ദുബായില്‍ കള്ളക്കടത്ത്  

(Search results - 1)
  • <p>arrest&nbsp;</p>

    pravasam4, Oct 2020, 3:13 PM

    ദുബായില്‍ മദ്യ കള്ളക്കടത്ത് സംഘം പൊലീസിനെ ആക്രമിച്ചു; ഒന്‍പത് പേര്‍ അറസ്റ്റില്‍

    കത്തികളും മദ്യക്കുപ്പികളുമായി പൊലീസിനെ ആക്രമിച്ച ഒന്‍പതംഗ സംഘത്തിനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ നടപടി തുടങ്ങി. ദുബായ് ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിലെ ഒരു കെട്ടിടത്തില്‍ റെയ്‍ഡ് നടത്തി മൂന്ന് പേരെ അറസ്റ്റ് ചെയ്‍ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഒന്‍പത് നൈജീരിയന്‍ സ്വദേശികള്‍ പൊലീസിനെ ആക്രമിച്ചത്.