ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍  

(Search results - 2)
 • Rani Mukharjee Dubai Police

  pravasam14, Dec 2019, 11:44 AM IST

  ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കൊപ്പം റാണി മുഖര്‍ജി - വൈറലായി ചിത്രങ്ങള്‍

  ബോളിവുഡ് താരം റാണി മുഖര്‍ജിക്ക് ദുബായ് പൊലീസിലെ വനിതാ ഉദ്യോഗസ്ഥരുടെ സ്നേഹോഷ്മള വരവേല്‍പ്പ്.  പൊലീസ് ഉദ്യോഗസ്ഥയായി വേഷമിടുന്ന 'മര്‍ദാനി - 2' ന്റെ പ്രചരണത്തിന്റെ ഭാഗമായി ദുബായിലെത്തിയ റാണി മുഖര്‍ജി ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചു. 

 • Dubai Smart Police Station Jumeirah Pinarayi Vijayan

  pravasam17, Feb 2019, 10:44 AM IST

  ദുബായ് സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ കിയോസ്കുകളില്‍ ഇനി മലയാളവും

  ദുബായ് ജുമൈറ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനിലെ കിയോസ്‍കുകളില്‍ ഇനി മലയാള ഭാഷയിലും സേവനങ്ങള്‍ ലഭ്യമാവും. ദുബായ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം ജുമൈറയിലെ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചിരുന്നു. ലോകത്തിലെ തന്നെ ആദ്യത്തെ സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ഡിജിറ്റല്‍ പൊലീസ് സ്റ്റേഷനാണ് ജുമൈറയിലേത്.