ദുബൈ പൊലീസ് നര്‍ക്കോട്ടിക്സ്
(Search results - 1)pravasamNov 1, 2020, 10:45 PM IST
ദുബൈ പൊലീസിന്റെ 'ബ്ലാക് ബാഗില്‍' കുടുങ്ങിയത് രണ്ട് വിദേശികള്‍; 40 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു
അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 40 കിലോഗ്രാം മയക്കുമരുന്ന് ദുബൈ പൊലീസ് പിടിച്ചെടുത്തു. കറുത്ത ബാഗിലൊളിപ്പിച്ച മയക്കുമരുന്ന് തേടിയുന്ന അന്വേഷണത്തിന് ഓപ്പറേഷന് ബ്ലാക് ബാഗെന്നാണ് പൊലീസ് പേര് നല്‍കിയത്. ക്രിസ്റ്റല്‍ മെത്ത് ഇനത്തിലുള്ള മയക്കുമരുന്നാണ് പിടിച്ചെടുത്തത്.