ദുബായ് ഭരണാധികാരി  

(Search results - 36)
 • <p>Sheikh Mohammed cycle ride</p>

  pravasam7, Aug 2020, 9:33 AM

  സൈക്കിളില്‍ നഗരം ചുറ്റിയും വഴിയരികില്‍ നമസ്‍കരിച്ചും ദുബായ് ഭരണാധികാരി; വൈറലായി ചിത്രങ്ങളും വീഡിയോയും

  ദുബായ് നഗരത്തില്‍ സൈക്കിളില്‍ ചുറ്റിയടിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

 • Sheikh Mohammed

  pravasam25, Jul 2020, 9:54 PM

  203 തടവുകാര്‍ക്ക് മാപ്പ് നല്‍കി ദുബായ് ഭരണാധികാരിയുടെ ഉത്തരവ്

  ബലി പെരുന്നാളിനോടനുബന്ധിച്ച് 203 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

 • Sheikh Mohammed

  pravasam5, Jul 2020, 9:36 AM

  ലളിത വിവാഹത്തിന് പിന്തുണ; നവദമ്പതികളെ അഭിനന്ദിച്ച് ദുബായ് ഭരണാധികാരി

  ചെലവ് കുറച്ച് ലളിതമായ രീതിയില്‍ വിവാഹ ചടങ്ങുകള്‍ സംഘടിപ്പിച്ച നവദമ്പതികള്‍ക്ക് അഭിനന്ദനവുമായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അപ്രതീക്ഷിത സമ്മാനമായി ശൈഖ് മുഹമ്മദിന്റെ കൈയൊപ്പിട്ട കത്താണ് ദമ്പതികളെ തേടിയെത്തിയത്.

 • <p>naseer award </p>

  pravasam6, May 2020, 11:57 PM

  സന്നദ്ധ സേവനത്തിനിടെ കൊവിഡ് ബാധിച്ചു; മലയാളി യുവാവിന് ദുബായ് ഭരണാധികാരിയുടെ ഫൗണ്ടേഷന്‍റെ ആദരം

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുടെ പേരിലുള്ള ഫൌണ്ടേഷന്‍റെ ആദരത്തിന് അര്‍ഹനായി മലയാളി. സാമൂഹ്യ പ്രവര്‍ത്തകനായ നസീര്‍ വാടാനപ്പള്ളിക്കാണ് ആദരം

 • Sheikh Mohammed

  pravasam30, Jan 2020, 12:48 PM

  ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് അന്വേഷിച്ച 'ആ അധ്യാപിക' ഇവിടെയുണ്ട്....

  അദ്ദേഹത്തിന്റെ അന്വേഷണത്തിനുള്ള മറുപടിയുമായി അദ്ദേഹത്തിന്റെ ഫോളേവേഴ്സ് തന്നെ എത്തിയിരിക്കുകയാണ്. അദ്ദേഹം അന്വേഷിച്ച, നന്മനിറഞ്ഞ ആ അധ്യാപിക ഇവിടെയുണ്ട്– അൽഐൻ അൽ ആലിയ സ്കൂളിലെ കൗൺസിലർ ഷെയ്ഖ അൽ നുഐമി. വിദ്യാർഥികളുടെ പ്രിയപ്പെട്ട മാമ ഷെയ്ഖയാണ് ഈ അധ്യാപിക. 

 • Sheikh Mohammed

  pravasam30, Nov 2019, 11:03 AM

  കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് ദുബായ് ഭരണാധികാരി; സോഷ്യല്‍ മീഡിയയില്‍ വൈറലായി ചിത്രങ്ങള്‍

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍.

 • Sheikh Mohammed

  pravasam25, Oct 2019, 12:18 PM

  ദീപാവലി ആശംസകള്‍ നേര്‍ന്ന് ദുബായ് ഭരണാധികാരി

  ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം.

 • Dubai Arts and Culture

  pravasam1, Oct 2019, 3:01 PM

  യുഎഇയില്‍ പുതിയ ദീര്‍ഘകാല വിസ പ്രഖ്യാപിച്ചു

  അര്‍ട്ടിസ്റ്റുകള്‍ക്ക്  യുഎഇയില്‍ ഇനി മുതല്‍ പ്രത്യേക ദീര്‍ഘകാല വിസ അനുവദിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് പുതിയ വിസ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ദുബായ് കള്‍ച്ചര്‍ ആന്റ് ആര്‍ട്സ് അതോരിറ്റിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് സാംസ്കാരിക ആവശ്യങ്ങള്‍ക്കായി കലാകാരന്മാര്‍ക്ക് ദീര്‍ഘകാല വിസ അനുവദിക്കാനുള്ള തീരുമാനം ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. 

