ദീപിക പദുക്കോണിന്റെ ഛപാക്  

(Search results - 2)
 • Deepika Padukone

  Music20, Dec 2019, 7:53 PM

  ദീപിക പദുക്കോണിന്റെ ഛപാക്, ഗാനത്തിന്റെ മെയ്‍ക്കിംഗ് വീഡിയോ

  ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഒരു ഗാനവും പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ഗാനത്തിന്റെ മേയ്‍ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നു.

 • Deepika Padukone

  Music18, Dec 2019, 12:13 PM

  ദീപിക പദുക്കോണിന്റെ ഛപാക്, മനോഹരമായ ഗാനം പുറത്തുവിട്ടു


  ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിലെ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നോക് ജോക് എന്ന ഗാനമാണ് പുറത്തുവിട്ടത്.