നബാര്‍ഡ്
(Search results - 12)KeralaMay 16, 2020, 9:58 PM IST
കേരളത്തിന് തുണയായി നബാര്‍ഡ് വായ്പ; സുഭിക്ഷകേരളം പദ്ധതിക്ക് ഗുണകരമാകും
പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ വഴിയായിരിക്കും കൃഷിക്കാരിലേക്ക് വായ്പയെത്തുക. കേരള ബാങ്കിന് അനുവദിച്ച 1500 കോടിയില്‍ 990 കോടിരൂപ കൃഷി ഉല്പാദനത്തിനും ഫിഷറീസ്, മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തന മൂലധനത്തിനുമാണ്.
CareerFeb 29, 2020, 2:41 PM IST
നബാർഡ് ഓഫീസ് അറ്റൻഡന്റ് പ്രിലിമിനറി ഫലം പ്രസിദ്ധീകരിച്ചു
റീസണിങ്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യബഡ്, ജനറല്‍ അവയര്‍നെസ്, ഇംഗ്ലീഷ് ഭാഷ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള ചോദ്യങ്ങളാണ് മെയിന്‍ പരീക്ഷയ്ക്കുണ്ടാവുക.
KeralaJan 29, 2020, 5:37 PM IST
സ്കൂൾ യൂണിഫോം ഉൽപ്പാദനത്തിന് വായ്പ
സംസ്ഥാനത്തെ കൈത്തറി സഹകരണ സംഘങ്ങളും സംസ്ഥാന സഹകരണ ബാങ്കും വഴിയാണ് ഫണ്ട് നൽകുക.
NewsMar 14, 2019, 11:00 AM IST
കേരള ബാങ്കിന് ഒടുവില്‍ ഹൈക്കോടതിയുടെ പച്ചക്കൊടി; തുടര്‍നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം
കോടതിയുടെ തുടര്‍ ഉത്തരവില്ലാതെ സംസ്ഥാന സഹകരണ സംഘം രജിസ്ട്രാര്‍ ലയന ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ല.
EconomyMar 12, 2019, 2:31 PM IST
ഏപ്രില്‍ ഒന്നിന് കേരള ബാങ്ക് നിലവില്‍ വരുമോ?; റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനൊരുങ്ങി കേരള സര്‍ക്കാര്‍
ബാങ്ക് രൂപീകരണം പൂര്‍ത്തിയായാല്‍ എസ്ബിഐയ്ക്ക് ശേഷം സംസ്ഥാനത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കായി കേരള ബാങ്ക് മാറും. പുതിയ ബാങ്കിന് 840 ശാഖകളും 6700 ജീവനക്കാരും ഉണ്ടാകും.
NewsMar 6, 2019, 4:21 PM IST
കേരള ബാങ്ക്: ധന്‍ബാദ് മാതൃക ബാങ്കുകള്‍ കേരളത്തില്‍ വരുമോ?
നേരത്തെ ജാര്‍ഖണ്ഡില്‍ സംസ്ഥാന ബാങ്ക് രൂപീകരിച്ചപ്പോള്‍ ധന്‍ബാദ് ബാങ്ക് ഈ ലയനത്തില്‍ നിന്ന് പിന്മാറിയിരുന്നു.
ChuttuvattomJan 21, 2019, 9:00 AM IST
ആലപ്പാട്ടെ ഖനനം: പുലിമുട്ട് നിര്‍മ്മാണ പദ്ധതിയും നിലച്ചു
45 കോടി ഒറ്റയ്ക്ക് താങ്ങാൻ സാധിക്കാത്തതിനാല്‍ കേന്ദ്ര സഹായം ലഭ്യമാക്കാൻ ശ്രമം നടത്തി. ഒടുവില്‍ നബാര്‍ഡ് പുലിമുട്ട് നിര്‍മ്മിക്കാൻ വായ്പ തരാമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ECONOMYJan 10, 2019, 10:16 AM IST
കേരള ബാങ്ക് രൂപീകരണം; നബാര്‍ഡിന്റെ നിര്‍ദ്ദേശം അസംബന്ധമെന്ന് തോമസ് ഐസക്
യുഡിഎഫ് ഭരിക്കുമ്പോള്‍ എല്ലാ സഹകരണ സംഘങ്ങള്‍ക്കും വോട്ടവകാശം നല്‍കുകയും എല്‍ഡിഎഫ് ഭരണത്തിലെത്തുമ്പോള്‍ ഇത് റദ്ദാക്കി ഭരണ പങ്കാളിത്തം പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുകയുമായിരുന്നു രീതി.
