നഗരസഭ
(Search results - 684)ChuttuvattomJan 23, 2021, 12:18 PM IST
കൊച്ചി നഗരസഭയില്‍ ആദ്യമായി സ്ഥിര൦ സമിതി അദ്ധ്യക്ഷ സ്ഥാനം നേടി ബിജെപി
നികുതി അപ്പീൽ സ്റ്റാൻഡി൦ഗ് കമ്മിറ്റി അദ്ധ്യക്ഷനായി ബിജെപി യിലെ പ്രിയ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടു.
ChuttuvattomJan 22, 2021, 8:26 AM IST
കളമശേരി മുനിസിപ്പൽ വാർഡിൽ വിജയം ഇടതുപക്ഷത്തിന്, നഗരസഭാ ഭരണം ലഭിച്ചേക്കും
മുനിസിപ്പാലിറ്റിയിലെ 337ാം വാർഡാണിത്. ഇവിടെ എൽഡിഎഫിന്റെ സ്വതന്ത്ര സ്ഥാനാർത്ഥി റഫീഖ് മരയ്ക്കാറാണ് മത്സരിച്ച് വിജയിച്ചത്. 64 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം
ChuttuvattomJan 16, 2021, 5:02 PM IST
സുല്‍ത്താന്‍ ബത്തേരി നഗരത്തിലെ ചെടികള്‍ ചട്ടിയോടെ അടിച്ചുമാറ്റി കള്ളന്മാര്
വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് ഓട്ടോറിക്ഷയിലെത്തിയ പ്ലാന്റും ഷര്‍ട്ടും ധരിച്ച രണ്ട് പേര് ചെടികള്‍ ചട്ടിയോടെ അടിച്ചുമാറ്റി കൊണ്ടുപോയിരിക്കുന്നത്.
KeralaJan 13, 2021, 12:22 PM IST
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയെ ബിജെപി പതാക പുതപ്പിച്ച സംഭവം: പ്രതി പിടിയിൽ
ശനിയാഴ്ച രാവിലെ 7.45-ഓടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപി കൊടി കെട്ടിയത്. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പിന്നീട് പുറത്തു വന്നിരുന്നു.
KeralaJan 11, 2021, 10:57 PM IST
പാലക്കാട് ഗാന്ധി പ്രതിമയില്‍ ബിജെപി പതാക കെട്ടുന്നതാര്? നിര്‍ണായക സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്
സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടർന്നാണ് നടപടി.
KeralaJan 11, 2021, 8:56 PM IST
പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപി പതാക; പൊലീസ് കേസെടുത്തു
നഗരസഭ കൗൺസിൽ സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഗാന്ധി പ്രതിമയിൽ ബിജെപിയുടെ കൊടികണ്ടത്. വിവരമറിഞ്ഞതിന് പിന്നാലെ കണ്‍സില്‍ ഹാളില്‍ നിന്ന് പ്രതിഷേധവുമായി യുഡിഎഫ് കൗണ്‍സിലര്‍മാരെത്തി.
KeralaJan 11, 2021, 7:21 PM IST
തൊടുപുഴ നഗരസഭയിൽ യുഡിഎഫ് - ബിജെപി പരസ്യ കൂട്ടുകെട്ട്; എൽഡിഎഫിന് തോൽവി
എൽഡിഎഫിന്റെ രാഷ്ട്രീയ അധാർമ്മികതക്കുള്ള മറുപടിയാണ് സ്റ്റാന്റിങ് കമ്മിറ്റി തെരഞ്ഞെടുപ്പെന്ന് യുഡിഎഫ് നേതാക്കൾ മറുപടി പറഞ്ഞു
ChuttuvattomJan 8, 2021, 9:24 PM IST
'ഇവിടം സ്വർഗമാണ്'; മനസുണ്ടെങ്കിൽ മാലിന്യകേന്ദ്രവും ഉദ്യാനമാകും, ആലപ്പുഴയിലെ സുന്ദരമായ കാഴ്ച
എന്നാൽ ആലപ്പുഴ നഗരസഭയുടെ മാലിന്യ കമ്പോസ്റ്റ് യൂണിറ്റിൽ കാര്യങ്ങൾ മറിച്ചാണ്. ഈ ഏറോബിക് കമ്പോസ്റ്റ് യൂണിറ്റ് കണ്ടാല്‍ ആരും അല്പനേരം നോക്കിനിന്നുപോകും. അങ്ങനെയാണ് ഇവിടെ ജീവനക്കാർ ഈയിടത്തെ പരിപാലിക്കുന്നത്.
