ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ്  

(Search results - 1)
  • <p>Dubai Summer Surprises</p>

    pravasam9, Jul 2020, 8:18 PM

    ദുബായ് സമ്മര്‍ സര്‍പ്രൈസസ്; 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളുമായി ദുബായിലെ ഷോപ്പിങ് മാളുകളില്‍ നറുക്കെടുപ്പ്

    ദുബായ് സമ്മര്‍ സര്‍പ്രൈസസിന്റെ ഭാഗമായി ദുബായ് ഷോപ്പിങ് മാള്‍സ് ഗ്രൂപ്പ് പ്രത്യേക സമ്മാന പദ്ധതികള്‍ പ്രഖ്യാപിച്ചു. ദുബായ് ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‍മെന്റുമായി സഹകരിച്ചാണ് വന്‍തുകയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. സുരക്ഷാ സംവിധാനങ്ങളെല്ലാം പാലിച്ചാണ് ദുബായിലെ താമസക്കാര്‍ക്കായുള്ള ഈ ഡിജിറ്റല്‍ നറുക്കെടുപ്പ് നടക്കുക. ഏഴ് ആഴ്ച നീണ്ടുനില്‍ക്കുന്ന 'ഷോപ്പ് ആന്റ് വിന്‍' സമ്മാന പദ്ധതിയിലൂടെ ആകെ 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.