നാഗ ചൈതന്യ  

(Search results - 34)
 • Samantha

  News26, Feb 2020, 8:49 PM IST

  നാഗ ചൈതന്യക്ക് മാര്‍ക്ക് 49, സാമന്തയ്‍ക്ക് 51ഉം, 10 വര്‍ഷത്തെ മനോഹരമായ മുഹൂര്‍ത്തത്തെ കുറിച്ച് താരം

  തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്‍ടപ്പെട്ട നടിയാണ് സാമന്ത. മികച്ച കഥാപാത്രങ്ങളുമായാണ് സാമന്ത എന്നും പ്രേക്ഷകരുടെ മുന്നിലേക്ക് എത്താറുള്ളത്. സാമന്തയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ആരാധകരോട് സംവദിക്കാനും സാമന്ത സമയം കണ്ടെത്താറുണ്ട്. 10 വര്‍ഷം നീണ്ട തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂര്‍ത്തം ഏതായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സാമന്ത.

 • Samantha

  News22, Feb 2020, 12:13 PM IST

  മര്യാദയ്‍ക്ക് പെരുമാറണം, ആരാധകന് മുന്നറിയിപ്പ് നല്‍കി സാമന്ത

  തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് സാമന്ത. ആരാധകരോട് നിരന്തരം ഇടപെടാൻ സിനിമാ തിരക്കുകള്‍ക്കിടയിലും സമയം കണ്ടെത്താൻ സമയം ശ്രമിക്കാറുള്ള താരങ്ങളാണ് സാമന്തയും ഭര്‍ത്താവും നടനുമായ നാഗ ചൈതന്യയും. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അതേസമയം ഫോട്ടോ എടുക്കാൻ ശ്രമിച്ചതിന്റെ പേരില്‍ ഒരാളോട് സാമന്ത ദേഷ്യപ്പെട്ടതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്ന സംഭവം. അനുവാദമില്ലാതെ ഫോട്ടോയെടുക്കാൻ ശ്രമിച്ചതിനാണ് സാമന്ത ദേഷ്യപ്പെട്ടത്.

 • Samantha and Naga Chaitanya

  News29, Dec 2019, 12:37 PM IST

  ആഘോഷം തുടങ്ങി, ഗോവയിലേക്ക് പറന്ന് സാമന്തയും നാഗ ചൈതന്യയും!

  രാജ്യത്തെങ്ങും ഒട്ടേറെ ആരാധകരുള്ള താര ദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സിനിമ വിശേഷങ്ങള്‍ മാത്രമല്ല സ്വന്തം വിശേഷങ്ങളും സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി പങ്കുവയ്‍ക്കാറുണ്ട്. ഇരുവരുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്.  പുതുവര്‍ഷ ആഘോഷം തുടങ്ങിയെന്നാണ് ഇരുവരും ഇപ്പോള്‍ അറിയിക്കുന്നത്. ഗോവയാണ് ഇത്തവണ താരദമ്പതിമാര്‍ ആഘോഷത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

 • Samantha

  News21, Nov 2019, 1:44 PM IST

  എപ്പോഴാണ് കുഞ്ഞുണ്ടാകുക? ആരാധകന് ചുട്ടമറുപടിയുമായി സാമന്ത

  തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള താരദമ്പതിമാരാണ് സാമന്തയും നാഗ ചൈതന്യയും. സാമൂഹ്യമാധ്യമത്തില്‍ സജീവമാകുകയും ആരാധകരുമായി സംവദിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുന്ന താരവുമാണ് സാമന്ത. സാമന്തയുടെയും നാഗ ചൈതന്യയുടെയും ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുമുണ്ട്. ഒരു ആരാധകന് സാമന്ത നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

 • Naga Chaitanya

  News26, Oct 2019, 7:06 PM IST

  പട്ടാള ഉദ്യോഗസ്ഥനായി നാഗ ചൈതന്യ, പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

  നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു.  പായല്‍ രാജ്‍പുത് ആണ് ചിത്രത്തിലെ നായിക.  കെ എസ് രവിന്ദ്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമൻ സംഗീത സംവിധാനവും നിര്‍വഹിക്കുന്നത്.

