ദില്ലി കോടതി
(Search results - 24)IndiaOct 29, 2020, 7:56 PM IST
ആംആദ്മി നേതാവ് നല്കിയ മാനനഷ്ടക്കേസില്‍ കപില്‍ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞു, കേസ് അവസാനിപ്പിച്ച് കോടതി
സംഭവത്തില്‍ അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റിന് മുന്നിലാണ് മിശ്ര നിരുപാദികം മാപ്പുപറഞ്ഞത്.
IndiaSep 1, 2020, 3:44 PM IST
എല്ലാ ജൂനിയേര്‍സും ഓണത്തിന് എത്തും,ഇത്തവണ അത് നടന്നില്ല;വിശേഷങ്ങളുമായി അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍
നാല് പതിറ്റാണ്ടായി ദില്ലിയിലാണ് ഔദ്യോഗിക ജീവിതമെങ്കിലും ഹിന്ദി സംസാരിക്കാന്‍ അറിയില്ല,പ്രധാനമന്ത്രി ഇംഗ്ലീഷിലാണ് സംസാരിക്കുക. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നു
KeralaSep 1, 2020, 2:32 PM IST
'ഇലക്ഷന് കമ്മീഷന് തീരുമാനം അവസാന വാക്കല്ല' രണ്ടില ചിഹ്നത്തിനായി കോടതിയില്‍ പോകുമെന്ന് പി ജെ ജോസഫ്
ജോസ് വിഭാഗത്തിന് രണ്ടില ചിഹ്നം നല്‍കാനുള്ള തീരുമാനത്തിന് എതിരെ ദില്ലി കോടതിയെ സമീപിക്കുമെന്ന് പി ജെ ജോസഫ്.
IndiaJun 8, 2020, 4:50 PM IST
ദില്ലിയില്‍ കൊവിഡ് ചികിത്സ ദില്ലിക്കാര്‍ക്ക് മാത്രം; സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹര്‍ജി
ദില്ലിയില്‍ കൊവിഡ് ചികിത്സ ദില്ലിക്കാർക്ക് മാത്രമായി ചുരുക്കിയ സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.
IndiaJun 4, 2020, 10:10 PM IST
സിഎഎ പ്രതിഷേധം: ഗര്‍ഭിണിയായ സഫൂറയ്ക്ക് വീണ്ടും ജാമ്യം നിഷേധിച്ച് ദില്ലി കോടതി
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ നടന്ന അക്രമസംഭവങ്ങളില്‍ ഗൂഢാലോചന കുറ്റം ചുമത്തി ഏപ്രിലിലാണ് സഫൂറയെ പൊലീസ് അറസ്റ്റ് ചെയ്തത്.
IndiaMar 20, 2020, 1:28 AM IST
'നിങ്ങളുടെ കക്ഷിക്ക് ദൈവത്തെ കാണാനുള്ള സമയമായി'; നിര്‍ഭയ കേസിലെ ഹൈക്കോടതിയുടെ പരാമര്‍ശം
ചില രേഖകള്‍ ഹാജരാക്കാമെന്നും കൂടുതല്‍ സമയം അനുവദിക്കണമെന്നും അഭിഭാഷകര്‍ ആവശ്യപ്പെട്ടെങ്കിലും എന്തെങ്കിലും പുതിയതായി വാദിക്കൂ എന്ന തന്റെ നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു ജസ്റ്റിസ് മന്മോഹന്
IndiaMar 19, 2020, 4:02 PM IST
നിര്‍ഭയ കേസില്‍ വധശിക്ഷ നാളെ തന്നെ; എല്ലാ പ്രതികളുടെയും ഹര്‍ജി തള്ളി
മരണവാറന്റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ദില്ലി കോടതി വ്യക്തമാക്കിയതോടെ വധശിക്ഷ നാളെത്തന്നെ നടപ്പിലാകും. വധശിക്ഷ നടപ്പാക്കുന്നതിന് എതിരെ കുറ്റവാളികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.
IndiaMar 5, 2020, 8:02 PM IST
വൈകിയാലും നീതി നടപ്പാക്കപ്പെടുമെന്ന് ജസ്റ്റിസ് മുരളീധര്‍; ന്യായാധിപന് ഉജ്ജ്വലമായ യാത്രയയപ്പ്
ദില്ലി ഹൈക്കോടതിയിലേയും സുപ്രീംകോടതിയിലേയും ഏതാണ്ട് എല്ലാ അഭിഭാഷകരും ജസ്റ്റിസ് മുരളീധരനുള്ള യാത്രയപ്പ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു.
