ദീപക്
(Search results - 179)CricketJan 10, 2021, 10:18 AM IST
ബറോഡ ക്യാപ്റ്റന്‍ ക്രുനാല്‍ പാണ്ഡ്യ അസഭ്യം പറഞ്ഞു; ദീപക് ഹൂഡ ടീമില്‍ നിന്ന് പിന്മാറി
നിലവില്‍ കിംഗ്സ് ഇലവന് പഞ്ചാബ് താരമായ ഹൂഡ രാജസ്ഥാന് റോയല്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ് എന്നീ ടീമുകള്‍ക്കും വേണ്ടിയും കളിച്ചിട്ടുണ്ട്.
Movie NewsJan 8, 2021, 2:17 PM IST
'ദ ലാസ്റ്റ് ടു ഡേയ്സ്', ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ
ചെറിയ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി വന്ന നടനാണ് ദീപക് പറമ്പോല്‍. നായകനായും ചില സിനിമകളില്‍ അഭിനയിച്ചു. ദീപക് പറമ്പോലിന്റെ കഥാപാത്രങ്ങള്‍ ഇഷ്ടം നേടി. ഇപ്പോഴിതാ ദീപക് പറമ്പോല്‍ നായകനായി പുതിയ സിനിമ വരുന്നു. സിനിമയുടെ പോസ്റ്റര്‍ പൃഥ്വിരാജ് ഷെയര്‍ ചെയ്തു. ദ ലാസ്റ്റ് ടു ഡേയ്സ് എന്നാണ് സിനിമയുടെ പേര്.
IPL 2020Nov 1, 2020, 5:17 PM IST
മാനംകാത്ത് ഹൂഡ വെടിക്കെട്ട്; ചെന്നൈക്കെതിരെ മാന്യമായ സ്കോറിലെത്തി പഞ്ചാബ്
മുന്മത്സരങ്ങളില് തകര്‍ത്തടിച്ച വെടിക്കെട്ട് വീരന്മാരായ നിക്കോളാസ് പുരാന്, ക്രിസ് ഗെയ്ല് എന്നിവര്‍ക്ക് ഇക്കുറി തിളങ്ങാനായില്ല
IPL 2020Oct 19, 2020, 10:21 PM IST
സഞ്ജുവിന്റെ മിന്നല്‍ റണ്ണൗട്ടിന് ധോണിയുടെ ക്ലാസ് മറുപടി, ധോണിയുടെ വണ്ടര്‍ ക്യാച്ചില്‍ സഞ്ജു പുറത്ത്
ഐപിഎല്ലില്‍ മിന്നല്‍ റണ്ണൗട്ടിലൂടെ പുറത്താക്കിയതിന് സഞ്ജു സാംസണ് ചെന്നൈ നായകന് എം എസ് ധോണിയുടെ ക്ലാസ് മറുപടി. ദീപക് ചാഹറിന്റെ പന്തില്‍ സഞ്ജുവിനെ പറന്നുപിടിച്ചാണ് ധോണി, തന്നെ മിന്നല്‍ വേഗത്തില്‍ റണ്ണൗട്ടാക്കിയ സഞ്ജുവിന് മറുപടി നല്‍കിയത്.
CricketSep 10, 2020, 8:41 PM IST
ചെന്നൈക്ക് ആശ്വാസം; കൊവിഡ് മുക്തനായി പേസര്‍ തിരിച്ചെത്തി
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് ആശ്വാസ വാര്‍ത്ത. കൊവിഡ് പോസറ്റീവ് ആയതിനെത്തുടര്‍ന്ന് ക്വാറന്റീനിലായിരുന്ന പേസ് ബൗളര്‍ ദീപക് ചാഹര്‍ പരിശീനം പനരാരംഭിച്ചു. 14 ദിവസത്തെ ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കി രണ്ട് തവണ കൊവിഡ് പരിശോധനക്കു വിധേയനായി ഫലം നെഗറ്റീവാണെന്ന് സ്ഥിരീകരിച്ചശേഷമാണ് ചാഹര്‍ പരിശീലനത്തിനെത്തിയതെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന് പറഞ്ഞു.