 • Venkatesh and Naga Chaitanya

  Trailer8, Oct 2019, 3:17 PM IST

  ആഘോഷത്തിമിര്‍പ്പില്‍ നാഗ ചൈതന്യയും വെങ്കടേഷും, വെങ്കി മാമയുടെ ഫസ്റ്റ് ലുക്കും വീഡിയോയും

  നാഗ ചൈതന്യയും വെങ്കടേഷും ഒന്നിക്കുന്ന പുതിയ സിനിമയാണ് വെങ്കി മാമ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വീഡിയോയും പുറത്തുവിട്ടു.

 • Akhil and Naga Chaitanya

  News22, Aug 2019, 7:18 PM IST

  ഇനി 'ഗ്രീൻ ഇന്ത്യ ചലഞ്ച്', നാഗ ചൈതന്യയെ ചലഞ്ച് ചെയ്‍ത് അഖില്‍

  തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ ഗ്രീൻ ചലഞ്ച് ഇന്ത്യയാണ് വൈറലാകുന്നത്. നാഗാര്‍ജുനയുടെ മകൻ അഖില്‍, സഹോദരൻ നാഗ ചൈതന്യയെയാണ് ചലഞ്ച് ചെയ്‍തിരിക്കുന്നത്.

 • Samantha and Naga Chaitanya

  News12, Jul 2019, 7:50 PM IST

  'എന്താണ് അന്ന് സംസാരിച്ചിട്ടുണ്ടാകുക', പഴയ ഫോട്ടോയ്‍ക്ക് സാമന്തയുടെ കമന്റും ആരാധകരുടെ മറുപടിയും വൈറലാകുന്നു!

  രാജ്യത്ത് ഏറ്റവും കൂടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. സ്വന്തം ചിത്രങ്ങള്‍ പങ്കുവച്ചും സിനിമ വിശേഷങ്ങള്‍ പങ്കുവച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമാണ് സാമന്തയും നാഗ ചൈതന്യയും. ഇപ്പോഴിതാ സാമന്തയുടെ നാഗ ചൈതന്യയുടെയും ഒരു പഴയ ഫോട്ടോ ഓര്‍മ്മയിലേക്ക് എത്തിച്ചിരിക്കുകയാണ് ഒരു ആരാധകൻ. അതിന് സാമന്ത നല്‍കിയ മറുപടിയും ആരാധകരുടെ കമന്റുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

 • Naga Chaitanya

  News21, Jun 2019, 1:42 PM IST

  ഒടുവില്‍ നാഗ ചൈതന്യയുടെ ആ സ്വപ്‍നം യാഥാര്‍ഥ്യമാകുന്നു!

  മജിലിയുടെ വൻ വിജയത്തിനു ശേഷം നാഗ ചൈതന്യ നായകനാകുന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. ശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് നാഗ ചൈതന്യ നായകനാകുന്നത്. സാമൂഹ്യമാധ്യമത്തിലൂടെ നാഗ ചൈതന്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

   

 • Samantha and Naga Chaitanya

  News11, Jun 2019, 12:43 PM IST

  ഗര്‍ഭിണിയാണെന്ന വാര്‍ത്ത; രൂക്ഷ പ്രതികരണവുമായി സാമന്ത

  രാജ്യത്ത് ഏറ്റവും കുടുതല്‍ ആരാധകരുള്ള സെലിബ്രിറ്റി ദമ്പതികളില്‍ പെട്ടവരാണ് സാമന്തയും നാഗ ചൈതന്യയും. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകള്‍ സാമന്തയും നാഗ ചൈതന്യയും ആരാധകര്‍ക്കായി സാമൂഹ്യമാധ്യമത്തില്‍ പങ്കുവയ്‍ക്കാറുണ്ട്. ഒരു വാര്‍ത്തയ്‍ക്കെതിരെയുള്ള രൂക്ഷപ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഇപ്പോള്‍ സാമന്ത. താൻ ഗര്‍ഭിണിയാണെന്ന വാര്‍ത്തയ്‍ക്ക് എതിരെയാണ് സാമന്ത രംഗത്ത് എത്തിയിരിക്കുന്നത്.

