നസ്രിയയുടെ സിനിമ  

(Search results - 2)
 • <p>Nazriya and Chiranjeevi Sarja</p>

  Movie News24, Jul 2020, 9:06 PM

  ചിരഞ്ജീവി സര്‍ജയ്‍ക്കും മേഘ്‍നയ്‍ക്കുമൊപ്പമുള്ള ഓര്‍മ ചിത്രവുമായി നസ്രിയ

  കന്നഡ നടൻ ചിരഞ്ജീവി സര്‍ജയുടെ മരണം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും സങ്കടത്തിലാക്കിയിരുന്നു. മേഘ്‍ന രാജിന്റെ ഭര്‍ത്താവാണ് ചിരഞ്ജീവി സര്‍ജ എന്നതിനാല്‍ മലയാളികള്‍ക്ക് ആ വാര്‍ത്ത കണ്ണീരായി. ഒരു ഞെട്ടലോടെയായിരുന്നു ചിരഞ്ജീവി സര്‍ജയുടെ മരണവാര്‍ത്ത എല്ലാവരും കേട്ടത്. ചിരഞ്‍ജീവി സര്‍ജയ്‍ക്കൊപ്പവും മേഘ്‍നയ്‍ക്കൊപ്പവും നസ്രിയ നില്‍ക്കുന്ന ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. നസ്രിയ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. മേഘ്‍ന രാജും ആ ഫോട്ടോ ഷെയര്‍ ചെയ്‍തിട്ടുണ്ട്.

 • <p>Nazriya</p>

  Movie News27, Jun 2020, 10:59 PM

  ഫഹദ് എന്താണ് പറയുന്നത്, ഞങ്ങള്‍ക്കൊന്നും മനസിലാകുന്നില്ല, ഫോട്ടോയുമായി നസ്രിയ

  വിവാഹം കഴിഞ്ഞ് ചെറിയ ഇടവേളയെടുത്തെങ്കിലും തിരിച്ചുവന്നപ്പോള്‍ മലയാളികള്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച നടിയാണ് നസ്രിയ. കൂടെ എന്ന സിനിമയിലൂടെയായിരുന്നു നസ്രിയ വീണ്ടും സിനിമയില്‍ തിരികെയെത്തിയത്. അൻവര്‍ റഷീദിന്റെ ട്രാൻസ് എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അഭിനയിച്ചത്. സിനിമയിലെ നസ്രിയയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫഹദ് തന്നെയായിരുന്നു ചിത്രത്തില്‍ നായകനായതും. ഇപ്പോള്‍ നസ്രിയ ഒരു ഫോട്ടോയ്‍ക്ക് എഴുതിയ ക്യാപ്ഷൻ ആണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.