നാടന്‍ പാട്ടുകള്‍  

(Search results - 2)
 • adar love

  Music23, Feb 2019, 4:04 PM IST

  കലാഭവന്‍ മണിക്ക് ആദരം; നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി അഡാര്‍ ലവിലെ ഗാനം- വീഡിയോ

  ഒമര്‍ ലുലു സംവിധാനം ചെയ്ത് നൂറിന്‍ ഷെരീഫ് പ്രിയ വാര്യര്‍ റോഷന്‍ തുടങ്ങിയ പുതുമുഖങ്ങള്‍ര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രമാണ് ഒരു അഡാര്‍ ലവ്. ഏറെ കാത്തിരിപ്പിന് ശേഷം പുറത്തിറങ്ങിയ ചിത്രം വിവാദങ്ങള്‍ക്കും തിരികൊളുത്തി.

 • Ennum Varum Vazhi Vakkil Song

  Music16, Dec 2018, 6:33 PM IST

  "എന്നും വരും വഴി വക്കില്‍.." ആ കവിയും ഗായകനും മരിച്ചിട്ടില്ല!

  "എന്നും വരും വഴി വക്കില്‍ അവള്‍ എന്നോടൊന്ന് മിണ്ടാന്‍.." ഈ പാട്ടെഴുതി, ഈണമിട്ടു പാടിയ ആള്‍ പാട്ടിറങ്ങുന്നതിനു തൊട്ടുമുമ്പ് ആത്മഹ്യ ചെയ്‍തെന്നാണ് നിലവിലുള്ള കഥകള്‍. എന്നാല്‍ ഗാനപ്രേമികള്‍ വിഷം കൊടുത്തും കെട്ടിത്തൂക്കിയുമൊക്കെ കൊന്നുകളഞ്ഞ ഈ ഗാനശില്‍പ്പികള്‍ ഇവിടെയൊരിടത്ത് ജീവിച്ചിരിപ്പുണ്ട്. പെയിന്‍റിംഗ് തൊഴിലെടുത്ത് ജീവിതത്തെ നിറംപിടിപ്പിക്കുന്ന രണ്ട് കലാകാരന്മാര്‍.. പ്രശോഭ് പ്രസന്നന്‍ എഴുതുന്നു