നടപടിക്രമങ്ങൾ ആരംഭിച്ച് നഗരസഭ
(Search results - 4)KeralaSep 12, 2019, 9:50 AM IST
മരടിലെ ഫ്ലാറ്റ് പൊളിക്കൽ: രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ഫ്ലാറ്റുടമകൾ സങ്കട ഹർജി നൽകും
ഫ്ലാറ്റുകളിൽ നിന്ന് തങ്ങളെ പുറത്താക്കരുതെന്നും ഇക്കാര്യത്തിൽ രാഷ്ട്രപതിയും കേന്ദ്ര സർക്കാരും ഇടപെടണമെന്നും സങ്കട ഹർജിയിലൂടെ അഭ്യര്‍ത്ഥിക്കാനാണ് ഫ്ലാറ്റുടമകളുടെ തീരുമാനം.
KeralaSep 12, 2019, 6:10 AM IST
മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസ് ചോദ്യം ചെയ്ത് ഫ്ലാറ്റുടമകള്‍; റിട്ടുമായി ഹൈക്കോടതിയിലേക്ക്
മരട് നഗരസഭയുടെ കുടിയൊഴിപ്പിക്കൽ നോട്ടീസിനെതിരെ ഹൈക്കോടതിയിൽ റിട്ട് നൽകാനൊരുങ്ങി ഫ്ലാറ്റുടമകൾ. മനുഷ്യാവകാശ ലംഘനം
നടക്കുന്നു എന്നാണ് വാദം.KeralaSep 10, 2019, 4:23 PM IST
ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് കൈപ്പറ്റാതെ മരടിലെ ഫ്ലാറ്റുടമകൾ; ഭിത്തിയിൽ പതിപ്പിച്ച് ഉദ്യോഗസ്ഥർ
മരടിലെ ഫ്ലാറ്റുകൾ ഒഴിയണമെന്ന നഗരസഭയുടെ നോട്ടീസ് കൈപ്പറ്റാൻ ഉടമകൾ തയ്യാറാകാത്തതിനെ തുടർന്ന് ഉദ്യോഗസ്ഥർ നോട്ടീസ് ഭിത്തിയിൽ പതിച്ചു.
NewsSep 10, 2019, 1:27 PM IST
മരട് ഫ്ലാറ്റ് പൊളിക്കാൻ നഗരസഭ നടപടി തുടങ്ങി; തിരുവോണത്തിന് നിരാഹാര സമരമെന്ന് ഫ്ലാറ്റുടമകൾ
വിധി ഏകപക്ഷീയമാണെന്നും നടപ്പാക്കരുതെന്നും ആവശ്യപ്പെട്ട് സർക്കാർ തന്നെ റിവിഷൻ ഹർജി നൽകണമെന്ന് നഗരസഭയിൽ ഭരണപക്ഷം ആവശ്യപ്പെട്ടു.