crimeSep 8, 2020, 1:26 PM IST
വായ്പാ അഴിമതി കേസ്: ഐസിഐസിഐ മുന്‍ മേധാവിയുടെ ഭര്‍ത്താവ് ദീപക് കൊച്ചാര്‍ അറസ്റ്റില്‍
2009 ജൂണിനും 2011 ഒക്ടോബറിനും ഇടയില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ചട്ടങ്ങള്‍ മറികടന്ന് ആറ് ലോണുകളിലായി 1875 കോടി രൂപ അനുവദിച്ചതിലാണ് അഴിമതി കണ്ടെത്തിയത്. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് ദീപക് കൊച്ചാറിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്
Money NewsSep 7, 2020, 9:14 PM IST
ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിനെ എൻഫോഴ്സ്മെന്റ് വിഭാഗം അറസ്റ്റ് ചെയ്തു
ദില്ലി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വീഡിയോകോണിന് 3250 കോടി രൂപ വായ്പ അനുവദിച്ചതിലെ ക്രമക്കേടാണ് കേസിനാധാരം
crimeSep 7, 2020, 7:24 PM IST
ദീപക്കിന്റെ കെണിയില്‍ വീണത് അഞ്ഞൂറോളം സ്ത്രീകള്‍; 'സെക്സ് ചാറ്റ്' വീരനായ 22 കാരന് ഒടുവില്‍ കുടുങ്ങി
യുവതികള്‍ ഡിസ്കണക്ട് ചെയ്യുന്നതിന് മുമ്പായി സ്ക്രീന്‍ഷോട്ട് എടുത്ത് ആ ചിത്രവും വീഡിയോയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നതുമാണ് ഇയാളുടെ രീതി.
CricketSep 1, 2020, 9:25 AM IST
ആശങ്കയേറുന്നു; ഐപിഎല്ലിന്റെ കാര്യം രണ്ടാമതൊന്ന് ചിന്തിക്കേണ്ടിവരുമെന്ന് ഓസീസ് പേസര്‍
ഇതിനിടെ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്ന ക്യാംപ് വിട്ടത് കടുത്ത വിവാദങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തു. വ്യക്തിപരമായ കാരണങ്ങളാല്‍ ഐപിഎല്ലിനുണ്ടാവില്ലെന്ന് പറഞ്ഞാണ് റെയ്ന ക്യാംപ് വിട്ടത്.
CricketAug 18, 2020, 6:07 PM IST
അര്‍ജുന പുരസ്കാരം: ഇശാന്ത് ശര്‍മ്മയ്ക്ക് നാമനിര്‍ദേശം; മറ്റൊരു ക്രിക്കറ്ററുടേയും പേര് പട്ടികയില്‍
മുപ്പത്തിയൊന്നുകാരനായ ഇശാന്ത് ശര്‍മ്മ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ സ്ഥിരം സാന്നിധ്യമാണ്. ഇന്ത്യക്കായി 97 ടെസ്റ്റുകളും 80 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.
Movie NewsAug 8, 2020, 9:54 PM IST
ക്യാപ്റ്റൻ ദീപക് സാഠെയ്ക്ക് സല്യൂട്ട്, വിമാന അപകടത്തില്‍ അനുശോചനവും രേഖപ്പെടുത്തി കരീന കപൂര്‍
കരിപ്പൂര്‍ വിമാന അപകടവാര്‍ത്ത രാജ്യത്തൊട്ടാകെ സങ്കടത്തിലാക്കിയിരുന്നു. സംഭവത്തില്‍ മരിച്ചവര്‍ക്ക് അനുശോചനവുമായി ഹിന്ദി നടി കരീന കപൂറും രംഗത്ത് എത്തി.
IndiaAug 8, 2020, 1:14 PM IST
'ഓരോ പറക്കലിലും അവര്‍ക്കായി പഴങ്ങളും പച്ചക്കറികളും കരുതും; അവസാന ഫോണ്‍വിളിയെക്കുറിച്ച് ബന്ധുവിന്റെ കുറിപ്പ്
'വന്ദേ ഭാരത്' മിഷനെക്കുറിച്ച് ഞാൻ അദ്ദേഹത്തോട് ചോദിച്ചപ്പോൾ അറബ് രാജ്യങ്ങളിൽ നിന്നുള്ള നമ്മുടെ നാട്ടുകാരെ തിരികെ കൊണ്ടുവരുന്നതില്‍ അഭിമാനമുണ്ടെന്നായിരുന്നു ദീപക് സാഠേ പറഞ്ഞത്.
