ദുബായ് കരിപ്പൂര്‍ വിമാനം  

(Search results - 2)
 • indigo flight

  28, Jul 2016, 7:48 AM IST

  ഇന്‍ഡിഗോ വിമാനത്തില്‍ ബഹളം വെച്ചയാള്‍ ഐഎസ് അനുകൂലിയല്ല

  ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കിയ സംഭവത്തില്‍ വഴിത്തിരിവ്. യാത്രക്കാരന്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി.

 • 28, Jul 2016, 6:27 AM IST

  യാത്രക്കാരന്റെ ഐഎസ് അനുകൂലപ്രസംഗം: ദുബായ്-കരിപ്പുര്‍ വിമാനം മുംബൈയില്‍ ഇറക്കി

  ദുബായ് - കോഴിക്കോട് ഇന്‍ഡിഗോ വിമാനത്തില്‍വച്ച് യാത്രക്കാരന്‍ ഇസ്ലാമിക സ്റ്റേറ്റിനെകുറിച്ച് പ്രസംഗിച്ചതിനെതുടര്‍ന്ന് വിമാനം മുംബെയില്‍ അടിയന്തിരമായി നിലത്തിറക്കി. രാവിലെ 4.25നു വിമാനം ദുബായില്‍ നിന്ന് പറന്നുയര്‍ന്നയുടനെ ഐ എസിനെകുറിച്ചും ഇസ്ലാമിക മൂല്യങ്ങളെ കുറിച്ചും ഇയാള്‍ എഴുന്നേറ്റ് നിന്ന് പ്രസംഗിക്കുകയായിരുന്നു