ദുബായില്‍ യുവാവ് അറസ്റ്റില്‍  

(Search results - 1)
  • It has also been reported that two of the accused, Vinayak Thakur and Monu Tiwari, were involved in a property deal with the deceased. A dispute between them over the matter reportedly preceded the murder.

    pravasamJan 22, 2020, 3:51 PM IST

    ഒമാനില്‍ നിന്ന് സൗദിയിലേക്ക് മയക്കുമരുന്ന് കടത്ത്; യുവാവ് യുഎഇയില്‍ പിടിയിലായി

    ഒമാനില്‍ നിന്ന് സൗദി അറേബ്യയിലേക്ക് നാല് കിലോഗ്രാം മയക്കുമരുന്ന് കടത്താന്‍ ശ്രമിക്കുന്നതിനിടെ ദുബായില്‍ പിടിയിലായ യുവാവിനെതിരെ വിചാരണ തുടങ്ങി. 30കാരനായ പാകിസ്ഥാന്‍ പൗരനാണ് ദുബായില്‍ അറസ്റ്റിലായത്. ഇയാള്‍ തന്റെ തന്റെ നാട്ടിലുള്ള ഒരാളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങള്‍ പിന്തുടര്‍ന്നാണ് ദുബായ് പൊലീസ് ഇയാളെ പിടികൂടിയത്.