നവ്യാ നായരുടെ സിനിമ

(Search results - 16)
• undefined

Movie NewsJan 8, 2021, 5:14 PM IST

ബാംഗ്ലൂരിലേക്ക് പറന്ന് നവ്യാ നായര്‍- ചിത്രങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയ്‍ക്ക് പുറത്തെ വിശേഷങ്ങളും നവ്യാ നായര്‍ ആരാധകരോട് പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബാംഗ്ലൂരിലേക്ക് പറന്നതിന്റെ വിശേഷങ്ങള്‍ ആണ് നവ്യാ നായര്‍ പറയുന്നത്.

Navya Nair

Movie NewsJan 2, 2021, 7:43 PM IST

'ചിരി കാണുന്നില്ല', മാസ്‍ക് മാറ്റി ചിരിച്ച് നവ്യാ നായര്‍!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായരാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മാസ്‍ക് മാറ്റി ചിരിക്കുന്നതിനെ കുറിച്ചാണ് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.

Navya Nair

Movie NewsDec 28, 2020, 4:43 PM IST

'കഠിനമല്ലാത്ത ഹൃദയവും തളരാത്ത മനോഭാവവും ഉണ്ടായിരിക്കുക', ഫോട്ടോകളുമായി നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. നന്ദനം എന്ന സിനിമയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയ താരം. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Navya Nair

Movie NewsDec 5, 2020, 11:15 PM IST

ആരാണ് ഈ സുന്ദരിക്കുട്ടി?, നവ്യാ നായരോട് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യാ നായര്‍. ഒട്ടേറെ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം നേടിയ നടി. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ പങ്കുവെച്ച കുട്ടിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാകുന്നത്. വളരെ ചെറിയ കുട്ടിയുടെ ഫോട്ടോയാണ് നവ്യാ നായര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ക്യാപ്ഷൻ ഒന്നും എഴുതാതിരുന്നതിനാല്‍ ആരാണ് എന്ന് അന്വേഷിക്കുകയാണ് ആരാധകര്‍.

Navya Nair

Movie NewsDec 1, 2020, 3:58 PM IST

'എവിടെയായിരുന്നു ഇത്രയും കാലം?', കംഗാരുവിനൊപ്പമുള്ള ഫോട്ടോയുമായി നവ്യാ നായര്‍

അടുത്ത കാലത്ത് സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ് നടി നവ്യാ നായര്‍. തന്റെ വിശേഷങ്ങള്‍ നവ്യാ നായര്‍ ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ആരാധകരുടെ ചോദ്യങ്ങള്‍ക്ക് നവ്യാ നായര്‍ മറുപടിയും നല്‍കാറുണ്ട്. നവ്യാ നായരുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ പങ്കുവെച്ചത്. കംഗാരുവിനൊപ്പമുള്ള ഫോട്ടോയാണ് നവ്യ നായര്‍ പങ്കുവെച്ചത്.

Navya Nair

Movie NewsNov 10, 2020, 2:49 PM IST

ചെറായി ബീച്ചില്‍ നിന്നുള്ള ഫോട്ടോകളുമായി നവ്യാ നായര്‍!

ആരാധകരോട് എന്നും വിശേഷങ്ങള്‍ പങ്കുവയ്‍ക്കാൻ സമയം കണ്ടെത്താറുള്ള നടിയാണ് നവ്യാ നായര്‍. സിനിമ മാത്രമല്ല സ്വന്തം സന്തോഷങ്ങളെ കുറിച്ചും നവ്യാ ആരാധകരോട് പറയാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ ചെറായി ബീച്ചില്‍ നിന്നുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ബീച്ചിന്റെ മനോഹരിതയെയും ഉള്‍പ്പെടുത്തിയാണ് ഫോട്ടോ എടുത്തിരിക്കുന്നത്.

