ദീപിക പദുക്കോണിന്റെ സിനിമ  

(Search results - 18)
 • Deepika Padukone and Ranvir Singh

  News18, Feb 2020, 1:08 PM IST

  രണ്‍വിര്‍ സിംഗിന്റെ അവാര്‍ഡും പിടിച്ച് ദീപിക പദുക്കോണ്‍, കമന്റുമായി താരം

  അറുപത്തിയഞ്ചാമത് ഫിലിംഫെയര്‍ അവാര്‍ഡില്‍ മികച്ച നടനായത് രണ്‍വിര്‍ സിംഗ് ആണ്. ഗള്ളി ബോയ് എന്ന സിനിമയിലെ അഭിനയത്തിനാണ് അവാര്‍ഡ്. രണ്‍വിര്‍ സിംഗിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്‍ത ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. അവാര്‍ഡ് ശില്‍പം പിടിച്ചുള്ള ദീപിക പദുക്കോണിന്റെ ഫോട്ടോയാണ് രണ്‍വിര്‍ സിംഗ് ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Deepika Padukone and Ranvir Singh

  News14, Feb 2020, 8:07 PM IST

  ക്ലിയോപാട്ര തിരക്കിലാണ്, ഭര്‍ത്താവിന്റെ ഫോട്ടോയ്‍ക്ക് തകര്‍പ്പൻ അടിക്കുറിപ്പുമായി ദീപിക പദുക്കോണ്‍

  രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള താര ദമ്പതിമാരാണ് ദീപിക പദുക്കോണും രണ്‍വിര്‍ സിംഗും. സിനിമാത്തിരക്കുകളില്‍ നിന്ന് ഒഴിഞ്ഞ് അവധിക്കാല ആഘോഷത്തിലായിരുന്നു കുറച്ചുദിവസങ്ങളായി ഇരുവരും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ദീപിക പങ്കുവച്ച രണ്‍വിറിന്റെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഫേസ് മാസ്‍ക് ഇട്ടുള്ള രണ്‍വിറിന്റെ ഫോട്ടോയാണ് ദീപിക പദുക്കോണ്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

 • Deepika Padukone and Rishi Kapoor

  News27, Jan 2020, 7:02 PM IST

  ദ ഇന്റേണിന്റെ ഹിന്ദി പതിപ്പില്‍ ദീപിക പദുക്കോണും ഋഷി കപൂറും

  ദീപിക പദുക്കോണും ഋഷി കപൂറും ഹോളിവുഡ് സിനിമയുടെ ഹിന്ദി പതിപ്പുമായി വെള്ളിത്തിരയില്‍ ഒന്നിക്കുന്നു. ദ ഇന്റേണ്‍ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്.  ചിത്രത്തിന്റെ പ്രഖ്യാപനത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തരംഗമായിരിക്കുകയാണ്.  2021ലായിരിക്കും ചിത്രം റിലീസ് ചെയ്യുക. ആരൊക്കെയാകും മറ്റ് അഭിനേതാക്കള്‍ എന്നോ സംവിധായകനെന്നോ വ്യക്തമാക്കിയിട്ടില്ല.

 • Deepika Padukone

  News17, Jan 2020, 5:34 PM IST

  ദീപിക ഛപാക്കിലെ കഥാപാത്രമായത് ഇങ്ങനെ- വീഡിയോ

  ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. എങ്ങനെയാണ് ദീപിക പദുക്കോണ്‍ കഥാപാത്രമായത് എന്ന് വ്യക്തമാക്കുന്ന മെയ്‍ക്കിംഗ് വീഡിയോ പുറത്തുവിട്ടു. ദീപികയുടെ മേയ്‍ക്ക് അപ്പിന്റെ വീഡിയോ ആണ് പുറത്തുവിട്ടത്.

 • Deepika Padukone

  News16, Jan 2020, 8:40 PM IST

  ഛപാക് പ്രേരണയായി, അനധികൃത ആസിഡ് വില്‍പ്പനയ്‍ക്ക് എതിരെ പ്രചരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

  ദീപിക പദുക്കോണ്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം തിയേറ്ററിലെത്തിയപ്പോഴും മികച്ച സ്വീകാര്യത ലഭിച്ചു. അനധികൃത ആസിഡ് വില്‍പ്പനയ്‍ക്ക് എതിരെ മധ്യപ്രദേശ് സര്‍ക്കാര്‍ പ്രചരണം നടത്തുന്നുവെന്നാണ് സിനിമയുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്ത.

 • Meghna Gulzar and Deepika Padukone

  News10, Jan 2020, 8:34 PM IST

  ഛപാക് ഒരുങ്ങിയതും ദീപികയിലേക്ക് എത്തിയതും എങ്ങനെ, മറുപടിയുമായി സംവിധായിക മേഘ്‍ന ഗുല്‍സാര്‍

  ദീപിക പദുക്കോണ്‍ നായികയായി മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്‍ത ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയേറ്ററുകളിലും ലഭിക്കുന്നത്. സിനിമ ഒരുങ്ങിയതെങ്ങനെയെന്ന് പറയുകയാണ് മേഘ്ന ഗുല്‍സാര്‍.

 • Ranvir Singh and Deepika Padukone

  News10, Jan 2020, 6:31 PM IST

  ഛപാക് എങ്ങനെയുണ്ട്, രണ്‍വിര്‍ സിംഗിന്റെ റിവ്യു

  ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. തിയേറ്ററില്‍ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ദീപിക പദുക്കോണിന്റെ ഭര്‍ത്താവും നടനുമായ രണ്‍വിര്‍ സിംഗ്.