 • SAMANTHA AKINENI

  News9, May 2019, 9:53 PM IST

  അവധിക്കാലം ആഘോഷിച്ച് സാമന്തയും നാഗ ചൈതന്യയും; കിടിലന്‍ ചിത്രങ്ങള്‍ കാണാം

  ആരാധകരുടെ പ്രിയ താരദമ്പതികളാണ്  സാമന്തയും നാഗ ചൈതന്യയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഏറെ ആഘോഷപൂര്‍വ്വമായിരുന്നു ഇരുവരുടേയും വിവാഹം. 

 • Naga Chaitanya

  News26, Apr 2019, 6:26 PM IST

  വീണ്ടുമൊരു മഹാ സമുദ്രം; പൊലീസ് ഓഫീസറായി നാഗ ചൈതന്യ!

  മോഹൻലാല്‍ നായകനായി, 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മഹാ സമുദ്രം. ഇപ്പോഴിതാ അതേ പേരില്‍ നാഗ ചൈതന്യ നായകനാകുന്ന തെലുങ്ക് സിനിമ വരുന്നു. മോഹൻലാല്‍ സിനിമയുടെ പേരില്‍ മാത്രമാണ് സാമ്യം. സിനിമയുടെ പ്രമേയം തീര്‍ത്തും വ്യത്യസ്‍തമാണ്.

 • Naga Chaitanya

  News12, Apr 2019, 4:35 PM IST

  ആര്‍മി ഓഫീസറായി നാഗ ചൈതന്യ!

  നാഗ ചൈതന്യ ആര്‍മി ഓഫീസറായി അഭിനയിക്കുന്നു. ഇതാദ്യമായി ആണ് നാഗ ചൈതന്യ ആര്‍മി ഓഫീസറുടെ കഥാപാത്രത്തില്‍ എത്തുന്നത്. വെങ്കി മാമ എന്ന ചിത്രത്തിലാണ് നാഗ ചൈതന്യ വേഷമിടുന്നത്. വെങ്കടേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നു.

 • Samantha

  News10, Apr 2019, 5:27 PM IST

  'മജിലി'യെ ഓര്‍ത്ത് ഉറങ്ങാനാകാതെയും കരച്ചില്‍ വന്നും സാമന്ത!

  നാഗ ചൈതന്യയും സാമന്തയും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിച്ച ചിത്രമാണ് മജിലി. തിയേറ്ററില്‍ മികച്ച പ്രതികരണത്തോടെ ചിത്രം പ്രദര്‍ശനം തുടരുകയാണ്. ആരാധകരില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ചിത്രം എങ്ങനെയായിരിക്കും തീയേറ്ററില്‍ സ്വീകരിക്കപ്പെടുകയെന്നതോര്‍ത്ത് വലിയ ആകാംക്ഷയിലായിരുന്നു സാമന്തയെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ റിലീസ് ദിവസം ആകാംക്ഷ കാരണം ഉറങ്ങാനാവാതെയും കരച്ചില്‍ വരുന്ന അവസ്ഥയിലുമായിരുന്നു സാമന്തയെന്നാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 • Naga Chaitanya and Samantha

  Box Office9, Apr 2019, 8:09 PM IST

  സാമന്തയുടെയും നാഗ ചൈതന്യയുടെയും മജിലി; ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

  തെന്നിന്ത്യൻ താരദമ്പതികളായ സാമന്തയും നാഗ ചൈതന്യയും വിവാഹത്തിനു ശേഷം ആദ്യമായി ഒന്നിച്ച ചിത്രമാണ് മജിലി. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട് പുറത്തുവിട്ടു. ചിത്രം റിലീസ് ചെയ്‍ത് രണ്ട് ദിവസത്തിനുള്ളില്‍ 21 കോടി രൂപയാണ് ചിത്രം ലോകമെമ്പാടുനിന്നുമായി നേടിയിരിക്കുന്നത്. ശിവനിര്‍വാണയാണ് മജിലി സംവിധാനം ചെയ്‍തിരിക്കുന്നത്.