ദേശീയ ജനസംഖ്യാ രജിസ്റ്റർ
(Search results - 4)IndiaMar 3, 2020, 1:59 PM IST
എൻപിആറിന് ഉയർന്ന പ്രാധാന്യവും ശ്രദ്ധയും സമയവും നൽകുക; നിർദ്ദേശവുമായി ആർജിഐ
2021 ഫെബ്രുവരി 9 മുതൽ ഫെബ്രുവരി 28 വരെയാണ് ജനസംഖ്യ രേഖപ്പെടുത്തുക. ഇതിനിടയിൽ എന്‍പിആര്‍ നടപടികള്‍ ആദ്യ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചു.
KeralaJan 16, 2020, 6:27 PM IST
എന്‍പിആര്‍: ആശയക്കുഴപ്പമുണ്ടാക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ നിർദ്ദേശം
സെൻസർ കമ്മീഷണർ വിളിച്ച ചീഫ് സെക്രട്ടറിമാരുടെ യോഗം നാളെ ദില്ലിയിൽ നടക്കും. കേരളത്തിൽ നിന്ന് ചീഫ് സെക്രട്ടറി ഈ യോഗത്തിൽ പങ്കെടുക്കില്ല. പകരം പൊതുഭരണ വകുപ്പ് സെക്രട്ടറിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്
IndiaDec 30, 2019, 5:40 PM IST
'ബിജെപിയെ എല്ലായിടത്തും ഒറ്റപ്പെടുത്തുക'; ആഹ്വാനവുമായി മമത ബാനര്‍ജി
നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്. ഒപ്പം ദേശീയ ജനസംഖ്യാ രജിസ്റ്റർ (എൻപിആർ) പുതുക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി
Web SpecialsDec 25, 2019, 12:36 PM IST
എന്താണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ? പൗരത്വ രജിസ്റ്ററും, ഭേദഗതിയുമായി അതിനുള്ള ബന്ധമെന്ത്?
NPR വഴി ശേഖരിക്കപ്പെടുന്ന ഡാറ്റ NRC ക്കുവേണ്ടി ഉപയോഗിക്കില്ല എന്ന് ഷാ പറഞ്ഞിരുന്നു. എന്നാൽ, കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ 2018 -19 ലെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത് NPR എന്നത് NRC നടപ്പിലാക്കുന്നതിന്റെ ആദ്യപടിയാണ് എന്നാണ്.