IndiaJan 30, 2020, 12:57 PM IST
മരണവാറണ്ടിന് സ്റ്റേ വേണം; നിർഭയ കേസിലെ മറ്റൊരു കുറ്റവാളി ദില്ലി കോടതിയെ സമീപിച്ചു
പുതിയ ദയാഹര്‍ജി വന്ന സാഹചര്യത്തിൽ ഫെബ്രുവരി ഒന്നിലെ മരണവാറണ്ട് നടപ്പാക്കാനാകില്ല. പ്രതികളിലൊരാളായ വിനയ് ശര്‍മയാണ് ഇന്നലെ രാഷ്ട്രപതിക്ക് ദയാഹര്‍ജി സമര്‍പ്പിച്ചത്.
IndiaJan 21, 2020, 6:09 PM IST
ഭരണഘടന കയ്യിലേന്തി 'രാവണ്‍' ദില്ലിയില്‍ എത്തുമോ? ചന്ദ്രശേഖർ ആസാദിന്റെ ജാമ്യവ്യവസ്ഥകളില്‍ ഇളവ്
ആസാദിന് ദില്ലിയില്‍ താമസിക്കാമെന്ന് കോടതി പറഞ്ഞു. ദില്ലിയില്‍ വരുന്നതിന് മുമ്പ് പൊലീസില്‍ വിവരം അറിയിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. കോടതിയിൽ നൽകിയ വിലാസത്തിൽ മാത്രമേ താമസിക്കാവൂ എന്നാണ് നിബന്ധനയുള്ളത്
IndiaJan 18, 2020, 5:32 PM IST
ദില്ലിയില്‍ അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി
2013ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.ശിക്ഷ ജനുവരി 30ന് കോടതി പ്രഖ്യാപിക്കുംKeralaJan 16, 2020, 5:00 PM IST
നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ ദില്ലി കോടതി സ്റ്റേ ചെയ്തു.
മരണവാറണ്ട് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മുകേഷ് സിംഗ് ദില്ലി കോടതിയെ സമീപിച്ചത്. മുകേഷ് സിംഗിന്റെ ദയാഹർജിയിൽ ഇതുവരെ തീരുമാനമായില്ലെന്ന് അമികസ്ക്യൂറി വൃന്ദ ഗ്രോവർ കോടതിയെ അറിയിച്ചു.
IndiaJan 15, 2020, 6:17 PM IST
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് ഉപാധികളോടെ ജാമ്യം
ഉത്തര്‍പ്രദേശിലെ സഹന്‍പുര്‍ പൊലീസ് സ്റ്റേഷനില്‍ എല്ലാ ശനിയാഴ്ചയും ഹാജരാകണമെന്നും ജാമ്യവ്യവസ്ഥയില്‍ നിര്‍ദേശിക്കുന്നു.
IndiaJan 15, 2020, 12:54 AM IST
ചന്ദ്രശേഖര്‍ ആസാദിന് ജാമ്യം ലഭിക്കുമോ? ഹര്‍ജി ഇന്ന് വീണ്ടും ദില്ലി കോടതി പരിഗണിക്കും
ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ ജാമ്യഹര്‍ജി ദില്ലി തീസ്ഹസാരി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ ഹർജി
പരിഗണിക്കവേ ദില്ലി പൊലീസിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നുIndiaJan 8, 2020, 3:16 PM IST
'ചന്ദ്രശേഖര്‍ ആസാദിന് അടിയന്തര വൈദ്യസഹായം ലഭ്യമാക്കണം'; തിഹാര്‍ ജയില്‍ അധികൃതരോട് ദില്ലി കോടതി
ആസാദിന് പൊളിസൈത്തീമിയ എന്ന രോഗാവസ്ഥയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. രക്തം കട്ടപിടിക്കുന്ന അവസ്ഥയാണത്.രണ്ടാഴ്ചയില്‍ ഒരിക്കല്‍ ആസാദിന്റെ രക്തം മാറ്റണം എന്നാണ് എയിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.