ധമാക്ക  

(Search results - 20)
  • <p>amazon prime movies</p>

    Movie News10, Jun 2020, 11:35 PM

    ഗുലാബോ സിതാബോ, ധമാക്ക...; ആമസോണ്‍ പ്രൈമില്‍ ഉടനെത്തുന്ന പ്രധാന റിലീസുകള്‍

    ടെലിവിഷന്‍ പ്രീമിയറിന് ശേഷമാണ് ഒമര്‍ ലുലുവിന്‍റെ ധമാക്ക സ്ട്രീമിംഗിന് എത്തുന്നത്. നിക്കി ഗല്‍റാണിയും അരുണും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ജനുവരി രണ്ടിന് തീയേറ്ററുകളില്‍ എത്തിയതാണ്. 15നാണ് സ്ട്രീമിംഗ് ആരംഭിക്കുക.

  • arun kumar interview
    Video Icon

    viral.com8, Feb 2020, 6:46 PM

    'ആദ്യസീനില്‍ ഡയലോഗ് പറഞ്ഞുതന്നത് ലാലേട്ടന്‍', അന്നത്തെ ബാലതാരം നായകനായ ശേഷം മനസുതുറക്കുന്നു

    'ഒളിമ്പ്യന്‍ അന്തോണി ആദ'മെന്ന മോഹന്‍ലാല്‍ ചിത്രത്തിലെ വികൃതിപയ്യന്‍ ടോണി ഐസക്കായി എത്തി മലയാള സിനിമയിലേക്കെത്തിയ അരുണ്‍ കുമാര്‍ ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഒമര്‍ ലുലു ചിത്രമായ ധമാക്കയില്‍ നായകനുമായി. സിനിമാസ്വപ്നങ്ങളെക്കുറിച്ച് അരുണ്‍കുമാര്‍ മനസ് തുറക്കുകയാണ് വൈറല്‍ ഡോട് കോമില്‍....
     

  • Pareekutty
    Video Icon

    Bigg Boss9, Jan 2020, 6:00 PM

    ധമാക്കയും ബിഗ് ബോസും; ഇരട്ടി സന്തോഷവുമായി പരീക്കുട്ടി

    ബിഗ് ബോസ് വീട്ടിലേക്ക് പരീക്കുട്ടിയെത്തിയത് ഫുക്രുവിന്റെ കൈപിടിച്ചാണ്. ഇരുവരും ചേർന്ന് 2020 അവസാനമാകുമ്പോഴേക്കും പ്രേക്ഷകർക്ക് ചില സർപ്രൈസുകൾ തരാൻ പ്ലാനുണ്ടത്രേ.

  • DHAMAKA

    Review2, Jan 2020, 3:42 PM

    കളര്‍ഫുള്‍ 'ധമാക്ക': റിവ്യൂ

    തന്റെ സ്ഥിരം പടങ്ങളുടെ ഫോര്‍മാറ്റിലാണ് ഒമര്‍ ലുലു ധമാക്ക ഒരുക്കിയിരിക്കുന്നെങ്കിലും ചിത്രം പറയുന്ന വിഷയം സീരിയസാണ്. യുവ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ കളര്‍ഫുള്‍ ചിത്രമെന്ന് പറയാം ധമാക്കയെ.
     

  • dhamaka

    Music30, Dec 2019, 10:00 PM

    താരങ്ങള്‍ക്കൊപ്പം സംവിധായകനും; 'ധമാക്ക' ടൈറ്റില്‍ സോംഗ്

    നിക്കി ഗല്‍റാണിയും അരുണ്‍കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.
     

  • dhamaka

    Trailer26, Dec 2019, 7:18 PM

    'ഒരു ഒമര്‍ ലുലു ആഘോഷം'; 'ധമാക്ക' ട്രെയ്‌ലര്‍ എത്തി

    നിക്കി ഗല്‍റാണിയും അരുണ്‍ കുമാറും നായികാ നായകന്മാരാകുന്ന ചിത്രത്തിന്റെ കഥയും സംവിധായകന്റേത് തന്നെയാണ്.
     

  • Dhamaka movie song

    Music16, Dec 2019, 2:35 PM

    'ധമാക്ക' സേവ്‌ ദ ഡേറ്റ്‌ സോംഗ്‌; പുതിയ ഗാനം പുറത്തുവിട്ടു

    ഒമർ ലുലു ചിത്രം ധമാക്കയിലെ പുതിയ ഗാനം പുറത്തിറങ്ങി. നാടൻപാട്ട്‌ കലാകാരനായ പ്രണവം ശശി ആലപിക്കുന്ന ഗാനത്തിന് ഗോപിസുന്ദറാണ്  സംഗീതം ഒരുക്കിയിരിക്കുന്നത്. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അരുണാണ് ധമാക്കയില്‍ നായകന്‍. നിക്കി ഗൽറാണിയാണ് നായിക

  • dhamaka movie poster

    News25, Nov 2019, 6:26 PM

    നിറവയറുമായി നിക്കി ഗൽറാണിയും ഉർവശിയും; 'ധമാക്ക' പുതിയ പോസ്റ്ററുകൾ വൈറൽ

    ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ചിത്രത്തിലെ പുതിയ പോസ്റ്ററുകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ. നിറവയറുമായി നിക്കി ഗൽറാണിയും ഉർവശിയും നിൽക്കുന്ന ചിത്രങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്
     

  • Omar Lulu

    News25, Nov 2019, 12:08 PM

    ബാബു ആന്റണിയെയും ഫീല്‍ഡ് ഔട്ടാക്കാനാണോയെന്ന് കമന്റ്, മറുപടിയുമായി ഒമര്‍ ലുലുവും!

    ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന സിനിമയാണ് പവര്‍സ്റ്റാര്‍. മാസ് ത്രില്ലറാണ് ചിത്രമെന്നാണ് പറയുന്നത്. ധമാക്ക കഴിഞ്ഞാലാണ് ചിത്രം സംവിധാനം ചെയ്യുകയെന്നാണ് ഒമര്‍ ലുലു പറയുന്നത്. ബാബു ആന്റണിക്കൊപ്പമുള്ള ഒരു ഫോട്ടോ ഒമര്‍ ലുലു ഷെയര്‍ ചെയ്‍തിട്ടുണ്ട്. അതിന് രസകരമായ കമന്റുകളാണ് പ്രേക്ഷകര്‍ പറയുന്നത്.

  • Dhamaka movie Kandittum Kaanatha song

    Music21, Nov 2019, 5:33 PM

    'കണ്ടിട്ടും കാണാതെ' ധമാക്കയിലെ പുതിയ പാട്ടെത്തി

    ഹാപ്പി വെഡ്ഡിംഗ്‌, ചങ്ക്സ്‌, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കു ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന 'ധമാക്ക'യിലെ പുതിയ ഗാനം പുറത്തിറങ്ങി. ‘കണ്ടിട്ടും കാണാതെ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കൽ വിഡിയോ ആണ് റിലീസ് ചെയ്തത്. നവാഗതനായ ബ്ലെസ്‌ലി വരികളൊരുക്കി ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം പകർന്നത് ഗോപി സുന്ദർ ആണ്.

  • News14, Nov 2019, 9:06 PM

    ഒമർ ലുലുവിന്റെ 'ധമാക്ക' ഡിസംബർ 20 ന്

    ക്രിസ്തുമസ്‌ റിലീസ്‌ ആയി ഡിസംബർ 20ന്‌ ആണ്‌ ചിത്രം തീയറ്ററുകളിലെത്തുന്നത്‌. ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാവും ധമാക്കയെന്നാണ് ഒമറിന്റെ വാഗ്ദാനം.

  • omar lulu new  movie dhamaka video song

    Music7, Nov 2019, 9:39 AM

    തകർപ്പൻ റീമിക്സുമായി ധമാക്ക ടീം; ഗാനം വൈറൽ

    ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ എന്നീ ചിത്രങ്ങള്‍ക്കുശേഷം ഒമര്‍ ലുലു ഒരുക്കുന്ന കോമഡി എന്റര്‍ടെയ്‌നറാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച അരുണ്‍ ആണ് ധമാക്കയിലെ നായകനായെത്തിയിരിക്കുന്നത്. ഗോപി സുന്ദർ സംഗീതം ഒരുക്കിയ ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. അൽജീരിയൻ ആർട്ടിസ്റ്റ്‌ ഖലീദ്‌ 1992- ൽ എഴുതി പെർഫോം ചെയ്ത പ്രശസ്തഗാനമായ 'ദീദീ ദീദി'യാണ്‌ മലയാളത്തിൽ റീമിക്സ്‌ ചെയ്ത്‌ 'ധമാക്ക'യിൽ അവതരിപ്പിച്ചിരിക്കുന്നത്.

  • shaktimaan

    News30, Sep 2019, 11:18 PM

    മുകേഷിന് ഇനി 'ശക്തിമാനാ'വാം; മുകേഷ് ഖന്ന എതിര്‍പ്പ് പിന്‍വലിച്ചു

    മുകേഷിന് 'ശക്തിമാന്റെ' വേഷത്തില്‍ ധമാക്കയിലെ രംഗങ്ങളില്‍ എത്താം.
     

  • dhamaka

    News29, Sep 2019, 7:04 PM

    പട്ടായ ഷെഡ്യൂളോടെ ഒമര്‍ ലുലുവിന്റെ 'ധമാക്ക'യ്ക്ക് പാക്കപ്പ്

    ഒരു കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ധമാക്കയെന്ന് ഒമര്‍ ലുലു. നവംബര്‍ 15 റിലീസ്.
     

  • dhamaka stiil mukesh as shakthiman

    News27, Aug 2019, 9:19 AM

    അന്തസ്സുളള ശക്തിമാനായി 'മുകേഷ്' ; ധമാക്ക ലൊക്കേഷന്‍ ചിത്രം വൈറല്‍

    മുകേഷ് ഖന്ന അവതരിപ്പിച്ച ശക്തിമാൻ എന്ന അമാനുഷിക കഥാപാത്രം 90കളിലെ സൂപ്പര്‍ ഹീറോയാണ്. കുട്ടികളുടെ പ്രിയപ്പെട്ട ശക്തിമാനെ മലയാളത്തിൽ അവതരിക്കുകയാണ് പ്രിയ താരം മുകേഷ്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ധമാക്ക'യിലാണ് വ്യത്യസ്ത ലുക്കില്‍ നടന്‍ മുകേഷ് എത്തുന്നത്. സംവിധായകന്‍ തന്നെയാണ് പുതിയ ലൊക്കേഷന്‍ ചിത്രം പുറത്തുവിട്ടിരിക്കുന്നത്. 'അന്തസുള്ള ശക്തിമാന്‍' എന്ന അടിക്കുറിപ്പോടെയാണ് ഒമര്‍ ലുലു  ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.