Movie NewsAug 7, 2020, 11:50 PM IST
'ആ സംഭാഷണങ്ങള്‍ എന്നുമോര്‍ക്കും സര്'; ദീപക് വസന്ത് സാഠേയ്ക്ക് ആദരാഞ്ജലി നേര്‍ന്ന് പൃഥ്വിരാജ്
നാഷണൽ ഡിഫൻസ് അക്കാദമിയുടെ അമ്പത്തെട്ടാം കോഴ്സിൽ പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ നേടി, അതിനുശേഷം ഇന്ത്യൻ എയർ ഫോഴ്സിന്റെ 127th കോഴ്സിൽ സ്വോർഡ് ഓഫ് ഓണറോടെ ഒന്നാമതായി പരിശീലനം പൂർത്തിയാക്കിയാണ് 1981 -ൽ ഇന്ത്യൻ വ്യോമസേനയിൽ ദീപക് വസന്ത് സാഠേ കമ്മീഷൻ ചെയ്യപ്പെടുന്നത്.
HealthJul 13, 2020, 8:07 PM IST
കൊവിഡ് വാക്സിന് പരീക്ഷണത്തിനായി യുകെയില്‍ സ്വന്തം ജീവന് പണയപ്പെടുത്തിയ ഇന്ത്യക്കാരന്...
ലോകമാകെ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള യുദ്ധത്തിലാണ്. ഭരിക്കുന്നവരെന്നോ ഭരിക്കപ്പെടുന്നവരെന്നോ വ്യത്യാസമില്ലാതെ ഓരോരുത്തരും ഈ പോരാട്ടത്തില്‍ അണി ചേരുകയല്ലാതെ മറ്റ് മാര്‍ഗങ്ങളില്ല. ഇക്കൂട്ടത്തില്‍ ചിലരുടെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ആദരവ് അര്‍ഹിക്കുന്നത് തന്നെയാണ്. ആരോഗ്യപ്രവര്‍ത്തകരെയാണ് പ്രധാനമായും ഇങ്ങനെ വേര്‍തിരിച്ചെടുത്ത് കയ്യടിക്കാനുള്ളത്.
Movie NewsJun 26, 2020, 8:28 PM IST
സിറോക്സ് കോപ്പിയല്ല സുരേഷ് ഗോപി, പരസ്യ സംവിധായകന്റെ കുറിപ്പ് ചര്‍ച്ചയാകുന്നു
മലയാളത്തിന്റെ പ്രിയപ്പെട്ട ആക്ഷൻ കിംഗ് സുരേഷ് ഗോപിയുടെ അറുപത്തിയൊന്നാം ജന്മദിനമാണ് ഇന്ന്. ഒട്ടേറെ ആരാധകരാണ് സുരേഷ് ഗോപിക്ക് ജന്മദിനാശംസകള് നേര്‍ന്ന് രംഗത്ത് എത്തിയത്. സുരേഷ് ഗോപിയുടെ സിനിമകള്‍ക്ക് ഇന്നും പ്രേക്ഷകരുണ്ട്. ഒരിടവേളയ്ക്ക് ശേഷം വൻ തിരിച്ചുവരവായിരുന്നു വരനെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ സുരേഷ് ഗോപി നടത്തിയത്. കരിയറില്‍ പരാജയങ്ങളുമുണ്ടായിട്ടുണ്ട്. പക്ഷേ പരാജയങ്ങളില്‍ നിന്ന് വിജയങ്ങളിലേക്ക് തിരിച്ചെത്തുന്ന താരമാണ് സുരേഷ് ഗോപിയെന്നാണ് ആരാധകര്‍ പറയുന്നത്. അദ്ദേഹത്തിന്റെ സിനിമകള്‍ അതിന് ഉദാഹരണങ്ങളായിട്ടുണ്ട്. സിനിമയില്‍ വേറിട്ട വഴികളിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ സഞ്ചാരം. സുരേഷ് ഗോപി സിറോക്സ് കോപ്പിയല്ല എന്ന് പറഞ്ഞ് ദീപക് ഗോപാലൻ നമ്പൂതിരി എന്ന ചലച്ചിത്രപ്രവര്ത്തകൻ എഴുതിയ കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ആരെയും അനുകരിക്കാത്തതാണ് സുരേഷ് ഗോപിയുടെ രീതികള്‍ എന്ന് അദ്ദേഹം പറയുന്നു.