നവ്ദീപ് സെയ്നി
(Search results - 9)CricketFeb 8, 2020, 8:17 PM IST
ആ ന്യൂസിലന്‍ഡ് ബാറ്റ്സ്മാന് കനത്ത വെല്ലുവിളി; തുറന്നുപറഞ്ഞ് നവ്ദീപ് സെയ്നി
ഓക്ലന്ഡില് ഇന്ത്യന്‍ വാലറ്റത്തിന്റെ പദ്ധതികള്‍ എന്തായിരുന്നു എന്നും സെയ്നി പറയുന്നു
CricketJan 10, 2020, 1:09 PM IST
ആരും കയ്യടിക്കും നവ്ദീപ് സെയ്നിക്ക്; ആരാധകരറിയാത്ത രഹസ്യങ്ങള്‍ വെളിപ്പെടുത്തി ഗംഭീര്‍
ഇന്‍ഡോറില്‍ നാല് ഓവര്‍ എറിഞ്ഞ യുവതാരം 13 ഡോട് ബോളുകള്‍ ഉള്‍പ്പടെ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു
CricketDec 22, 2019, 3:54 PM IST
അരങ്ങേറ്റം ഗംഭീരമാക്കി സെയ്നി; വിന്‍ഡീസ് പ്രതിരോധത്തില്‍
പരമ്പര ജേതാക്കളെ നിശ്ചയിക്കുന്ന നിര്‍ണായക മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു
CricketDec 22, 2019, 2:45 PM IST
കട്ടക്ക് ഏകദിനം: കരുതലോടെ വിന്‍ഡീസ് തുടക്കം
നവ്ദീപ് സെയ്നിക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കിയെങ്കിലും തുടക്കത്തിലെ എതിരാളികളെ പ്രതിരോധത്തിലാക്കാന്‍ ഇന്ത്യക്കായില്ല
CricketAug 6, 2019, 10:55 PM IST
മൂന്ന് ഓവര്‍, നാല് റണ്‍സ്, മൂന്ന് വിക്കറ്റ്; ദീപക് ചാഹര്‍ ക്ലാസിക്കില്‍ വിന്‍ഡീസിനെ തളച്ച് ഇന്ത്യ
ദീപക് ചാഹര്‍ മൂന്ന് ഓവറില്‍ വെറും നാല് റണ്‍സ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് നേടിയത്.
NewsJun 24, 2019, 7:36 PM IST
ഭുവിയുടെ പരിക്കിനെ കുറിച്ച് പുതിയ വിവരങ്ങളില്ല; നെറ്റ് ബൗളര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നു
സെയ്നി മാഞ്ചസ്റ്ററിലെത്തിയ വിവരം ബിസിസിഐയാണ് അറിയിച്ചത്. എന്നാല്‍ പരിക്കേറ്റ ഭുവനേശ്വര്‍ കുമാറിന്റെ ഫിറ്റ്നസിനെ കുറിച്ച് പുതിയ വിവരങ്ങള്‍ ബിസിസിഐ പുറത്തുവിട്ടിട്ടില്ല.
NewsJun 2, 2019, 3:18 PM IST
സേവനം ആവശ്യമില്ല; നെറ്റ് ബൗളര്‍മാരില്‍ രണ്ടുപേരെ നാട്ടിലേക്ക് മടക്കിയേക്കും
ഇന്ത്യന്‍ ടീം മാനേജ്മെന്റ് നടത്തിയ തന്ത്രപ്രധാന നീക്കമായിരുന്നു നാല് നെറ്റ് ബൗളര്‍മാരെ ഇംഗ്ലണ്ടിലേക്ക് അയക്കാനുള്ള തീരുമാനം.
CRICKETMay 7, 2019, 4:46 PM IST
ഐപിഎല്‍ തുണയായി; ഇശാന്ത് ശര്‍മ്മയ്ക്ക് ബിസിസിഐയുടെ സന്തോഷ വാര്‍ത്ത
ഏകദിന ലോകകപ്പിനുള്ള റിസര്‍വ് താരങ്ങളുടെ പട്ടികയില്‍ ഇശാന്ത് ഇടംപിടിച്ചു. ഋഷഭ് പന്ത്, അമ്പാട്ടി റായുഡു, നവ്ദീപ് സെയ്നി എന്നിവര്‍ക്കൊപ്പമാണ് ഇശാന്തിനെ ബിസിസിഐ ഉള്‍പ്പെടുത്തിയത്.
CRICKETApr 16, 2019, 11:57 AM IST
ലോകകപ്പ് ടീമില്‍ സ്ഥാനം ലഭിച്ചില്ല; പക്ഷേ, യുവ താരങ്ങള്‍ക്ക് സന്തോഷവാര്‍ത്ത
ഇംഗ്ലണ്ടിലെ പേസിനെ തുണയ്ക്കുന്ന സാഹചര്യങ്ങളില്‍ ടീമിന് ഗുണമാകും ഈ നീക്കം എന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. ഇതേസമയം സീനിയര്‍ താരങ്ങള്‍ക്കൊപ്പമുള്ള പരിശീലനം യുവതാരങ്ങള്‍ക്കും ഗുണകരമാകും.