ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പ്
(Search results - 4)pravasamJan 6, 2021, 9:23 PM IST
രണ്ടാം തവണ ഭാഗ്യം തുണച്ചു; പ്രവാസി ഇന്ത്യക്കാരനെ തേടിയെത്തിയത് ഏഴ് കോടി
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ ഫൈനസ്റ്റ് സര്‍പ്രൈസ് പ്രൊമോഷന്‍സ് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.3 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്.
pravasamNov 18, 2020, 9:25 PM IST
ഇത്തവണ ഭാഗ്യ നമ്പര്‍ തുണച്ചു; ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ ഏഴ് കോടി സ്വന്തമാക്കി നഴ്സ്
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.4 കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി ഓസ്ട്രേലിയക്കാരി.
pravasamOct 21, 2020, 10:01 PM IST
10 വര്‍ഷമായി ടിക്കറ്റെടുക്കുന്നു, ഇത്തവണ ഭാഗ്യം തുണച്ചു; ദുബൈയില്‍ മലയാളിക്ക് കോടികളുടെ സമ്മാനം
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(7.36 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി.
pravasamOct 7, 2020, 5:43 PM IST
നിനച്ചിരിക്കാതെ ഭാഗ്യം തേടിയെത്തി; യുഎഇയില്‍ പ്രവാസിക്ക് ഏഴ് കോടിയുടെ സമ്മാനം
ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലെണയര് നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍(ഏകദേശം ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി.