നാഗാര്‍ജുന

(Search results - 30)

Nagarjuna and Rashmika Mandana

Movie NewsNov 24, 2020, 4:49 PM IST

നാഗാര്‍ജുനയുടെ നായികയായി രശ്‍മിക മന്ദാന, കല്യാണ്‍ കൃഷ്‍ണ ചിത്രം തുടങ്ങുന്നു!

നാഗാര്‍ജുന നായകനായി ബംഗര്രാജു എന്ന സിനിമ വളരെ മുന്നേ പ്രഖ്യാപിച്ചതാണ്. കല്യാണ്‍ കൃഷ്‍ണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തെ കുറിച്ച് ഇടക്കാലത്ത് ചര്‍ച്ചകളുണ്ടായിരുന്നില്ല. ഇപ്പോഴിതാ സിനിമ ചിത്രീകരണം തുടങ്ങാൻ പോകുന്നുവെന്നാണ് ടോളിവുഡ് ഡോട് കോം വാര്‍ത്തയില്‍ പറയുന്നത്. നാഗാര്‍ജുനയും കല്യാണ്‍ കൃഷ്‍ണയും ചിത്രം ഉടൻ തുടങ്ങാനാണ് ആലോചിക്കുന്നത്. സിനിമയിലെ നായികയെ കുറിച്ചുള്ളതാണ് പുതിയ വാര്‍ത്ത.

Nagarjuna

Movie NewsOct 16, 2020, 8:52 PM IST

ബിഗ് ബോസ് സെറ്റില്‍ തീപിടുത്തമെന്ന് വാര്‍ത്ത, പ്രതികരണവുമായി നാഗാര്‍ജുന

അന്നപൂര്‍ണ സ്റ്റുഡിയോയില്‍ തീപിടുത്തമുണ്ടായിയെന്ന വാര്‍ത്തയോട് പ്രതികരിച്ച് നടൻ നാഗാര്‍ജുന. സ്റ്റുഡോയിയില്‍ തീപിടുത്തമുണ്ടായിയെന്നത് തെറ്റായ വാര്‍ത്തയാണ് എന്നാണ് നാഗാര്‍ജുന പ്രതികരിച്ചിരിക്കുന്നത്. ഒരു ബുദ്ധിമുട്ടുകളും ഉണ്ടായിട്ടില്ല. എല്ലാം സുഗമമായി ഇരിക്കുന്നു. ഭയപ്പെടേണ്ട. നാശനഷ്‍ടങ്ങളൊന്നുമുണ്ടായിട്ടില്ലെന്നുമാണ് നാഗാര്‍ജുന അറിയിച്ചിരിക്കുന്നത്.

Samantha Nagarjuna

Movie NewsJul 12, 2020, 4:12 PM IST

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി സാമന്തയും നാഗാര്‍ജുനയും; കീര്‍ത്തിക്കും രശ്മികയ്ക്കും ചലഞ്ച്

നാഗാര്‍ജുനയ്‌ക്കൊപ്പം മരത്തൈ നടുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ സാമന്ത പങ്കുവച്ചു.

Samantha and Nagarjuna

Movie NewsJul 11, 2020, 10:33 PM IST

നാഗാര്‍ജുനയുടെ ചലഞ്ച് ഏറ്റെടുത്ത് നടി സാമന്ത

ഗ്രീൻ ഇന്ത്യ ചലഞ്ചില്‍ പങ്കാളിയായി നടി സാമന്തയും. സാമന്തയുടെ ഭര്‍ത്താവ് നാഗചൈതന്യയുടെ പിതാവ് കൂടിയായ നടൻ നാഗാര്‍ജുനയുടെ ചലഞ്ച് ആണ് സാമന്ത സ്വീകരിച്ചത്.