ECONOMYJan 9, 2019, 12:04 PM IST
എല്‍ഡിഎഫിന് തിരിച്ചടിയായി നബാര്‍ഡ് നിര്‍ദേശം:കേരള ബാങ്ക് യുഡിഎഫിന്റ കൈയിലേക്ക്
നബാര്‍ഡിന്റെ പുതിയ നിര്‍ദ്ദേശത്തോടെ കേരള ബാങ്ക് പ്രമേയം പാസാക്കുന്നത് പ്രതിസന്ധിയിലാകും. കേരള ബാങ്കിലേക്ക് ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കുന്നതിന് കേവല ഭൂരിപക്ഷത്തില്‍ പ്രമേയം പാസാക്കേണ്ടതുണ്ട്.
ECONOMYJul 30, 2018, 10:52 AM IST
കേരള ബാങ്ക് രൂപീകരണം പ്രതിസന്ധിയില്‍, നിലപാട് കടുപ്പിച്ച് നബാര്‍ഡ്
സംസ്ഥാന സഹകരണ ബാങ്കിന് നബാർഡ് നൽകിയ കോടികളുടെ വായ്പയുണ്ട്. വായ്പയുടെ ബാധ്യത ആര് ഏറ്റെടുക്കുമെന്നാണ് നബാർഡ് റിസർവ് ബാങ്കിനോട് ചോദിക്കുന്നത്. വായ്പയുടെ കാര്യത്തില്‍ നബാര്‍ഡ് നിലപാട് കടുപ്പിച്ചത് സര്‍ക്കാരിനെ വലിയ രീതിയില്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. റബ്കോ പോലുള്ള സഹകരണ സ്ഥാപനങ്ങളുടെ കിട്ടാക്കടം വേറെ. സാമ്പത്തിക ബാധ്യതയില്‍ ധനവകുപ്പും മൗനത്തിലാണ്.
Dec 4, 2016, 5:49 AM IST
ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് നബാര്‍ഡ്
ദില്ലി: സംസ്ഥാനത്തെ ജില്ലാ സഹകരണ ബാങ്കുകള്‍ കെവൈസി മാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് നബാര്‍ഡ് റിപ്പോര്‍ട്ട്. നബാര്‍ഡിന്റെ പരിശോധനാ റിപ്പോര്‍ട്ടുകള്‍ നാളെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കും. മാനദണ്ഡങ്ങള്‍ പാലിച്ചതുകൊണ്ട് ജില്ലാ സഹകരണ ബാങ്കുകള്‍ നടപടി നേരിട്ടിട്ടില്ലെന്നും നബാര്‍ഡ് വ്യക്തമാക്കുന്നു.
Nov 23, 2016, 2:11 AM IST
ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് നബാര്‍ഡ് വഴി 23,000 കോടി നല്കാന് ആര്.ബി.ഐ നിര്‍ദ്ദേശം
കാര്‍ഷിക വായ്പ വിതരണത്തിനായി രാജ്യത്തെ ജില്ലാ ബാങ്കുകള്‍ക്ക് 23,000 കോടി രൂപ നല്കാന് നബാര്‍ഡിന് റിസര്‍വ്വ് ബാങ്ക് നിര്‍ദ്ദേശം നല്കി. പണം കാര്‍ഷിക വായ്പ ആവശ്യങ്ങള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നും വായ്പ, പണമായി തന്നെ കര്‍ഷകര്‍ക്ക് കൈമാറണമെന്നും റിസര്‍വ് ബാങ്കിന്റെ ഉത്തരവില്‍ പറയുന്നു.