നഴ്സിംഗ്
(Search results - 59)CareerJan 7, 2021, 1:05 PM IST
നഴ്സിംഗ്, പാരാമെഡിക്കൽ ഡിഗ്രി കോഴ്സ്: ഒഴിവുള്ള സീറ്റുകളിൽ ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 8 മുതൽ
മുൻ അലോട്ട്മെന്റുകളിൽ സ്വാശ്രയ കോളേജുകളിൽ പ്രവേശനം ലഭിച്ചവർ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.
CareerJan 5, 2021, 11:50 AM IST
മദർതെരേസ സ്കോളർഷിപ്പ്: ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട നഴ്സിംഗ് പാരാമെഡിക്കല്‍ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം
കേരളത്തിൽ പഠിക്കുന്ന സ്ഥിരതാമസക്കാരായ മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് 15,000 രൂപയാണ് സ്കോളർഷിപ്പ്.
ChuttuvattomDec 17, 2020, 5:28 PM IST
അംഗീകാരമില്ലാത്ത കോഴ്സിന് വന്‍തുക ഫീസ്; കെവിഎം നഴ്സിംഗ് കോളേജിനെതിരെ കേസെടുത്തു
മൂന്ന് ഘട്ടങ്ങിലായി ചർച്ച നടത്തിയിട്ടും പണം തിരികെ കൊടുക്കാൻ മാനേജ്മെന്റ് തയ്യാറായില്ല. ഇതെ തുടർന്ന് വിദ്യാർത്ഥിനികൾ ഇന്ന് കേളേജിനുള്ളിൽ ആത്മഹത്യാശ്രമം നടത്തി
CareerDec 11, 2020, 9:18 AM IST
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സൈക്യാട്രിക് നഴ്സിംഗിൽ സീറ്റൊഴിവ്
പ്രതിമാസം 7000 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തിയതി 22
CareerDec 5, 2020, 2:10 PM IST
ബി.എസ്.സി നഴ്സിംഗ് ആന്‍ഡ് പാരാമെഡിക്കല്‍ കോഴ്സിലേക്കുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന്
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റില്‍ ഡിസംബര്‍ എട്ടിനും പത്തിനുമിടയില്‍ രജിസ്റ്റര്‍ ചെയ്യണം.
crimeDec 5, 2020, 12:08 AM IST
വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ്; കൊച്ചിയിൽ മൂന്നുപേർ പിടിയിൽ
വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ ജോർജ് ഇന്റർനാഷണൽ ഏജൻസിയുടെ നടത്തിപ്പുകാരാണ് പിടിയിലായത്.
CareerDec 3, 2020, 9:08 AM IST
ആയുർവേദ നഴ്സിംഗ്-ഫാർമസി കോഴ്സ്: വ്യക്തിഗത അക്കാദമിക വിവരങ്ങൾ പ്രസിദ്ധീകരിച്ചു
അപേക്ഷകർ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ഇവ പരിശോധിച്ച് ആവശ്യപ്പെട്ട രേഖകൾ ആറിന് വൈകിട്ട് അഞ്ചിനു മുൻപ് അപ്ലോഡ് ചെയ്യണം.
CareerNov 13, 2020, 9:34 AM IST
ബി.എസ്.സി നഴ്സിംഗ് രണ്ടാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; നവംബർ 17 വരെ ഫീസടക്കാം
അലോട്ട്മെന്റ് ലഭിച്ചവർക്ക് ഓൺലൈൻ മുഖേനയോ ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ നവംബർ 17 വൈകിട്ട് അഞ്ചു വരെ ഫീസ് അടയ്ക്കാം.