 • Sheikh Mohammed UAE in Space

  pravasam26, Sep 2019, 1:24 PM

  ആ അഭിമാന നിമിഷങ്ങള്‍ ശൈഖ് മുഹമ്മദ് വീക്ഷിച്ചത് സൈക്കിള്‍ സവാരിക്കിടെ - വീഡിയോ

  യുഎഇയുടെ ചരിത്രത്തില്‍ മറക്കാനാവാത്ത ദിനമായിരുന്നു സെപ്തംബര്‍ 25. രാജ്യത്തിന്റെ അഭിമാനം ആകാശത്തിനും അപ്പുറത്തേക്കുയര്‍ത്തി ആദ്യമായൊരു എമിറാത്തി, ബഹിരാകാശത്ത് കാലുകുത്തി.  കസാഖിസ്ഥാനിലെ ബൈക്കന്നൂര്‍ കോസ്‍മോഡ്രോമില്‍ നിന്ന് വൈകുന്നേരം 5.57 ഹസ്സ അല്‍ മന്‍സൂരി ഉള്‍പ്പെടെ മൂന്ന് യാത്രികരുമായി സോയുസ് എം.എസ് 12 പേടകം യാത്ര തിരിച്ചത്. യുഎഇയിലെ സ്വദേശികളും വിദേശികളും മുതല്‍ ഭരണാധികാരികള്‍ വരെ കാത്തിരുന്ന നിമിഷമായിരുന്നു ഇന്നലത്തേത്.

 • Sheikha Mariyam

  pravasam20, Sep 2019, 1:59 PM

  ദുബായ് ഭരണാധികാരിയുടെ മകള്‍ ശൈഖ മറിയം വിവാഹിതയായി

  യുഎഇ വൈസ് പ്രസിഡന്റും  പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍.

 • Sheikh Mohammed Birthday

  pravasam16, Jul 2019, 10:30 PM

  പിറന്നാള്‍ ദിനത്തില്‍ പേരക്കുട്ടികള്‍ക്കൊപ്പം ദുബായ് ഭരണാധികാരി - ചിത്രങ്ങളും വീഡിയോയും

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കൊച്ചുകൂട്ടുകാര്‍. മകനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന്റെ വീഡിയോ പങ്കുവെച്ചത്.

 • Sheikh Mohammed

  pravasam15, Jul 2019, 1:16 PM

  എഴുപതാം പിറന്നാള്‍ ആഘോഷിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്

  യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എഴുപതാം പിറന്നാളിന്റെ നിറവില്‍. ഇരുന്നൂറിലധികം രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്ന ആഗോള നഗരമായി ദുബായിയെ മാറ്റിയെടുത്ത നേതാവിന്റെ ജന്മദിനത്തില്‍ അദ്ദേഹത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ദുബായിലെ സ്വദേശികളും പ്രവാസികളും. ശൈഖ് മുഹമ്മദിന്റെ ദീര്‍ഘവീക്ഷണവും പഴുതുകളില്ലാത്ത ആസൂത്രണവുമാണ് ലോകരാജ്യങ്ങള്‍ക്കിടയില്‍ നിര്‍ണായക ശക്തിയായി യുഎഇയെ വളര്‍ത്തിയെടുത്തത്. അതിവേഗം വളരുമ്പോഴും സഹാനുഭൂതിയും സഹവര്‍ത്തിത്തവും മുറുകെപ്പിടിക്കാന്‍ ഈ രാജ്യത്തിന് സാധിക്കുന്നതിന് കാരണവും അദ്ദേഹമുള്‍പ്പെടെയുള്ള നേതാക്കളുടെ സാന്നിദ്ധ്യമാണ്.

 • Dubai Royal Passed Away

  pravasam18, Jun 2019, 3:01 PM

  ദുബായ് രാജകുടുംബാംഗം അന്തരിച്ചു

  ദുബായ് രാജകുടുംബാംഗം ശൈഖ് മന്‍സൂര്‍ ബിര്‍ അഹ്‍മദ് ബിന്‍ അലി അല്‍ ഥാനി അന്തരിച്ചു. തിങ്കളാഴ്ച രാത്രിയാണ് ദുബായ് റോയല്‍ കോര്‍ട്ടിന്റ അറിയിപ്പ് ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്.

 • Dubai Mahina

  pravasam30, May 2019, 3:46 PM

  ദുബായ് ഭരണാധികാരിയുടെ ഹൃദയം കവര്‍ന്ന ഒന്‍പത് വയസുകാരി...

  നന്മകള്‍ പൂത്തുലയുന്ന റമദാനില്‍ അപൂര്‍വമായൊരു സമാഗമത്തിനാണ് കഴിഞ്ഞ ദിവസം ദുബായ് സാക്ഷ്യം വഹിച്ചത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധാകാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിനെ സന്ദര്‍ശിക്കാന്‍ താജികിസ്ഥാനില്‍ നിന്നൊരു അതിഥിയെത്തി. ഒന്‍പത് വയസുകാരി മഹിന ഘനീവ.

 • Dubai wedding invite

  pravasam21, May 2019, 12:55 PM

  മധുരത്തില്‍ പൊതിഞ്ഞൊരു ക്ഷണം; ദുബായ് ഭരണാധികാരിയുടെ പുത്രന്മാരുടെ വിവാഹക്ഷണക്കത്ത് ഇങ്ങനെ - ചിത്രങ്ങള്‍

  കഴിഞ്ഞയാഴ്ചയാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മൂന്ന് പുത്രന്മാര്‍ വിവാഹിതരായത്. സ്വകാര്യ ചടങ്ങളില്‍ വെച്ചുനടന്ന വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹ ചടങ്ങിലേക്ക് ക്ഷണിച്ചുകൊണ്ട് അതിഥികള്‍ക്ക് നല്‍കിയ ക്ഷണക്കത്താണ് ഇപ്പോള്‍ അറബ് ലോകത്ത് സോഷ്യല്‍ മീഡിയയിലെ താരം.