   

 • Deepika Padukone

  News10, Jan 2020, 3:42 PM IST

  ഛപാക് സിനിമ ചെയ്യാൻ തീരുമാനിച്ചത് എങ്ങനെ, ദീപിക പദുക്കോണ്‍ പറയുന്നു

  ദീപിക പദുക്കോണ്‍ നായികയായി അഭിനയിച്ച ഛപാക് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. വലിയ സ്വീകാര്യതയാണ് ഛപാക്കിന് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. ഛപാക് എന്ന സിനിമയെ കുറിച്ചും അഭിനയിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പറയുകയാണ് ദീപിക പദുക്കോണ്‍.

   

 • Deepika Padukone

  News10, Jan 2020, 12:47 PM IST

  ദീപികയുടെ ഛപാക് എത്തി, സിനിമ കാണാൻ തിയേറ്റര്‍ ബുക്ക് ചെയ്‍ത് സമാജ്‍വാദി പാര്‍ട്ടി

  ദീപിക പദുക്കോണ്‍ നായികയായി ഇന്ന് പ്രദര്‍ശനത്തിന് എത്തിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം വൻ വിജയമാകുമെന്നു തന്നെയാണ് കരുതുന്നത്. അതേസമയം ഉത്തര്‍പ്രദേശില്‍ സമാജ്‍വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ സിനിമ കാണാൻ ഒരുമിച്ചെത്തുന്നുവെന്നതാണ് വാര്‍ത്ത.

 • Deepika Padukone act as Laxmi Agarwal

  News9, Jan 2020, 7:34 PM IST

  ദീപികയുടെ ഛപാക് എത്തുന്നു, രണ്ട് സംസ്ഥാനങ്ങളില്‍ നികുതി ഇളവ്

  ദീപിക പദുക്കോണ്‍ നായികയായി പ്രദര്‍ശനത്തിന് എത്തുന്ന സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രം ദീപികയുടെ കരിയറിലെ വലിയ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തിന് രണ്ട് സംസ്ഥാനങ്ങളില്‍ നികുതിയിളവ് പ്രഖ്യാപിച്ചു.

 • Gulzar

  News4, Jan 2020, 8:56 PM IST

  ഛപാക് വെറുമൊരു സിനിമയല്ല, കാരണം വ്യക്തമാക്കി ഗുല്‍സാര്‍

  ദീപിക പദുക്കോണ്‍ നായികയാകുന്ന ഛപാക് എന്ന സിനിമ ആരാധകര്‍ കാത്തിരിക്കുന്ന ഒന്നാണ്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് വെറുമൊരു സിനിമ മാത്രമല്ല ഒരു മുന്നേറ്റം കൂടിയാണ് എന്ന് ചലച്ചിത്രകാരൻ ഗുല്‍സാര്‍ പറയുന്നു. സിനിമയിലെ ഗാനരചന നിര്‍വഹിച്ചത് ഗുല്‍സാറാണ്.

 • Deepika Padukone

  News4, Jan 2020, 6:32 PM IST

  നിങ്ങളോട് ആരാണിത് പറഞ്ഞത്, ഇതെന്റെ സ്വന്തം പണമാണ്; മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപികയുടെ മറുപടി

  ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ദീപികയുടെ കരിയറിലെ മികച്ച വേഷമാകുമെന്നാണ് കരുതുന്നത്. അതേസമയം ചിത്രത്തെ കുറിച്ചുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് ദീപിക പദുക്കോണ്‍ നല്‍കിയ മറുപടിയാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്.

 • Deepika Padukone

  Music3, Jan 2020, 10:56 PM IST

  ജീവിതപ്പോരാട്ടത്തിന്റെ കഥയുമായി ദീപിക പദുക്കോണ്‍, ഛപാക്കിന്റെ ടൈറ്റില്‍ ട്രാക്കിന്റെ വീഡിയോ

  ദീപിക പദുക്കോണ്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച് ജീവിതം പോരാട്ടമാക്കി മാറ്റിയ ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അരിജിത് സിംഗ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്.

 • Laxmi Agarwal and Deepika Padukone

  News3, Jan 2020, 9:19 PM IST

  ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുടെ കഥ; ലക്ഷ്‍മി അഗര്‍വാളിന് പറയാനുള്ളത്

  ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിലെ ഫോട്ടോകളൊക്കെ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഛപാക് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരെ യഥാര്‍ഥ പോരാളികളായിട്ടുതന്നെയാണ് കാണിക്കുന്നത് എന്ന് ലക്ഷ്‍മി അഗര്‍വാള്‍ പറയുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്തിറക്കിയപ്പോള്‍ സംസാരിക്കുകയായിരുന്നു ലക്ഷ്‍മി അഗര്‍വാള്‍.

 • Meghna Malhar and Deepika Padukone

  News26, Dec 2019, 10:26 AM IST

  ഛപാകില്‍ ദീപിക പദുക്കോണ്‍ നായികയാകാൻ എത്തിയതിനു പിന്നില്‍, സംവിധായിക മേഘ്‍ന ഗുല്‍സാര്‍ പറയുന്നു

  ദീപിക പദുക്കോണ്‍ നായികയാകുന്ന പുതിയ സിനിമയാണ് ഛപാക്.  ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്‍മി അഗര്‍വാളിന്റെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. മേഘ്ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. എന്തുകൊണ്ടാണ് ചിത്രത്തിലേക്ക് ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തത് എന്നാണ് മേഘ്‍ന  ഗുല്‍സാര്‍ പറയുന്നത്.