KeralaJan 6, 2021, 2:26 PM IST
പന്തളം നഗരസഭയിലെ ബിജെപി മുന്നേറ്റം; സിപിഎമ്മിൽ കടുത്ത നടപടി
സിപിഎം ആഭ്യന്തരമായി നടത്തിയ അന്വേഷണത്തിലും പ്രാദേശിക ഘടകത്തിലെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ശബരിമല യുവതി പ്രവേശനത്തിന് പിന്നാലെയുണ്ടായ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ധ്രുവീകരണം തടയുന്നതിൽ കമ്മിറ്റികൾക്ക് വീഴ്ച ഉണ്ടായെന്നും നേതൃത്വം കണ്ടെത്തി.
KeralaJan 5, 2021, 10:47 AM IST
'ചെറിയാൻ ജെ കാപ്പന്റെ സ്മാരകത്തിനോട് ചേർന്ന് മൂത്രപ്പുര', പാലാ നഗരസഭയിൽ സിപിഎം- കേരള കോണ്‍ഗ്രസ് പോര്
മാണി സി കാപ്പന്റെ അച്ഛൻ ചെറിയാൻ ജെ കാപ്പന്റെ പേരിലുളള സ്മാരകത്തിനോട് ചേർന്ന് മൂത്രപ്പുര തുറക്കാൻ ജോസ് പക്ഷത്തെ ചെയമാൻ ഏകപക്ഷീയമായി തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം.
KeralaDec 30, 2020, 12:51 PM IST
ആലപ്പുഴ നഗരസഭയിൽ പ്രസിഡന്റ് സ്ഥാനം വീതംവെക്കും; തർക്കം തീർക്കാൻ സമവായവുമായി സിപിഎം
കെകെ ജയമ്മയെ പരിഗണിക്കാതിരുന്നതിൽ പാർട്ടി പ്രവർത്തകരായ നൂറോളം പേർ ആലപ്പുഴ ടൗണിൽ ജില്ലാ സെക്രട്ടേറിയേറ്റംഗം ചിത്തരഞ്ജനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധ പ്രകടനം നടത്തിയിരുന്നു
Kerala LotteriesDec 29, 2020, 7:30 PM IST
ലോട്ടറി ഭാഗ്യം പെയ്തിറങ്ങിയ ഒരു കുടുംബം: ഒരേ ദിവസം തേടിയെത്തിയത് 500 രൂപ മുതൽ 75 ലക്ഷം വരെ നാല് സമ്മാനങ്ങൾ
അമ്മയ്ക്ക് 500 രൂപ ലോട്ടറിയടിച്ചു; ആ തുകയ്ക്കെടുത്തത് മൂന്ന് ലോട്ടറികൾ, തേടിയെത്തിയത് 75 ലക്ഷമടക്കം മൂന്ന് സമ്മാനങ്ങൾ
KeralaDec 29, 2020, 11:27 AM IST
തിരുവനന്തപുരത്തെ സിപിഎം - സിപിഐ തർക്കം പരിഹരിച്ചു, നെടുമങ്ങാട് നഗരസഭ വൈസ് ചെയർമാൻ രാജിവെച്ചു
ജില്ലാ നേതൃത്വങ്ങൾ നടത്തിയ ചർച്ചയിൽ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ വീതം വെക്കുന്നതിൽ ധാരണയായി
KeralaDec 29, 2020, 11:25 AM IST
കാപ്പന് പാലാ വിട്ടുകൊടുക്കുമെന്ന് വീണ്ടും പിജെ ജോസഫ്; തൊടുപുഴ തിരിച്ച് പിടിക്കും
മധ്യതിരുവിതാംകൂറിലെ ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് പിടിച്ചു. ജോസ് കെ മാണിയുടെ അവകാശവാദം പൊള്ളയാണെന്ന് തെളിഞ്ഞെന്നും പിജെ ജോസഫ്
KeralaDec 28, 2020, 7:08 PM IST
സിപിഐയെ തോൽപ്പിച്ച് നേടിയ വൈസ് ചെയർമാൻ സ്ഥാനം വേണ്ടെന്ന് സിപിഎം ജില്ലാ നേതൃത്വം, രാജിവെക്കാൻ നിർദ്ദേശം
തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ന് ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഹരികേശൻ നായരോട് അടിയന്തരമായി രാജിവയ്ക്കാൻ ആവശ്യപ്പെട്ടു