ദൃശ്യം 2  

(Search results - 114)
 • undefined

  Movie NewsApr 15, 2021, 10:12 PM IST

  'ഗീത പ്രഭാകര്‍ ഐപിഎസി'ന്റെ കഴുത്തിന് പിടിച്ച് തെലുങ്കിലെ 'റാണി'!,

  മോഹൻലാല്‍ നായകനായ ഹിറ്റ് സിനിമയാണ് ദൃശ്യം 2. ആദ്യഭാഗം പോലെ തന്നെയാണ് രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ജീത്തു ജോസഫ് തന്നെയായിരുന്നു സിനിമ സംവിധാനം ചെയ്‍തത്. ഇപോഴിതാ ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് സെറ്റില്‍ നിന്നുള്ള മീനയുടെയും നാദിയ മൊയ്‍തുവിന്റെയും ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കടേഷ് ആണ് ദൃശ്യം 2 തെലുങ്കിലും നായകൻ.

 • undefined

  Movie NewsApr 8, 2021, 10:17 AM IST

  ദൃശ്യം 2 ചിത്രീകരണത്തിനിടെ മമ്മൂട്ടിയുടെ 'ദ പ്രീസ്റ്റ്' കണ്ട് മീനയും എസ്‍തറും!

  ദൃശ്യം 2വിന്റെ തെലുങ്ക് റീമേക്കില്‍ അഭിനയിക്കുകയാണ് മീനയും എസ്‍തറുമടക്കമുള്ളവര്‍. വെങ്കിടേഷ് ആണ് തെലുങ്കില്‍ നായകനായി അഭിനയിക്കുന്നത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപോഴിതാ ചിത്രീകരണത്തിനിടെ ഒരു മീന സിനിമ കാണാൻ തിയറ്ററില്‍ എത്തിയതിന്റെ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തത്. മീനയ്‍ക്കൊപ്പം എസ്‍തറും ഫോട്ടോയില്‍ ഉണ്ട്.

 • undefined

  Movie NewsApr 1, 2021, 10:29 AM IST

  'അതേ രംഗത്തിന്റെ ഷൂട്ട് വീണ്ടും, ഇത് മനോഹരമായ ഒരനുഭവം', ഫോട്ടോ പങ്കുവെച്ച് മീന

  മലയാളത്തില്‍ അടുത്തിട ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായ ഹിറ്റ് ചിത്രം ദൃശ്യത്തിന്റെ രണ്ടാം ഭാഗമായിരുന്നു ഇത്. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. സിനിമയിലെ നായിക മീന ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കുന്നതിനെ കുറിച്ച് സൂചിപ്പിക്കുന്ന കുറിപ്പാണ് ഇപോള്‍ ചര്‍ച്ച. മീന തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വെങ്കിടേഷ് ആണ് തെലുങ്കില്‍ ദൃശ്യം 2വില്‍ നായകനായി എത്തുന്നത്.

 • <p>joji movie</p>

  TrailerMar 31, 2021, 10:33 AM IST

  'ദൃശ്യം 2'നു ശേഷം വീണ്ടും മലയാളചിത്രവുമായി ആമസോണ്‍ പ്രൈം; ഫഹദിന്‍റെ 'ജോജി' ടീസര്‍

  മലയാള സിനിമയിലെ ട്രെന്‍ഡ് സെറ്ററുകള്‍ ആയിരുന്ന മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ സിനിമകള്‍ക്കുശേഷം ദിലീഷും ഫഹദും ഒന്നിക്കുന്ന ചിത്രമാണിത്

 • undefined

  Movie NewsMar 30, 2021, 1:04 PM IST

  ‘പ്രൊഫസറിനെ മറന്നേക്കൂ; ജോർജുകുട്ടി അതിലും ജീനിയസ്’; ദൃശ്യം 2നെ അഭിനന്ദിച്ച് ആഫ്രിക്കൻ ബ്ലോഗർ

  മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത  ദൃശ്യം 2ണ് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. ഭാഷകളുടെ അതിർ വരമ്പുകളെ ഭേദിച്ചും ചിത്രത്തിന് അഭിനന്ദനങ്ങൾ എത്തിയിരുന്നു. ഇപ്പോഴിതാ പ്രശസ്ത ആഫ്രിക്കൻ ബ്ലോഗർ ഫീഫി അദിന്‍ക്രാ ട്വിറ്ററിലൂടെ ചിത്രത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ്.

