‍ സ്റ്റോക്സ്, സഞ്ജു സാംസണ്, റിയാന്‍ പരാഗ്, രാഹുല്‍ തിവാട്ടിയ എന്നീ രാജസ്ഥാന് ബാറ്റ്സ്മാന്മാരാണ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിയത്.
IPL 2020Nov 1, 2020, 10:23 PM IST
അവിശ്വസനീയം! തനിയാവര്‍ത്തനം; ഒരുനിമിഷം പക്ഷിയായി കാര്‍ത്തിക്, കാണാം ഉഗ്രന്‍ ക്യാച്ച്
കാണാം ചരിത്രത്തിന്റെ ആവര്‍ത്തനം പോലൊരു ക്യാച്ച്. അന്ന് സ്മിത്ത് എങ്കില്‍ ഇന്ന് സ്റ്റോക്സ്. പാറിപ്പറന്ന് ദിനേശ് കാര്‍ത്തിക്- വീഡിയോ
IPL 2020Oct 21, 2020, 8:11 PM IST
അമ്പരപ്പിച്ച് സിറാജ്, ബാംഗ്ലൂരിനെതിരെ തകര്‍ന്നടിഞ്ഞ് കൊല്‍ക്കത്ത
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് നാലു വിക്കറ്റ് നഷ്ടം. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ കൊല്‍ക്കത്ത എട്ടോവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 30 റണ്‍സെന്ന നിലയിലാണ്. 12 റണ്‍സോടെ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും മൂന്ന് റണ്‍സുമായി മുന്‍ നായകന് ദിനേശ് കാര്‍ത്തിക്കും ക്രീസില്‍.
IPL 2020Oct 18, 2020, 7:59 PM IST
ഹൈദരാബാദിന്റെ ഫ്യൂസൂരി ഫെര്ഗൂസന്; സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ കൊല്‍ക്കത്തക്ക് ജയം
സൂപ്പര്‍ ഓവര്‍ ത്രില്ലറില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വീണ്ടും വിജയവഴിയില്‍. സൂപ്പര്‍ ഓവറില്‍ മൂന്ന് റണ്‍സായിരുന്നു കൊല്‍ക്കത്തക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. റാഷിദ് ഖാന് എറിഞ്ഞ സൂപ്പര്‍ ഓവറില്‍ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കുമാണ് കൊല്‍ക്കത്തക്കായി ക്രീസിലിറങ്ങിയത്.
IPL 2020Oct 18, 2020, 5:24 PM IST
നിരാശപ്പെടുത്തി വീണ്ടും റസല്‍, ഹൈദരാബാദിനെതിരെ കൊല്‍ക്കത്തക്ക് ഭേദപ്പെട്ട സ്കോര്‍
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിന് റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെയും മുന്‍ നായകന് ദിനേശ് കാര്‍ത്തിക്കിന്റെയും ബാറ്റിംഗ് മികവിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്.
IPL 2020Oct 17, 2020, 10:09 AM IST
'ഈ ഘട്ടത്തില്‍ മോര്‍ഗനും കഴിയില്ല'; കാര്‍ത്തിക്കിനെ മാറ്റിയതില്‍ തുറന്നടിച്ച് ഗൗതം ഗംഭീര്‍
മുംബൈക്കെതിരെയുള്ള മത്സരത്തിന്റെ മുമ്പാണ് കൊല്‍ക്കത്ത ക്യാപ്റ്റന്‍ ദിനേശ് കാര്‍ത്തിക്കിനെ സ്ഥാനത്തുനിന്ന് നീക്കിയത്.
IPL 2020Oct 17, 2020, 10:05 AM IST
പാതിവഴിയില്‍ സ്മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന് റോയല്‍സ്
ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.
IPL 2020Oct 16, 2020, 10:36 PM IST
കാര്‍ത്തിക്കിന്റെ തീരുമാനം അത്ഭുതപ്പെടുത്തിയെന്ന് മോര്ഗന്
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള ദിനേശ് കാര്‍ത്തിക്കിന്റെ തീരുമാനം ഇന്നലെയാണ് ടീമിനെ അറിയിച്ചതെന്നും എല്ലാവരെയും പോലെ താനും ആ തീരുമാനം കേട്ട് അത്ഭുതപ്പെട്ടുവെന്നും പുതിയ നായകന് ഓയിന്‍ മോര്ഗന്.