ധോണി വിരമിക്കല്‍  

(Search results - 13)
 • Sunil Gavaskar and MS Dhoni

  Cricket12, Jan 2020, 5:59 PM IST

  എങ്ങനെ ഇത്രയും കാലം വിട്ടുനില്‍ക്കാന്‍ കഴിയും; ധോണിക്കെതിരെ വിമര്‍ശനവുമായി ഗവാസ്‌കര്‍

  ധോണിയുടെ വിരമിക്കല്‍ കാര്യത്തില്‍ കഴിഞ്ഞ ദിവസം രവി ശാസ്ത്രി പുതിയ വാര്‍ത്ത പുറത്തുവിട്ടിരുന്നു. ധോണി ഏകദിനത്തില്‍ നിന്ന് വിരമിച്ചേക്കുമെന്നാണ് ശാസ്ത്രി പറഞ്ഞത്.

 • undefined

  Cricket28, Dec 2019, 6:27 PM IST

  ധോണിയുടെ ഭാവി; നിലപാട് ആവര്‍ത്തിച്ച് ഗാംഗുലി

  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ രാജ്യാന്തര കരിയര്‍ സംബന്ധിച്ച് നിലപാട് വ്യക്തമാക്കി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഭാവികാര്യങ്ങള്‍ സംബന്ധിച്ച് ധോണി ക്യാപ്റ്റനോടും സെലക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് ഗാംഗുലി പറഞ്ഞു. ധോണിയോളം പ്രതിഭയുള്ള ഒരു കളിക്കാരനെ ഇനി ലഭിക്കുക പ്രയാസമാണെന്നും ഗാംഗുലി പറഞ്ഞു.

 • MSK Prasad

  Cricket14, Dec 2019, 6:05 PM IST

  ധോണിയുടെ വിരമിക്കല്‍; ഗാംഗുലിയോട് വിയോജിച്ച് എംഎസ്‌കെ പ്രസാദ്

  വിരമിക്കുന്നതിനെ കുറിച്ച് എം എസ് ധോണി ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദ്. എപ്പോള്‍ വിരമിക്കണമെന്ന് ധോണി തന്നെ തീരുമാനിക്കും. സൂര്യന് താഴെ സാധ്യമായ എല്ലാ നേട്ടവും സ്വന്തമാക്കിയ ധോണി, ഇന്ത്യന്‍ ക്രിക്കറ്റിന് നൽകിയ സംഭാവനകളെ ചോദ്യം ചെയ്യാന്‍ ആരു ശ്രമിക്കരുതെന്നും പ്രസാദ് പറഞ്ഞു.

 • Dhoni

  Cricket28, Nov 2019, 9:24 PM IST

  കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങള്‍ അതാണെന്ന് ധോണി

  എം എസ് ധോണിയുടെ തിരിച്ചുവരവിനെക്കുറിച്ചും വിരമിക്കലിനെക്കുറിച്ചും വാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിച്ചുകൊണ്ടിരിക്കെ കരിയറില്‍ ഒരിക്കലും മറക്കാത്ത രണ്ട് സംഭവങ്ങളെക്കുറിച്ച് മനസു തുറന്ന് ഇന്ത്യന്‍ മുന്‍ നായകന്‍. ആദ്യത്തേത് 2007ലെ ടി20 ലോകകപ്പ് വിജയത്തിനുശേഷമായിരുന്നുവെന്ന് ധോണി പറഞ്ഞു.

 • undefined

  Cricket27, Nov 2019, 9:55 PM IST

  ജനുവരി വരെ അക്കാര്യം ചോദിക്കരുതെന്ന് ധോണി

  രാജ്യാന്തര ക്രിക്കറ്റിലേക്ക് എന്ന് തിരിച്ചെത്തുമെന്ന ചോദ്യത്തോട് ആദ്യമായി പ്രതികരിച്ച് എം എസ് ധോണി. മുംബൈയില്‍ ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോടാണ് ധോണി പ്രതികരിച്ചത്.

   

 • MS Dhoni

  Cricket15, Nov 2019, 9:06 PM IST

  വീണ്ടും ബാറ്റ് കൈയിലെടുത്ത് ധോണി; തിരിച്ചുവരവ് അഭ്യൂഹം ശക്തം

  എം എസ് ധോണി വൈകാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തിയേക്കുമെന്ന് സൂചന. ഇതിന് മുന്നോടിയായി റാഞ്ചിയില്‍ ധോണി പരിശീലനത്തിനിറങ്ങി. റാഞ്ചി സ്റ്റേഡിയത്തില്‍ നെറ്റ് ബൗളര്‍മാരെ നേരിടുന്ന ധോണിയുടെ വീഡിയോ ആണ് പുറത്തുവന്നത്.