Navya Nair

Movie NewsNov 6, 2020, 3:43 PM IST

കണ്ണോട് കണ്ണ് ആയിരിക്കണമെന്നില്ല, പക്ഷേ എപ്പോഴും ഹൃദയത്തോട് ഹൃദയമാണ്!, കുടുംബഫോട്ടോയുമായി നവ്യാ നായര്‍

ആരാധകരോട് സംവദിക്കാൻ എന്നും സമയം കണ്ടെത്തുകയും ചെയ്യുന്ന നടിയാണ് നവ്യാ നായര്‍. നവ്യാ നായര്‍ മിക്കപ്പോഴും കുടുംബത്തിന് ഒപ്പമുള്ള ഫോട്ടോകളും പങ്കുവയ്‍ക്കാറുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ ഒരു ഫോട്ടോയെ കുറിച്ചാണ് ആരാധകരുടെ ചര്‍ച്ച. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.  തന്റെ മകനും സഹോദരനും ഒപ്പമുള്ള ഫോട്ടോയാണ് നവ്യാ നായര്‍ പങ്കുവെച്ചിരിക്കുന്നത്.

Navya Nair

Movie NewsOct 27, 2020, 12:10 PM IST

'അങ്ങനൊയൊരാള്‍ ജീവിതത്തില്‍ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും വലിയ അനുഗ്രഹം', ഗുരുവിന് മുന്നില്‍ നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ ഇടവേളകളുണ്ടെങ്കിലും നൃത്തത്തില്‍ സജീവമാണ് നവ്യാ നായര്‍. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിജയദശമി ദിവസത്തിലേതാണ് നവ്യാ നായരുടെ ഫോട്ടോ.

Navya Nair

Movie NewsOct 7, 2020, 9:13 PM IST

ഗര്‍ഭിണിയാണോ?, രസികൻ മറുപടിയുമായി നവ്യാ നായര്‍, കമന്റുകളില്‍ ചര്‍ച്ച കൊഴുക്കുന്നു!

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യാ നായര്‍. സിനിമയില്‍ വളരെ സജീവമല്ലെങ്കിലും നവ്യാ നായര്‍ മലയാളികളുടെ മനസില്‍ എപ്പോഴുമുണ്ട്. നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോഴിതാ നവ്യാ നായരുടെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ഗര്‍ഭിണിയാണോയെന്ന ചോദ്യത്തിന് നവ്യാ നായര്‍ നല്‍കിയ മറുപടിയും ചര്‍ച്ചയാകുകയാണ്.

• Navya Nair

NewsMar 28, 2020, 7:27 PM IST

എല്ലാം ചെയ്യാൻ ശീലമൊന്നും വേണ്ട; മകൻ ഉത്തരവാദിത്തം കാട്ടുന്നതിനെ കുറിച്ച് നവ്യാ നായര്‍

കൊവിഡ് 19നെ പ്രതിരോധിക്കാൻ വേണ്ടി സംസ്ഥാനത്തും രാജ്യത്തും ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. കൊവിഡിന്റെ വ്യാപനം തടയാൻ വേണ്ടിയാണ് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാരിന്റെയും അധികൃതരുടെയും നിര്‍ദ്ദേശങ്ങള്‍ വകവയ്‍ക്കാത്തവരുടെ പ്രവര്‍ത്തികള്‍ ആശങ്കകള്‍ ഉണ്ടാക്കുന്നുണ്ട്. അതേസമയം ക്വാറന്റൈൻ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്നവരുമുണ്ട്. അങ്ങനെ വീട്ടിലെ ദിവസങ്ങള്‍ ഗുണകരമായി മാറ്റുന്ന മകൻ സായ്‍ കൃഷ്‍ണയെ കുറിച്ചാണ് നവ്യാ നായര്‍ സാമൂഹ്യ മാധ്യമത്തില്‍ പറയുന്നത്.

• Navya Nair and Manju Warrier

NewsFeb 1, 2020, 3:53 PM IST

സ്‍നേഹവും, സമാധാനവും; മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോയുമായി നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട, നായിക നടിയാണ് നവ്യാ നായര്‍. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച നടി. സിനിമയില്‍ സജീവമല്ലാതിരുന്നപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപ്പോള്‍ നവ്യാ നായര്‍ നായികയായി വെള്ളിത്തിരയില്‍ വീണ്ടും തിരിച്ചെത്തുകയാണ്. അതേസമയം, മഞ്ജു വാര്യര്‍ക്കൊപ്പമുള്ള ഫോട്ടോ നവ്യാ നായര്‍ ഷെയര്‍ ചെയ്‍തതാണ് ആരാധകര്‍ ആഘോഷമാക്കുന്നത്.

