ധന്യ മേരി വർഗീസ്
(Search results - 1)Movie NewsNov 15, 2020, 7:53 PM IST
'പത്ത് വർഷങ്ങൾക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക്'; ടൊവിനോ ചിത്രത്തിൽ ധന്യ മേരി വർഗീസ്
സഹനടിയായും നായികയായും മലയാള സിനിമയിൽ മിന്നിനിന്ന താരമാണ് ധന്യ മേരി വർഗീസ്. തലപ്പാവ്,റെഡ് ചില്ലീസ്, ദ്രോണ തുടങ്ങിയവയാണ് ധന്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങൾ. ഇപ്പോഴിതാ പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ബിഗ് സ്ക്രീനിലേക്ക് എത്തുകയാണ് താരം. ധന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.