ദൃശ്യം
(Search results - 343)Movie NewsApr 15, 2021, 10:12 PM IST
'ഗീത പ്രഭാകര്‍ ഐപിഎസി'ന്റെ കഴുത്തിന് പിടിച്ച് തെലുങ്കിലെ 'റാണി'!,
മോഹൻലാല്‍ നായകനായ ഹിറ്റ് സിനിമയാണ് ദൃശ്യം 2. ആദ്യഭാഗം പോലെ തന്നെയാണ് രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്തത്. ഇപോഴിതാ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സെറ്റില്‍ നിന്നുള്ള മീനയുടെയും നാദിയ മൊയ്തുവിന്റെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വെങ്കടേഷ് ആണ് ദൃശ്യം 2 തെലുങ്കിലും നായകൻ.
Movie NewsApr 13, 2021, 3:15 PM IST
'എന്നായിരിക്കും ഈ സെല്‍ഫികള്‍ ക്ലിക്ക് ചെയ്തു തുടങ്ങിയത്? ആലോചനയില്‍ എസ്തര്!
ബാലതാരമായി വന്ന് മലയാളികളുടെ മനസ് കീഴടക്കിയ നടിയാണ് എസ്തര്. എസ്തര് അഭിനയിച്ച് ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ദൃശ്യം 2വാണ്. സ്വന്തം ഫോട്ടോകള്‍ എസ്തര് ഷെയര്‍ ചെയ്യാറുണ്ട്. ഇപോഴിതാ എസ്തറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാണ്. എസ്തര് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. എസ്തര് എഴുതിയ ക്യാപ്ഷനും ചര്‍ച്ചയാകുകയാണ്.
Movie NewsApr 8, 2021, 10:17 AM IST
ദൃശ്യം 2 ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' കണ്ട് മീനയും എസ്തറും!
ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുകയാണ് മീനയും എസ്തറുമടക്കമുള്ളവര്. വെങ്കിടേഷ് ആണ് തെലുങ്കില്‍ നായകനായി അഭിനയിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ചിത്രീകരണത്തിനിടെ ഒരു മീന സിനിമ കാണാൻ തിയറ്ററില്‍ എത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. മീനയ്ക്കൊപ്പം എസ്തറും ഫോട്ടോയില്‍ ഉണ്ട്.
crimeApr 3, 2021, 9:38 AM IST
അസീസിന്റെ മരണത്തിൽ പുനരന്വേഷണം നടത്താൻ ഉത്തരവ്; ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് ചുമതല
ആത്മഹത്യയെന്ന് ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയ കേസിലാണ് നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്. സഹോദരന് കഴുത്ത് ഞെരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് ..
Movie NewsApr 1, 2021, 10:29 AM IST
'അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും, ഇത് മനോഹരമായ ഒരനുഭവം', ഫോട്ടോ പങ്കുവെച്ച് മീന
മലയാളത്തില്‍ അടുത്തിട ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. സിനിമയിലെ നായിക മീന ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കില്‍ ദൃശ്യം 2വില്‍ നായകനായി എത്തുന്നത്.
TrailerMar 31, 2021, 10:33 AM IST
'ദൃശ്യം 2'നു ശേഷം വീണ്ടും മലയാളചിത്രവുമായി ആമസോണ്‍ പ്രൈം; ഫഹദിന്റെ 'ജോജി' ടീസര്‍
മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്
KeralaMar 30, 2021, 4:30 PM IST
കളമശ്ശേരിയിൽ യുഡിഎഫിനായി വോട്ട് ചോദിച്ച് ദൃശ്യം ഫെയിം ശാന്തിപ്രിയ
കളമശ്ശേരിയിൽ യുഡിഎഫ് സ്ഥാനാർഥി വി ഇ അബ്ദുൽ ഗഫൂറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദൃശ്യം ഫെയിം ശാന്തിപ്രിയ. നമുക്ക് വേണ്ടത് മുഖത്ത് ചിരിയുള്ള എപ്പോഴും അക്സസ്സ് ചെയ്യാൻ സാധിക്കുന്ന ഒരു നേതാവിനെയാണെന്നും അല്ലാതെ കടക്ക് പുറത്ത് എന്ന് പറയുന്ന നേതാവിനെയല്ലെന്നും ശാന്തിപ്രിയ പ്രചാരണ പ്രസംഗത്തിൽ പറഞ്ഞു.
Movie NewsMar 30, 2021, 1:04 PM IST
‘പ്രൊഫസറിനെ മറന്നേക്കൂ; ജോർജുകുട്ടി അതിലും ജീനിയസ്’; ദൃശ്യം 2നെ അഭിനന്ദിച്ച് ആഫ്രിക്കൻ ബ്ലോഗർ
മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2ണ് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഭാഷകളുടെ അതിർ വരമ്പുകളെ ഭേദിച്ചും ചിത്രത്തിന് അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ ട്വിറ്ററിലൂടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.
