നവമാധ്യമങ്ങൾ  

(Search results - 6)
  • <p>sourav kishen</p>

    Music15, Sep 2020, 12:03 PM

    നവമാധ്യമങ്ങൾ 'ചോട്ടാ മുഹമ്മദ് റഫി' എന്നു വിളിച്ച പാട്ടുകാരൻ; തരംഗമായി സൗരവ് കിഷന്റെ പാട്ട്

    ഇതിഹാസ ഗായകൻ മുഹമ്മദ് റഫിയുടെ പാട്ടുകളോട് വല്ലാത്തൊരു ഇഷ്ടമാണ് നമുക്ക്. റഫി ഗാനങ്ങളെ ഹൃദയത്തോട് ചേർത്തുവെക്കുന്ന ഒരു കോഴിക്കോട്ടുകാരനെ പരിചയപ്പെടാം

  • <p>psychology of how social media influence criminals</p>
    Video Icon

    Kerala5, Jun 2020, 4:48 PM

    സൂരജിന്റെ കുടുംബത്തിനും ഗൂഢാലോചനയില്‍ പങ്കുണ്ടോ? കൊലപാതകത്തിലെ മനഃശാസ്ത്രം

    യൂട്യൂബ് നോക്കിയാണ് പാമ്പുകളെ കൈകാര്യം ചെയ്യാന്‍ പഠിച്ചതെന്നാണ് സൂരജ് പൊലീസിന് കൊടുത്ത മൊഴി. നവമാധ്യമങ്ങളുടെ പങ്കാളിത്തം കുറ്റവാളികളുടെ മനസ്സിനെ സ്വാധീനിക്കുന്നുണ്ടോ? മനഃശാസ്ജ്ഞ വാണിദേവി പി ടി പറയുന്നു.
     

  • operation p hunt 3

    Kerala14, Oct 2019, 11:28 AM

    ഓപ്പറേഷന്‍ പി ഹണ്ട്-3; ഒരാള്‍കൂടി അറസ്റ്റില്‍, പിടിയിലായത് മലപ്പുറം സ്വദേശി

    പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തടയുക, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക മുതലായ ലക്ഷ്യങ്ങളോടെയാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് -3 രൂപീകരിച്ചത്.

  • pinarayi vijayan

    Kerala6, Feb 2019, 1:00 PM

    നവമാധ്യമങ്ങളിലെ വ്യക്തിഹത്യ തടയാന്‍ നിയമം വരുന്നു; കർശന നടപടിയെന്ന് മുഖ്യമന്ത്രി

    നവമാധ്യമങ്ങള്‍ വര്‍ത്തമാനകാല സമൂഹത്തില്‍ അവിഭാജ്യമായ ആവശ്യമായി മാറിക്കഴിഞ്ഞു. ഒട്ടേറെ ഗുണകരമായ വശങ്ങള്‍ ഉള്ളപ്പോഴും അവയുടെ ദുരുപയോഗം ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുണ്ട്

  • poem

    News29, Sep 2018, 12:48 PM

    പ്രളയത്തിരകളെ പ്രണയിച്ച് തോൽപ്പിക്കാം, കയ്യടി നേടി ഒരു കവിത

    പ്രളയത്തിരകളെ പ്രണയിച്ച് തോൽപ്പിക്കാൻ പറയുന്ന കവിത കണ്ണൂരിൽ നിന്ന് പിറവിയെടുത്തിരിക്കുന്നു. അതിജീവനത്തിന്റെ  കഥ പറയുന്ന കവിത നവമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ കവിതക്ക് ദൃശ്യസാക്ഷാത്കാരം കൂടി തയ്യാറാവുകയാണ് അണിയറക്കാർ.

    പ്രളയത്തിരകളെ പ്രണയിച്ച് തോൽപ്പിക്കാൻ പറയുന്ന കവിത കണ്ണൂരിൽ നിന്ന് പിറവിയെടുത്തിരിക്കുന്നു. അതിജീവനത്തിന്റെ  കഥ പറയുന്ന കവിത നവമാധ്യമങ്ങൾ കൂടി ഏറ്റെടുത്തതോടെ കവിതക്ക് ദൃശ്യസാക്ഷാത്കാരം കൂടി ഒരുക്കാൻ തയ്യാറാവുകയാണ് അണിയറക്കാർ. ബാബുരാജ് അയ്യല്ലൂരിന്റെ വരികൾക്ക് ശബ്‍ദം പകർന്നിരിക്കുന്നത് സജീവൻ കുയിലൂരാണ്.

    പ്രളയാനന്തരം ചെങ്ങന്നൂർ അടക്കമുള്ള പ്രദേശങ്ങളിലെ പ്രവർത്തനം കഴിഞ്ഞ് കണ്ണൂരിലെത്തിയ സജീവനാണ് കവിതയെന്ന ആശയത്തേപ്പറ്റി മട്ടന്നൂരിലെ ഹെൽത്ത് ഇൻസ്പെക്ടർ കൂടിയായ ബാബുരാജിനോട് പറയുന്നത്. തുടർന്ന് കവിത എഴുതി സംഗീതം ചെയ്യുകയായിരുന്നു. സംസ്ഥാന തുടർവിദ്യാഭ്യാസ സ്കൂൾ കലോത്സവം പ്രേരക് വിഭാഗത്തിൽ തുടർച്ചയായി കലാപ്രതിഭയാണ് സജീവൻ കുയിലൂർ.

    തയ്യാറാവുകയാണ് അണിയറക്കാർ. ബാബുരാജ് അയ്യല്ലൂരിന്റെ വരികൾക്ക് ശബ്‍ദം പകർന്നിരിക്കുന്നത് സജീവൻ കുയിലൂരാണ്.

  • undefined

    crime17, Sep 2018, 6:14 PM

    കിടപ്പറ രംഗങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; യുവതി കണ്ണൂരില്‍ പിടിയില്‍

    തളിപ്പറമ്പ്:കണ്ണൂർ തളിപ്പറമ്പിൽ ഹണിട്രാപ്പിലൂടെ കോടികൾ തട്ടാൻ ശ്രമിച്ച സംഘത്തിലെ യുവതി പിടിയിൽ. കാസർകോഡ് സ്വദേശി ഷഹീദയെയാണ് തളിപ്പറമ്പ് പൊലിസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങൾ വഴി ആളുകളെ വലയിലാക്കിയാണ് സംഘം തട്ടിപ്പ് നടത്തിയിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കണ്ണൂർ കാസർകോഡ് ജില്ലകൾ കേന്ദ്രീകരിച്ചായിരുന്നു യുവതി ഉൾപ്പടുന്ന സംഘത്തിന്‍റെ പ്രവർത്തനം. സമ്പന്നരെ വലയിലാക്കി കിടപ്പറ രംഗങ്ങൾ ചിത്രീകരിച്ച ശേഷം ദൃശ്യങ്ങൾ കാണിച്ച് പണം വാങ്ങിയായിരുന്നു തട്ടിപ്പ്.