നടൻ ബാല  

(Search results - 8)
 • Kerala14, Jul 2020, 3:23 PM

  നടൻ പി.ബാലചന്ദ്രൻ അതീവ ​ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ

  ആരോഗ്യനില വഷളായതിനെ തുടർന്ന് വെൻ്റിലേറ്റർ സഹായം തേടിയിരിക്കുകയാണ് ഡോക്ടർമാർ. 

 • <p>Amrutha suresh</p>

  spice29, Jun 2020, 7:43 PM

  'ജീവിതത്തിലെ മറ്റൊരു മനോഹര ദിവസം' കാര്യം വഴിയേ പറയാം: കുറിപ്പുമായി അമൃത

  നടൻ ബാലയുമായുള്ള വിവാഹവും അമൃതയെ വാർത്തകളിൽ നിറച്ചു. പിന്നാലെ വേർപിരിയലും പ്രശ്നങ്ങളും അതിന്റെ കാരണവുമെല്ലാം അമൃത ആരാധകരുമായി പങ്കുവച്ചിരുന്നു.  ബിഗ് ബോസ് സീസൺ രണ്ടിലെത്തിയ അമൃതയും അഭിരാമിയും കുറഞ്ഞ ദിവസങ്ങൾകൊണ്ടുതന്നെ പ്രേക്ഷകരുടെ ഇഷ്ട മത്സരാർത്ഥികളായിരുന്നു.

 • <p>Balaji Sharma and Mohanlal</p>

  Movie News18, May 2020, 2:01 PM

  ക്ലൈമാക്സ് കൊള്ളാം കേട്ടോ മോനെ, ലാലേട്ടൻ അടുത്തുവിളിച്ചു പറഞ്ഞു

  നടൻ ബാലാജി ശര്‍മ്മ അടുത്തിടെ ഹ്രസ്വ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിരുന്നു. താരങ്ങള്‍ അടക്കമുള്ളവര്‍ ഹ്രസ്വ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തി. ബാലാജി ശര്‍മ്മയുടെ വീഡിയോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തിരുന്നു. ഇപ്പോഴിതാ തന്റെ ഹ്രസ്വ ചിത്രവുമായി ബന്ധപ്പെടുത്തി ബാലാജി ശര്‍മ എഴുതിയ കുറിപ്പാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. സ്വപ്‍നത്തില്‍ മോഹൻലാല്‍ തന്റെ ചിത്രം കാണുന്നതാണ് ബാലാജി ശര്‍മ്മ എഴുതിയിരിക്കുന്നത്.

 • Bala

  News10, Apr 2020, 8:24 PM

  അവര്‍ നിങ്ങളെ സ്‍നേഹിച്ചവരാണ്; ഉപേക്ഷിക്കരുത് എന്ന് ബാല

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം മനുഷ്യരും മൃഗങ്ങളുമെല്ലാം നേരിടുന്ന പ്രതിസന്ധിയുമുണ്ട്. മൃഗങ്ങളെ കാരണമില്ലാതെ ഉപേക്ഷിക്കുന്നതിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് നടൻ ബാല.

 • Bala

  News4, Apr 2020, 10:36 AM

  ശ്രദ്ധേയമായ ഇടപെടലുമായി ബാല, 1500 പേര്‍ക്ക് ഭക്ഷണം

  കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധത്തിലാണ് രാജ്യം. കൊവിഡിന്റെ സമൂഹ്യ വ്യാപനം തടയുന്നതിനായി ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികളാണ് ആശങ്കയുണ്ടാക്കുന്നത്. അതേസമയം ലോക്ക് ഡൌണില്‍ കഴിയുന്നതു മൂലം നിത്യവരുമാനം നിലച്ചവര്‍ നേരിടുന്ന പ്രതിസന്ധികളുമുണ്ട്. അങ്ങനെയുള്ളവര്‍ക്ക് സഹായവുമായി എത്തി ശ്രദ്ധേയനാവുകയാണ് നടൻ ബാല.

 • Bala Singh

  News27, Nov 2019, 10:57 AM

  പ്രമുഖ തമിഴ് നടൻ ബാല സിങ് അന്തരിച്ചു

  പ്രമുഖ തമിഴ്‍ സിനിമ- നാടക നടൻ ബാല സിങ് അന്തരിച്ചു. 67 വയസ്സായിരുന്നു. ചെന്നൈ സ്വകാര്യ ആശുപ്രത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ബാല സിങ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വില്ലൻ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ബാല സിങ്.

 • Bala

  News17, Sep 2019, 6:10 PM

  എല്ലാവര്‍ക്കും ഞങ്ങളുടെ സ്‍നേഹത്തിന്റെ ഭാഷ മനസ്സിലാകണമെന്നില്ല, മകള്‍ ദു:ഖിതയാണെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ബാല

  മകള്‍ക്കൊപ്പമാണ് നടൻ ബാല ഇത്തവണ ഓണം ആഘോഷിച്ചത്. മകള്‍ അവന്തികയ്‍ക്ക് ഒപ്പമുള്ള ഓണമാണ് ഇതുവരെ ആഘോഷിച്ചതില്‍ ഏറ്റവും നല്ലത് എന്ന് ബാല പറഞ്ഞിരുന്നു. മകള്‍ക്കൊപ്പമുള്ള വീഡിയോയും ഷെയര്‍ ചെയ്‍തിരുന്നു. എന്നാല്‍ വീഡിയോയില്‍ മകള്‍ ദു:ഖിച്ചുനില്‍ക്കുകയാണെന്ന് ചിലര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് മറുപടിയുമായി സാമൂഹ്യമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരിക്കുകയാണ് ബാല. മകള്‍ അവന്തികയ്‍ക്കൊപ്പമുള്ള വീഡിയോയും ബാല ഷെയര്‍ ചെയ്‍തിട്ടുണ്ട്.

 • Bala

  News24, Feb 2019, 11:37 AM

  എന്തൊരു ക്രൂരമാണ് ഇത്; അതെല്ലാം വ്യാജവാര്‍‌ത്തകള്‍; പ്രതികരണവുമായി ബാല

  സീരിയല്‍ നടിയുമായി വിവാഹം കഴിഞ്ഞുവെന്നത് വ്യാജവാര്‍ത്തയാണെന്ന് നടൻ ബാല. അത്തരം വാര്‍ത്തകള്‍ വ്യാജ വീഡിയോ ആണ്. കേവലം 22 വയസ് മാത്രമുള്ള ആ പെണ്‍കുട്ടിയെയും തന്നെയും ചേര്‍ത്ത് വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നത് ക്രൂരമാണെന്നും ബാല പറയുന്നു- സാമൂഹ്യമാധ്യമത്തിലൂടെയാണ് ബാല പ്രതികരിച്ചിരിക്കുന്നത്.