നവാസ് ഷെരീഫ്
(Search results - 17)Web Specials7, Nov 2019, 12:50 PM IST
എന്താണ് നവാസ് ഷെരീഫിന് ഏറ്റിട്ടുണ്ടെന്ന് പാക് നേതാവ് ആരോപിക്കുന്ന 'പൊളോണിയം' എന്ന കാളകൂടവിഷം
"നവാസ് ഷെരീഫിന്റെ രക്തത്തിൽ പ്ലേറ്റ് ലെറ്റ് കൌണ്ട് വല്ലാതെ കുറഞ്ഞിട്ടുണ്ട്. അത് പൊളോണിയം വിഷബാധയുടെ പ്രഥമവും പ്രധാനവുമായ ലക്ഷണമാണ്."
INTERNATIONAL28, Sep 2018, 12:34 PM IST
പാകിസ്ഥാൻ കടക്കെണി ഭീഷണിയിൽ; നവാസ് ഷെരീഫിന്റെ എരുമകളെ ഇമ്രാൻ ഖാൻ സർക്കാർ വിറ്റു
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക ബാധ്യത നേരിടുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വളർത്തിയ എരുമകളെ വിറ്റ് ഇമ്രാൻ ഖാൻ സർക്കാർ. പാചകാവശ്യത്തിനായി മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് വളർത്തിയ എട്ട് എരുമകളെയാണ് സർക്കാർ വിറ്റത്. മൂന്ന് എരുമകളും അഞ്ച് എരുമക്കുട്ടികളും അടങ്ങിയ ലേലത്തിലൂടെ സമാഹരിച്ചത് 23,02,000 രൂപയാണ്. രണ്ട് മണിക്കൂറിലാണ് ലേലം പൂർത്തിയായത്. ലേലത്തിൽ പങ്കെടുക്കുന്നവർ പണം കറൻസിയായി തന്നെ നൽകണമെന്ന് നിബന്ധന വച്ചിരുന്നു
INTERNATIONAL19, Sep 2018, 4:52 PM IST
അഴിമതിക്കേസ്: നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു
അഴിമതിക്കേസിന്റെ തടവിലായിരുന്ന പാകിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ശിക്ഷ മരവിപ്പിച്ചു. നവാസ് ഷെറീഫിന്റെ മകളുടേയും ശിക്ഷ മരവിപ്പിച്ചിട്ടുണ്ട്. അഴിമതിക്കേസില്‍ 10 വര്‍ഷത്തെ തടവാണ് നവാസ് ഷെരീഫിനെതിരെ കോടതി വിധിച്ചത്.
INTERNATIONAL29, Jul 2018, 6:39 PM IST
ഹൃദയസംബന്ധമായ പ്രശ്നം; നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കഴിഞ്ഞ ആഴ്ച ഷെരീഫിന്റെ വൃക്ക തകരാറിലായി കൊണ്ടിരിക്കുകയാണെന്ന് കണ്ടെത്തിയതോടെ എത്രയും വേഗം അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു.
23, Jul 2018, 12:59 AM IST
15, Jul 2018, 10:08 AM IST
13, Jul 2018, 7:17 PM IST
7, Jul 2018, 12:52 PM IST
6, Jul 2018, 5:31 PM IST
12, May 2018, 6:33 PM IST
26, Oct 2017, 5:41 PM IST
13, Jul 2017, 5:23 PM IST
10, May 2017, 3:32 AM IST
20, Apr 2017, 10:03 AM IST
11, Oct 2016, 5:20 AM IST