Nagarjuna and Amala

Movie NewsJun 13, 2020, 9:57 PM IST

ദുരിതം മറികടക്കാൻ കര്‍ഷകര്‍ക്ക് സഹായവുമായി അമലയും നാഗാര്‍ജുനയും

കൊവിഡ് 19 രോഗത്തിന്റെ ദുരിതത്തിലാണ് രാജ്യമെങ്ങും. ലോക്ക് ഡൗണിലായിരുന്നു കുറെ കാലം. അതിന്റെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ലോക്ക് ഡൗണില്‍ ഇളവു നല്‍കുമ്പോഴും എല്ലാവരും കരകയറാൻ കിണഞ്ഞുപരിശ്രമിക്കുകയാണ്. കൊവിഡിന്റെ ദുരിതം മറികടക്കാൻ കര്‍ഷകര്‍ക്ക് സഹായവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ നടി അമലയും ഭര്‍ത്താവും നടനുമായ നാഗാര്‍ജുനയും.

Nagarjuna and Amala

Movie NewsJun 12, 2020, 11:58 PM IST

വിവാഹവാര്‍ഷികം ആഘോഷിച്ച് നാഗാര്‍ജുനയും അമലയും

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് അമലയും നാഗാര്‍ജുനയും. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരുടെയും വിവാഹ വാര്‍ഷികം. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകുകയും ചെയ്‍തു. വിവാഹ ആശംസകള്‍ നേര്‍ന്നവര്‍ക്ക് നന്ദി അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. അമലയ്‍ക്ക് ഒന്നിച്ചുള്ള ഫോട്ടോയും നാഗാര്‍ജുന ഷെയര്‍ ചെയ്‍തിട്ടുണ്ട്.

Dhanush

Movie NewsJun 10, 2020, 1:39 PM IST

ധനുഷ് വീണ്ടും സംവിധായകനാകുന്നു, ചിത്രത്തില്‍ നാഗാര്‍ജുനയും

തമിഴകത്തെ മിന്നും താരമാണ് ധനുഷ്. ചെയ്യുന്നതെല്ലാം വേറിട്ട കഥാപാത്രങ്ങള്‍ ആയതിനാല്‍ ധനുഷിന്റെ സിനിമകള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കാറുണ്ട്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ധനുഷ് നായകനായി ഇനി എത്താനുള്ളത്. അതേസമയം ധനുഷ് വീണ്ടും സംവിധായകനാകുന്നുവെന്നതാണ് വാര്‍ത്ത. ധനുഷ് സംവിധാനം ചെയ്യുന്ന സിനിമയുടെ ജോലികള്‍ ഉടൻ തുടങ്ങുമെന്നാണ് തമിഴകത്ത് നിന്നുള്ള വാര്‍ത്തകള്‍.

• Manju Warrier

spiceJan 25, 2020, 1:17 PM IST

ബച്ചൻ ദമ്പതികൾക്കൊപ്പം അണിഞ്ഞൊരുങ്ങി മഞ്ജു വാര്യരും റെബ മോണിക്കയും; ചിത്രങ്ങൾ വൈറൽ

ഹെവി ഡിസൈനിലുള്ള ലഹങ്കയും കാഞ്ചിപുരം സാരിയും ധരിച്ചാണ് ചിത്രങ്ങളിൽ‌ മഞ്ജുവിനെ കാണുന്നത്. ഇതിനൊപ്പം പുത്തൻ ഡിസൈനിലുള്ള വജ്രാഭരണങ്ങളും താരം അണിഞ്ഞിട്ടുണ്ട്.

• Nagarjuna

NewsSep 20, 2019, 2:13 PM IST

നാഗാര്‍ജുനയുടെ കൃഷിയിടത്തുനിന്ന് കിട്ടിയ മൃതദേഹം തിരിച്ചറിഞ്ഞു

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നു. മരിച്ച ആളെ തിരിച്ചറിഞ്ഞു. ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

• Nagarjuna

NewsSep 19, 2019, 4:13 PM IST

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം

തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുനയുടെ കൃഷിയിടത്തില്‍ അഴുകിയ മൃതദേഹം കണ്ടെത്തി. തെലങ്കാനയിലെ മഹബൂബ് നഗറിലെ പാപ്പിറെഡ്ഡുഗുഡ ഗ്രാമത്തിലെ കൃഷിഭൂമിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

