നാഗവല്ലി സിനിമ  

(Search results - 1)
  • <p>Nagavalli</p>

    Movie News6, Jun 2020, 11:31 PM

    നാഗവല്ലിയെ വരച്ചത് ആര്, ഇതാ ഉത്തരവുമായി ഒരു കുറിപ്പ്

    മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് മണിച്ചിത്രത്താഴ്. ശോഭനയുടെ നാഗവല്ലി എന്ന കഥാപാത്രവും മോഹൻലാലിന്റെ കഥാപാത്രവുമൊക്കെ അത്രമേല്‍ മലയാളിക്ക് പ്രിയപ്പെട്ടതാണ്. ഇന്നും മണിച്ചിത്രത്താഴ് സിനിമയ്‍ക്ക് പ്രേക്ഷകരുണ്ട്. ചിത്രത്തിലെ നാഗവല്ലി കഥാപാത്രത്തിന്റെ ചിത്രം വരച്ചത് ആരാണ് എന്ന ഒരു കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഹരിശങ്കർ ടി എസ് എന്നയാൾ ആണ് സാമൂഹ്യ മാധ്യമത്തില്‍ ആ കുറിപ്പ് എഴുതിയിരുന്നത്.