 • undefined

  spiceMar 18, 2021, 9:20 AM IST

  ‘ജോർജൂട്ടിയെ കുടുക്കാൻ അനുമോളുടെ പിന്നാലെ നടന്ന രോഹിത്, ഞങ്ങളുടെ കുട്ടായി’; ധന്യ മേരി വർ​ഗീസ്

  മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ 'ദൃശ്യം 2' എന്ന സിനിമ ആമസോൺ പ്രൈമിലൂടെയെത്തി ഇതിനകം ലോകം മുഴുവൻ ചര്‍ച്ചയായി കഴിഞ്ഞിരിക്കുകയാണ്. ആദ്യ ഭാഗത്തോട് നീതി പുലര്‍ത്തുന്നതാണ് രണ്ടാം ഭാഗം എന്ന് പ്രേക്ഷകരും നിരൂപകരും ഉള്‍പ്പെടെ പലരും സമ്മതിച്ചുകഴിഞ്ഞു. ആദ്യ ഭാഗത്തിൽ ഇല്ലാത്ത ചിലർ കൂടി രണ്ടാം ഭാഗത്തിലുണ്ട്. അത്തരത്തിലൊരാളാണ് ജോര്‍ജ്ജുകുട്ടിയുടെ മകള്‍ അനുമോളുടെ സുഹൃത്തായി വരുന്ന രോഹിത് എന്ന കഥാപാത്രം. ഇപ്പോഴിതാ ആ കഥാപാത്രമായെത്തിയ ഇഗ്നേഷ്യസിനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി ധന്യ മേരി വ‍ര്‍ഗ്ഗീസ്.

 • undefined

  Movie NewsMar 17, 2021, 12:19 PM IST

  ദൃശ്യം 2 തെലുങ്ക് റീമേക്ക്; ‘ഐജി തോമസ് ബാസ്റ്റിനാ‘കാൻ സമ്പത്ത്

  കൊവിഡ് സാഹചര്യം കണക്കിലെടുത്ത് ഡയറക്ട് ഒടിടി റിലീസായി പുറത്തെത്തിയ ചിത്രമാണ് ദൃശ്യം 2. മികച്ച പ്രതികരണമായിരുന്നു മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിന്‍റെ കഥാപാത്രവും ഏറെ  ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഐജി തോമസ് ബാസ്റ്റിനെ തെലുങ്കിൽ അവതരിപ്പിക്കുന്നത് നടന്‍ സമ്പത്താണ് . വെങ്കിടേഷ് ദഗുബാട്ടിയാണ് ഈ ചിത്രത്തിലെ നായകൻ. മീന, നദിയ മൊയ്തു, എസ്തർ അനിൽ, കൃതിക ജയകുമാർ, നരേഷ്, കാശി വിശ്വനാഥ് എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

 • <p>drushyam 2</p>

  Movie NewsMar 16, 2021, 11:43 AM IST

  'റാണി'യല്ല, ഇനി 'ജ്യോതി'; ദൃശ്യം 2 തെലുങ്ക് റീമേക്ക് ചിത്രീകരണത്തില്‍ ജോയിന്‍ ചെയ്ത് മീന

  'ദൃശ്യം 2' പുറത്തെത്തിയ ഫെബ്രുവരി 19നുതന്നെ ചിത്രത്തിന്‍റെ തെലുങ്ക് റീമേക്ക് ഉടന്‍ എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. തൊട്ടുപിറ്റേദിവസം പ്രോജക്ട് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്‍തു

 • undefined

  Movie NewsMar 14, 2021, 2:31 PM IST

  ദൃശ്യം 2 തെലുങ്കില്‍ അഭിനയിക്കാൻ എസ്‍തറും!

  മലയാളത്തില്‍ അടുത്തിടെ ഏറ്റവും ഹിറ്റായ ചിത്രമാണ് ദൃശ്യം 2. മോഹൻലാല്‍ നായകനായി എത്തിയ ദൃശ്യം 2 ആദ്യഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറി. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമ തെലുങ്കിലേക്കും റീമേക്ക് ചെയ്യുകയാണ്. സിനിമയുടെ റീമേക്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിനിമയില്‍ അഭിനയിക്കാൻ താനുമുണ്ടെന്ന് അറിയിക്കുകയാണ് ഇപോള്‍ എസ്‍തര്‍.