• Akhil and Naga Chaitanya

NewsAug 22, 2019, 7:18 PM IST

ഇനി 'ഗ്രീൻ ഇന്ത്യ ചലഞ്ച്', നാഗ ചൈതന്യയെ ചലഞ്ച് ചെയ്‍ത് അഖില്‍

തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ ഗ്രീൻ ചലഞ്ച് ഇന്ത്യയാണ് വൈറലാകുന്നത്. നാഗാര്‍ജുനയുടെ മകൻ അഖില്‍, സഹോദരൻ നാഗ ചൈതന്യയെയാണ് ചലഞ്ച് ചെയ്‍തിരിക്കുന്നത്.

• Nagarujna

NewsAug 6, 2019, 7:27 PM IST

കണ്ടാല്‍ പ്രായം തോന്നില്ലെങ്കിലും കോളേജ് പയ്യനാകാനില്ല: നാഗാര്‍ജുന

തെലുങ്കിലെ പ്രിയപ്പെട്ട താരം നാഗാര്‍ജുനയെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണ്. നാഗാര്‍ജുനയുടെ ലുക്കിനെ കുറിച്ച് ആരാധകര്‍ പറയാറുമുണ്ട്. സിനിമയില്‍ എത്തി വര്‍ഷം കുറെ കഴിഞ്ഞെങ്കിലും പഴയ പോലെ തന്നെ. എന്നാല്‍ തനിക്ക് പ്രായമായെന്ന് മനസ്ലിലായെന്നാണ് നാഗാര്‍ജുന പറയുന്നത്. മൻമധു 2 എന്ന സിനിമയുടെ റിലീസിനോട് അനുബന്ധിച്ച് ഇന്ത്യ ടുഡെയ്‍ക്ക് നല്‍കിയ അഭിമുഖത്തിലാണ് സിനിമ തെരഞ്ഞെടുക്കുമ്പോള്‍ പ്രായമായതിനെ കുറിച്ചും ആലോചിക്കുമെന്ന് നാഗാര്‍ജുന പറയുന്നത്.

• Rakul Preet Singh

TrailerJul 9, 2019, 3:19 PM IST

നാഗാര്‍ജുനയുടെ മൻമധുഡു2; നായികയെ പരിചയപ്പെടുത്തുന്ന ടീസര്‍!

നാഗാര്‍ജുന നായകനാകുന്ന മൻമധുഡു 2ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. നായികയുടെ കഥാപാത്രത്തെ കുറിച്ച് സൂചനകള്‍ നല്‍കുന്നതാണ് പുതിയ ടീസര്‍.

• Nagarjuna

TrailerJun 13, 2019, 3:10 PM IST

നാഗാര്‍ജുനയുടെ മൻമധുഡു 2; ടീസര്‍

നാഗാര്‍ജുന നായകനാകുന്ന പുതിയ ചിത്രമാണ് മൻമധുഡു 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

• Samantha

NewsJun 1, 2019, 6:00 PM IST

നാഗാര്‍ജുനയുടെ ചിത്രത്തില്‍ അതിഥി വേഷത്തില്‍ സാമന്ത; വൻ പ്രതിഫലം!

നാഗാര്‍ജുന നായകനാകുന്ന പുതിയ സിനിമയാണ് മൻമധുഡു 2. നാഗാര്‍ജുനയുടെ മരുമകള്‍ കൂടിയായ സാമന്ത ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഉണ്ട്. രാഹുല്‍ രവീന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ അതിഥി വേഷത്തിന് സാമന്തയ്‍ക്ക് വലിയ പ്രതിഫലമാണ് ലഭിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. 35 ലക്ഷം രൂപയായിരിക്കും സാമന്തയുടെ പ്രതിഫലമെന്നാണ് റിപ്പോര്‍ട്ട്.