KeralaOct 22, 2020, 9:16 PM IST
കളമശ്ശേരി മെഡിക്കൽ കോളേജ് വിവാദം: നഴ്സിംഗ് ഓഫീസറുടെ മൊഴി രേഖപ്പെടുത്തി
കടുത്തുരുത്തിയിലെ വീട്ടിൽ എത്തി കളമശ്ശേരി സിഐ യുടെ നേതൃത്വത്തിലുള്ള സംഘമാണ് മൊഴി രേഖപ്പെടുത്തിയത്. ഹാരിസ് മരിച്ച ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മറ്റു ജീവനക്കാരുടെ മൊഴിയും അടുത്ത ദിവസം രേഖപ്പെടുത്തും.
KeralaOct 20, 2020, 3:06 PM IST
നഴ്സിംഗ് പാരാമെഡിക്കൽ സീറ്റുകൾ വർദ്ധിപ്പിക്കണം; മലങ്കര ഓർത്തഡോക്സ് സഭ സെക്രട്ടറി ബിജു ഉമ്മൻ
കൊവിഡ് സാഹചര്യത്തിൽ സംസ്ഥാനത്തിന് പുറത്ത് പോയി പഠിക്കാനാവാത്ത വിദ്യാർത്ഥികൾക്കായി സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് ആവശ്യം.
KeralaOct 20, 2020, 9:27 AM IST
'സത്യം പറഞ്ഞ നഴ്സിങ് ഓഫീസറെ സസ്പെന്‍ഡ് ചെയ്തത് നീതികേട്'; വീഴ്ച ചൂണ്ടിക്കാട്ടി വനിത ഡോക്ടറും
ചില നഴ്സിങ് ജീവനക്കാർ അശ്രദ്ധമായി പെരുമാറുന്നു. ഇക്കാര്യങ്ങള്‍ അധികൃതരെ അറിയിച്ചതാണ്. രണ്ട് രോഗികള്‍ക്ക് പരിചരണക്കുറവ് മൂലം ഓക്സിജന്‍ ലഭിച്ചില്ലെന്നും ഡോ.നജ്മ പറഞ്ഞു.
KeralaOct 19, 2020, 5:03 PM IST
കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സാ പിഴവെന്ന് ഹൈബി ഈഡൻ എംപി
കളമശ്ശേരി മെഡിക്കൽ കോളേജിൽ സംഭവിച്ചത് ഗുരുതര ചികിത്സ പിഴവെന്ന് ഹൈബി ഈഡൻ എംപി.
KeralaOct 19, 2020, 8:41 AM IST
'ജീവനക്കാരുടെ അശ്രദ്ധയിൽ മെഡി. കോളേജിൽ കൊവിഡ് രോഗികൾ മരിച്ചു', നഴ്സിംഗ് ഓഫീസറുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കേന്ദ്ര സംഘത്തിൻറെ സന്ദർശനവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആർഎംഒ നഴ്സിംഗ് ഓഫീസറുടെയും ഹെഡ് നഴ്സുമാരുടെയും യോഗം വിളിച്ചിരുന്നു. ഇക്കാര്യങ്ങൾ ആശുപത്രി ജീവനക്കാരെ അറിയിക്കാനെന്ന പേരിലാണ് സന്ദേശം.
KeralaJul 27, 2020, 5:16 PM IST
14 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൊവിഡ്; പൊലീസുകാരനും രോഗം; തലസ്ഥാനത്തും പേരൂർക്കട എസ്എപി ക്യാമ്പിലും ആശങ്ക
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർ ഉൾപ്പടെ മൂന്ന് പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
ChuttuvattomJun 4, 2020, 12:17 PM IST
മകന് ഡോക്ടറായ ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസറായി അമ്മ
കോട്ടയം മെഡിക്കല്‍ കോളേജിലെ നഴ്സിംഗ് സൂപ്രണ്ടായിരുന്നു പ്രസന്ന. പ്രമോഷനോടെ കഴിഞ്ഞ ദിവസം എസ് എ ടി ആശുപത്രിയില്‍ നഴ്സിംഗ് ഓഫീസറായി ചുമതലയേല്‍ക്കുകയായിരുന്നു.