• Priya Warrier and Navya Nair

NewsJan 25, 2020, 12:31 PM IST

നവ്യാ നായരുടെ 'ഒരുത്തീ', സെറ്റില്‍ പ്രിയാ വാര്യരും

ഒരിടവേളയ്‍ക്ക് ശേഷം, നവ്യാ നായര്‍ മലയാളത്തില്‍ നായികയായി തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നടി പ്രിയാ വാര്യര്‍ക്കൊപ്പമുള്ള നവ്യാ നായരുടെ ഫോട്ടോയാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ച. ഒരുത്തീയുടെ സെറ്റില്‍ പ്രിയാ വാര്യര്‍ എത്തിയെന്ന് പറഞ്ഞ് നവ്യാ നായര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

• Navya Nair

NewsJan 18, 2020, 7:52 PM IST

നായികയായി 'ഒരുത്തീ', വീണ്ടും നൃത്തവേഷമണിഞ്ഞും നവ്യാ നായര്‍

മലയാളത്തിന്റെ പ്രിയപ്പെട്ട നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചുവരുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ നായികയായി തിരിച്ചെത്തുന്നത്. സിനിമയില്‍ നിന്ന് ഇടവേളയെടുത്തപ്പോഴും നവ്യാ നായരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ടായിരുന്നു. സിനിമയില്‍ സജീവമല്ലാത്തപ്പോഴും നൃത്തവേദിയില്‍ തിളങ്ങിനില്‍ക്കുകയായിരുന്നു നവ്യാ നായര്‍. നൃത്തത്തിന്റെ വേഷമണിഞ്ഞിട്ടുള്ള പുതിയ ഫോട്ടോയാണ് നവ്യാ നായര്‍ പുതുതായി ഷെയര്‍ ചെയ്‍തിട്ടുള്ളത്.

• Navya Nair

NewsJan 15, 2020, 4:16 PM IST

നായികയായി നവ്യാ നായര്‍ വീണ്ടും- വീഡിയോ

നവ്യാ നായര്‍ ഒരിടവേളയ്‍ക്ക് ശേഷം നായികയായി എത്തുന്ന ചിത്രമാണ് ഒരുത്തീ. കരുത്തുറ്റ ഒരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യയുടേത്. ചിത്രത്തിന്റെ ഫോട്ടോ ഓണ്‍ലൈനില്‍ തംരഗമായിരുന്നു. ചിത്രത്തിന്റെ പൂജയുടെ വീഡിയോ ആണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുക്കുന്നത്. കാലങ്ങള്‍ക്ക് ശേഷം നവ്യാ നായര്‍ ക്യാമറയ്‍ക്ക് മുന്നില്‍ എത്തുന്നതു തന്നെയാണ് വീഡിയോയുടെയും സിനിമയുടെയും ആകര്‍ഷണം.

• Navya Nair

NewsJan 14, 2020, 5:40 PM IST

നവ്യാ നായരുടെ വൻ തിരിച്ചുവരവ്, ഒരുത്തീയുടെ ഫസ്റ്റ് ലുക്ക്

ഒരിടവേളയ്‍ക്ക് ശേഷം, മലയാളത്തിന്റെ പ്രിയ നടി നവ്യാ നായര്‍ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുകയാണ്. ഒരുത്തീ എന്ന സിനിമയിലൂടെയാണ് നവ്യാ നായര്‍ തിരിച്ചെത്തുന്നത്. ഒരിടവേള എടുത്തെങ്കിലും നവ്യ നായരുടെ ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. നവ്യാ നായര്‍ നായികയാകുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് ആണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. വളരെ കരുത്തുറ്റ കഥാപാത്രമായിരിക്കും ചിത്രത്തില്‍ നവ്യ നായരുടേത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്.