 • undefined

  Cricket5, Nov 2019, 7:51 PM IST

  ധോണിയുടെ വിരമിക്കല്‍; ആ മഹാന്‍മാരോട് ചോദിക്കണമെന്ന് യുവരാജ്

  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പ്രതികരണവുമായി യുവരാജ് സിംഗ്. മുംബൈയില്‍ ഒരു സ്വാകാര്യ ചടങ്ങില്‍ പങ്കെടുക്കവെ മാധ്യമ പ്രവര്‍ത്തകര്‍ ധോണിയുടെ വിരമിക്കലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, നിങ്ങള്‍ പോയി മഹാന്‍മാരായ സെലക്ടര്‍മാരോട് ചോദിക്കൂ,

 • dhoni rohit

  Cricket31, Oct 2019, 9:17 PM IST

  ധോണിയുടെ വിരമിക്കല്‍ വാര്‍ത്തയോട് പ്രതികരിച്ച് രോഹിത് ശര്‍മ

  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളോട് പ്രതികരിച്ച് ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ബംഗ്ലാദേശിനെതിരായ ടി 20 പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്ന രോഹിത് മത്സരത്തിനായി ദില്ലിയിലെത്തിയപ്പോഴാണ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്.

 • Dhoni Angry

  Cricket29, Oct 2019, 4:43 PM IST

  'ധോണി ഫാന്‍സ് കലിപ്പിലാണ്'; 'തല'യെ ട്വിറ്ററില്‍ വിരമിപ്പിച്ചവര്‍ക്ക് ചുട്ട മറുപടി

  'ധോണി വിരമിച്ചു'(#DhoniRetires) എന്ന ഹാഷ്‌ടാഗ് സാമൂഹ്യമാധ്യമമായ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ആരാധകര്‍ ആശങ്കയിലായത്.

 • dhoni

  Cricket21, Jul 2019, 8:41 PM IST

  വിരമിക്കേണ്ടത് എപ്പോഴെന്ന് ധോണിക്ക് അറിയാം: എം എസ്‌ കെ പ്രസാദ്

  രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് എപ്പോള്‍ വിരമിക്കണമെന്ന് ധോണിയെപ്പോലെ ഒരു ഇതിഹാസ താരത്തിന് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ലെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചീഫ് സെലക്ടര്‍ എം എസ് കെ പ്രസാദ്. വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് താനുണ്ടാവില്ലെന്ന് ധോണി അറിയിച്ചിരുന്നു. ലോകകപ്പ് വരെ ടീമില്‍ ധോണിയുടെ റോളിനെക്കുറിച്ച് ഞങ്ങളൊരു മാര്‍ഗരേഖ ഉണ്ടാക്കിയിരുന്നു. ലോകകപ്പിനുശേഷം ഞങ്ങള്‍ മറ്റു ചില പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ട്.

 • dhoni

  Cricket19, Jul 2019, 10:14 PM IST

  ധോണിയുടെ വിരമിക്കലിനെക്കുറിച്ച് വെളിപ്പെടുത്തലുമായി സുഹൃത്ത്

  മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണിയുടെ വിരമിക്കലിനെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ദീര്‍ഘകാല സുഹൃത്ത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ഉടന്‍ വിരമിക്കാന്‍ ധോണി ആലോചിക്കുന്നില്ലെന്ന് ധോണിയുടെ സുഹൃത്തായ അരുണ്‍ പാണ്ഡെ പിടിഐയോട് പറഞ്ഞു.

   

 • sachin dhoni

  Specials11, Jul 2019, 3:56 PM IST

  ധോണിയുടെ വിരമിക്കല്‍; സച്ചിന്‍റെ മറുപടിയിങ്ങനെ

  ലോകകപ്പില്‍ ആദ്യമത്സരങ്ങളില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതോടെ വലിയ വിമര്‍ശനങ്ങളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് നേരിടേണ്ടി വന്നത്.  താരത്തിന്‍റെ വിരമിക്കലിനായി മുറവിളിയുമുയര്‍ന്നു. എന്നാല്‍ സെമിഫൈനലില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ ഭേദപ്പെട്ട നിലയിലേക്ക് എത്തിച്ചത് ധോണിയായിരുന്നു.