InternationalMar 24, 2021, 10:30 PM IST
പ്രളയം; ഒഴുകിപ്പോകുന്ന കാറിന്റെ ദൃശ്യം പങ്കുവച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
രാജ്യത്ത് ദുരിതം തീർത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ കാർ ഒഴുകി പോകുന്നതിന്റെ ദൃശ്യം പങ്കുവച്ച് ഓസ്ട്രേലിയൻ പ്രധാനമന്ത്രി.
ChuttuvattomMar 24, 2021, 2:43 PM IST
തിരുവനന്തപുരത്ത് പന്ത്രണ്ടുകാരൻ പൊള്ളലേറ്റ് മരിച്ചു, യൂട്യൂബ് ദൃശ്യങ്ങൾ അനുകരിക്കാൻ ശ്രമിച്ചതെന്ന് സംശയം
തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ പന്ത്രണ്ടുകാരൻ ശിവനാരായണനാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കുട്ടിയെ തീപ്പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്
spiceMar 18, 2021, 9:20 AM IST
‘ജോർജൂട്ടിയെ കുടുക്കാൻ അനുമോളുടെ പിന്നാലെ നടന്ന രോഹിത്, ഞങ്ങളുടെ കുട്ടായി’; ധന്യ മേരി വർഗീസ്
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം 2' എന്ന സിനിമ ആമസോൺ പ്രൈമിലൂടെയെത്തി ഇതിനകം ലോകം മുഴുവൻ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതാണ് രണ്ടാം ഭാഗം എന്ന് പ്രേക്ഷകരും നിരൂപകരും ഉള്‍പ്പെടെ പലരും സമ്മതിച്ചുകഴിഞ്ഞു. ആദ്യ ഭാഗത്തിൽ ഇല്ലാത്ത ചിലർ കൂടി രണ്ടാം ഭാഗത്തിലുണ്ട്. അത്തരത്തിലൊരാളാണ് ജോര്‍ജ്ജുകുട്ടിയുടെ മകള്‍ അനുമോളുടെ സുഹൃത്തായി വരുന്ന രോഹിത് എന്ന കഥാപാത്രം. ഇപ്പോഴിതാ ആ കഥാപാത്രമായെത്തിയ ഇഗ്നേഷ്യസിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗ്ഗീസ്.
Movie NewsMar 17, 2021, 12:19 PM IST
ദൃശ്യം 2 തെലുങ്ക് റീമേക്ക്; ‘ഐജി തോമസ് ബാസ്റ്റിനാ‘കാൻ സമ്പത്ത്
കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഡയറക്ട് ഒടിടി റിലീസായി പുറത്തെത്തിയ ചിത്രമാണ് ദൃശ്യം 2. മികച്ച പ്രതികരണമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്റെ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഐജി തോമസ് ബാസ്റ്റിനെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നടന് സമ്പത്താണ് . വെങ്കിടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. മീന, നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Movie NewsMar 16, 2021, 6:56 PM IST
'വേഷം ചോദിച്ച് വരുണിന്റെ അസ്ഥികൂടവും'!, ജീത്തു ജോസഫിന്റെയും ദൃശ്യം 3യുടെയും ക്യാരിക്കേച്ചര് ചര്‍ച്ചയാകുന്നു
മലയാള സിനിമ ലോകത്ത് അടുത്തകാലത്ത് ചര്‍ച്ച ദൃശ്യം 2വാണ്. മോഹൻലാല്‍ നായകനായ ചിത്രം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപോഴിതാ ജീത്തു ജോസഫിന്റെയും മോഹൻലാലിന്റെയും ചില ക്യാരിക്കേച്ചറുകളാണ് ചര്‍ച്ചയാകുന്നത്. ജീത്തു ജോസഫ് തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. സിനിമയുടെ പ്രമേയത്തെ സൂചിപ്പിക്കുന്നതാണ് ക്യാരിക്കേച്ചര്.
Movie NewsMar 16, 2021, 11:43 AM IST
'റാണി'യല്ല, ഇനി 'ജ്യോതി'; ദൃശ്യം 2 തെലുങ്ക് റീമേക്ക് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് മീന
'ദൃശ്യം 2' പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തൊട്ടുപിറ്റേദിവസം പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു
Movie NewsMar 14, 2021, 2:31 PM IST
ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കാൻ എസ്തറും!
മലയാളത്തില്‍ അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപോഴിതാ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. സിനിമയുടെ റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാൻ താനുമുണ്ടെന്ന് അറിയിക്കുകയാണ് ഇപോള്‍ എസ്തര്.