ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്
(Search results - 4)pravasamJan 18, 2021, 1:34 PM IST
ദുബൈ ഗോൾഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പിന്റെ ഡിഎസ്എഫ് ക്യാമ്പയിനില്‍ ഉപഭോക്താക്കൾക്കും വ്യാപാരികള്‍ക്കും നേട്ടം
ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റുമായി (ഡി.എഫ്.ആര്‍ഇ) സഹകരിച്ച് നടക്കുന്ന ദുബൈ ഗോൾഡ് & ജ്വല്ലറി ഗ്രൂപ്പിന്റെ ‘നോൺ-സ്റ്റോപ്പ് വിന്നിംഗ്’ ജ്വല്ലറി ക്യാമ്പയിൻ, സ്വർണാഭരണങ്ങൾ വാങ്ങുന്നവർക്ക് ഒരു പ്രധാന ആകർഷണമായി മാറുന്നതിലൂടെ ഈ വർഷത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ ഗ്രൂപ്പിന്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നു.
pravasamJan 13, 2021, 5:07 PM IST
ദുബൈയിലെ നറുക്കെടുപ്പില്‍ ലഭിച്ച സ്വര്‍ണസമ്മാനത്തില്‍ പകുതിയും തൊഴില്‍ നഷ്ടമായവര്‍ക്ക് നല്കി ഇന്ത്യക്കാരന്
ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് സംഘടിപ്പിച്ച ഗ്രാന്റ് നറുക്കെടുപ്പില്‍ അഞ്ച് പേര് കൂടി 250 ഗ്രാം സ്വര്‍ണം വീതം സ്വന്തമാക്കി. ഒരു യുഎഇ പൗരനും മൂന്ന് ഇന്ത്യക്കാരും ഒരു ഫിലിപ്പൈന്‍സ് സ്വദേശിയുമാണ് വിജയികളായത്. 25 കിലോഗ്രാം സ്വര്‍ണമാണ് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നറുക്കെടുപ്പിലൂടെ സമ്മാനിക്കുന്നത്. അപ്രതീക്ഷിതമായി സ്വര്‍ണസമ്മാനം ലഭിച്ച ആ നിമിഷത്തിലെ സന്തോഷം പങ്കുവെയ്ക്കുകയാണ് വിജയികള്‍.
pravasamDec 28, 2020, 8:44 PM IST
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് അര ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനം
ജോലി രാജിവെച്ച് നാട്ടിലേക്ക് മടങ്ങാനിരുന്ന പ്രവാസിക്ക് ദുബൈയില്‍ അര ലക്ഷം ദിര്‍ഹത്തിന്റെ സ്വര്‍ണ സമ്മാനം. 47കാരനായ നേപ്പാള്‍ സ്വദേശി പ്രദീപിനാണ് അപ്രതീക്ഷിതമായി ഭാഗ്യ സമ്മാനം ലഭിച്ചത്. ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് നടത്തിയ നറുക്കെപ്പിലാണ് പ്രദീപ് വിജയിയായത്.
pravasamNov 25, 2020, 9:53 PM IST
സ്വര്‍ണം വാങ്ങുന്നത് ഇനി വേറിട്ട അനുഭവമാകും; ഇന്ററാക്ടീവ് മാപ്പുമായി ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്
ദുബൈയിലെ സ്വര്‍ണവ്യാപാരികളുടെ കൂട്ടായ്മയായ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്, ദുബൈ പൊലീസുമായി സഹകരിച്ച് 'സിറ്റി ഓഫ് ഗോള്‍ഡ് എക്സ്പ്ലോര്‍ മാപ്പ്' പുറത്തിറക്കി. ദുബൈ ഗോള്‍ഡ് സൂക്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ ത്രീഡി മാപ്പിലൂടെ ഒറ്റ ക്ലിക്കില്‍ സ്വര്ണവ്യപാര കേന്ദ്രങ്ങളുടെ വിശദ വിവരങ്ങളറിയാം. ലഭ്യമായ ആഭരണ വിഭാഗങ്ങളുടെയും ഗോള്‍ഡ് സൂക്കിലെ സ്റ്റോറുകളുടെയും പൂര്‍ണ വിവരങ്ങളാണ് ഈ മാപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്.