 • undefined

  Movie NewsMar 14, 2021, 1:03 PM IST

  'ദൃശ്യം 2 മാസ്റ്റര്‍പീസ്', മോഹൻലാലിനെയും ജീത്തു ജോസഫിനെയും അഭിനന്ദിച്ച് എസ് എസ് രാജമൗലി

  മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ദൃശ്യം 2. ദൃശ്യം ആദ്യ ഭാഗം പോലെ തന്നെ വൻ ഹിറ്റായി മാറിയിരുന്നു രണ്ടാം ഭാഗവും. ജീത്തു ജോസഫ് തന്നെയാണ് ചിത്രം സംവിധാനം ചെയ്‍തത്. ഇപോഴിതാ സിനിമയെ അഭിനന്ദിച്ച് സംവിധായകൻ എസ് എസ് രാജമൗലി രംഗത്ത് എത്തിയതാണ് ചര്‍ച്ച. ജീത്തു ജോസഫ് തന്നെയാണ് ചിത്രത്തെ കുറിച്ച് കുറിപ് ഷെയര്‍ ചെയ്‍തിരിക്കുന്നത്. ചിത്രത്തെ മാസ്റ്റർ പീസ് എന്നാണ് ചിത്രത്തെ എസ് എസ് രാജമൗലി വിശേഷിപ്പിച്ചിരിക്കുന്നത്.

 • undefined

  spiceMar 9, 2021, 9:04 AM IST

  അസ്ഥികൂടത്തിനൊപ്പം അന്‍സിബയുടെ ഫോട്ടോ ഷൂട്ട്; ഒടുവിൽ വരുണുമായി ഒന്നിച്ചെന്ന് ആരാധകർ !

  മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ചിത്രമാണ് ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ദൃശ്യം 2. ഫെബ്രുവരി 19ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ചിത്രം, സമീപകാല ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വലിയ ഒടിടി ഹിറ്റ് ആയിരുന്നു. ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ചിത്രം ഇപ്പോഴും സംസാര വിഷയമാണ്. ഇപ്പോഴിതാ ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്‍സിബയുടെ ഫോട്ടോഷൂട്ടാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്.  

 • <p>drishyam 2</p>

  Movie NewsMar 6, 2021, 3:29 PM IST

  ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളില്‍ ഇടംപിടിച്ച് 'ദൃശ്യം 2'; റേറ്റിംഗില്‍ നമ്പര്‍ വണ്‍

  ദൃശ്യം 2ന് റേറ്റിംഗ് രേഖപ്പെടുത്തിയ ആകെയുള്ളവരില്‍ 62.5 ശതമാനവും പത്തില്‍ പത്ത് മാര്‍ക്കാണ് ചിത്രത്തിനു നല്‍കിയിരിക്കുന്നത്. 21.1 ശതമാനം പ്രേക്ഷകര്‍ 9 മാര്‍ക്കും 9.4 ശതമാനം പേര്‍ 8 മാര്‍ക്കും നല്‍കിയിട്ടുണ്ട്

 • <p>drishyam 2 success celebration</p>

  Movie NewsMar 5, 2021, 6:06 PM IST

  'ദൃശ്യം 2' വിജയം ആഘോഷിച്ച് മോഹന്‍ലാലും ആന്‍റണി പെരുമ്പാവൂരും

  അതേസമയം താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിന്‍റെ അവസാനഘട്ട പ്രീ-പ്രൊഡക്ഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. 

 • undefined

  Movie NewsMar 5, 2021, 9:38 AM IST

  ഈഫൽ ടവറിന് മുമ്പിൽ 'ദൃശ്യം 2 കേക്ക്; നന്ദി പറഞ്ഞ് ജീത്തു ജോസഫ്

  ലയാള സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിന്റെ ദൃശ്യം 2. ഫെബ്രുവരി 19നാണ് ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈമിൽ ചിത്രം റിലീസ് ചെയ്തത്. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. കേരളത്തിൽ മാത്രമല്ല, ഇന്ത്യയ്ക്ക് പുറത്ത് നിന്നും വരെ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. ചുരുക്കി പറഞ്ഞാൽ ഈഫൽ ടവറിന് അടുത്തു വരെ എത്തിയിരിക്കുകയാണ് ദൃശ്യം 2. 

 • undefined

  TrailerMar 4, 2021, 7:30 PM IST

  റെക്കോഡ് നേട്ടവുമായി ‘ദൃശ്യം 2’; 20 മില്ല്യണ്‍ കാഴ്ച്ചക്കാരെ സ്വന്തമാക്കി ട്രെയ്‌ലര്‍

  ജീത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം രണ്ടിന്‍റെ ട്രെയിലറിന് റെക്കോർഡ് നേട്ടം. മലയാളത്തില്‍ നിന്ന് ആദ്യമായി ഇരുപത് മില്ല്യണ്‍ കാഴ്ചക്കാരെ നേടുന്ന ട്രെയിലര്‍ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയതെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 6നായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്. ആമസോണ്‍ പ്രൈമിലാണ് സിനിമ റിലീസ് ചെയ്തത്.