ധനുഷ് പറയുന്നു  

(Search results - 4)
 • <p>Dhanush</p>

  Movie NewsJun 13, 2020, 11:56 PM IST

  രജനികാന്ത് ചിത്രം സംവിധാനം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ച് ധനുഷ്

  തമിഴകത്ത് പുതിയ തലമുറയില്‍ ഏറ്റവും ശ്രദ്ധേയനായ താരമാണ് ധനുഷ്. ഒന്നിനൊന്ന് വേറിട്ട ചിത്രങ്ങള്‍ തെരഞ്ഞെടുക്കാൻ ശ്രമിക്കുന്ന നടൻ. ധനുഷിന്റെ ആദ്യ ചിത്രങ്ങള്‍ക്ക് പോലും ഇന്നും പ്രേക്ഷകരുണ്ട്. ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം തമിഴകത്തിന്റെ സ്റ്റൈല്‍ മന്നൻ രജനികാന്തിനെ നായകനാക്കി സിനിമ സംവിധാനം ചെയ്യാൻ ആഗ്രഹമുണ്ടെന്നും ധനുഷ് പറയുന്നു.

 • Dhanush

  NewsJan 23, 2020, 5:25 PM IST

  സ്വന്തം തിരക്കഥയില്‍ നായകനായി ധനുഷ്, പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്

  ധനുഷ് നായകനാകുന്ന പുതിയ സിനിമയുടെ വിവരങ്ങള്‍ പുറത്ത്. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

 • Dhanush and Karthik Subbaraj

  NewsJan 11, 2020, 5:14 PM IST

  ധനുഷ്- കാര്‍ത്തിക് സുബ്ബരാജ് ചിത്രത്തിന് പേരിട്ടു

  ധനുഷ് നായകനാകുന്ന പുതിയ സിനിമ സംവിധാനം ചെയ്യുന്നത് കാര്‍ത്തിക് സുബ്ബരാജ് ആണ്. ചിത്രത്തിന് പേരിട്ടെന്നാണ് പുതിയ വാര്‍ത്ത. നേരത്തെ സിനിമയുടെതായി ചില പേരുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ സുരുളി എന്നാണ് ചിത്രത്തിന്റെ പേര് എന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വരുന്നു. ഉലഗം സുട്രും വാലിബൻ എന്നായിരിക്കും ചിത്രത്തിന്റെ പേരെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

 • dhanush

  NewsMay 10, 2019, 11:47 PM IST

  'മെയ് 10, 2002; എന്റെ ജീവിതം എന്നേക്കുമായി മാറിമറിഞ്ഞ ദിവസം'-ധനുഷ് പറയുന്നു

  കരിയറിലേക്ക് പിന്തിരിഞ്ഞ് നോക്കുമ്പോള്‍, എന്നിലുള്ള നിങ്ങളുടെ വിശ്വാസത്തിന് അങ്ങേയറ്റം കൃതജ്ഞത തോന്നുന്നു. നല്ലതും മോശവുമായ സമയങ്ങളില്‍, ഹിറ്റുകളിലും ഫ്‌ളോപ്പുകളിലും, വിജയങ്ങളിലും പരാജയങ്ങളിലും നിങ്ങള്‍ എനിക്കൊപ്പം നിന്നു.