നായ

(Search results - 4764)

7500 டெஸ்ட் ரன்கள் என்ற மைல்கல்லை விரைவில் எட்டிய வீரர் என்ற சாதனையை ஸ்மித் படைத்துள்ளார். சச்சின் டெண்டுல்கர் மற்றும் வீரேந்திர சேவாக் ஆகிய இருவருமே 144வது டெஸ்ட் இன்னிங்ஸில் 7500 ரன்கள் என்ற மைல்கல்லை எட்டிய நிலையில், ஸ்மித் 139வது இன்னிங்ஸிலேயே 7500 டெஸ்ட் ரன்கள் என்ற மைல்கல்லை எட்டி சச்சின் மற்றும் சேவாக்கின் சாதனையை முறியடித்துள்ளார்.

CricketJun 16, 2021, 4:59 PM IST

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗ്; ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സ്റ്റീവ് സ്മിത്ത്, കോലിക്കും നേട്ടം

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് സ്മിത്ത് ഒന്നാം സ്ഥാത്ത് തിരിച്ചെത്തിയത്.ഒന്നാം സ്ഥാനത്തുള്ള സ്മിത്തിന് 896 റേറ്റിംഗ് പോയന്‍റും രണ്ടാം സ്ഥാനത്തുള്ള വില്യംസണ് 891 റേറ്റിംഗ് പോയന്റുമാണുള്ളത്.

Cristiano Ronaldo

FootballJun 16, 2021, 1:53 PM IST

റൊണാൾഡോ കുപ്പി എടുത്തുമാറ്റി; ഒറ്റ ദിവസം കൊണ്ട് കൊക്ക കോളക്ക് നഷ്ടമായത് നാലു ബില്യൺ ഡോളർ

വാർത്താ സമ്മേളനത്തിനിടെ മുന്നിലിരിക്കുന്ന കൊക്ക കോളയുടെ കുപ്പി എടുത്തു മാറ്റി പോർച്ചു​ഗൽ നായകൻ ക്രിസ്റ്റ്യാനോ റൊണാൾഡോ വെള്ളക്കുപ്പി എടുത്തുവെച്ചതിന് ആരാധകർ കൈയടിക്കുന്നതിനിടെ കൊക്ക കോളക്ക് നഷ്ടമായത് നാല് ബില്യൺ ഡോളർ. റൊണാൾഡോയുടെ നടപടിയിലൂടെ കൊക്ക കോള ഓഹരികളുടെ വിപണി മൂല്യത്തിൽ നാല് ബില്യൺ ഡോളറിന്റെ നഷ്ടമാണുണ്ടാക്കിയത്.

Stray Dog

ChuttuvattomJun 16, 2021, 10:12 AM IST

മലപ്പുറത്ത് തെരുവ് നായ്ക്കൾ ആടുകളെ കടിച്ചുകൊന്നു

കൊങ്ങപ്പള്ളി ഹംസയുടെ വീട്ടിലെ ആട്ടിൻകൂട് തകർത്ത നായക്കൾ മൂന്ന് അടുകളെ കൊന്നു...

• undefined

Movie NewsJun 16, 2021, 9:29 AM IST

ധനുഷ് ചിത്രം 'ജഗമേ തന്തിരം' 190 രാജ്യങ്ങളിലായി 17 ഭാഷകളില്‍

ധനുഷ് നായകനാകുന്ന സിനിമയാണ് ജഗമേ തന്തിരം. കാര്‍ത്തിക് സുബ്ബരാജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ റിലീസ് വിവരങ്ങളാണ് സംവിധായകൻ പുറത്തുവിട്ടിരിക്കുന്നത്.

• ২. ক্রিশ্চিয়ানো রোনাল্ডো- ইউরো কাপের ইতিহাসে সেরা স্কোরারদের তালিকায় দ্বিতীয় স্থানে রয়েছেন পর্তুগীজ তারকা ক্রিশ্চিয়ানো রোনাল্ডো। ৯ গোল করে মিশেল প্লাতিনিকে ইতিমধ্যেই ছুঁয়ে ফেলেছেন সিআরসেভেন। ২০১৬ সালে দেশকে ইউরো চ্যাম্পিয়ন করার সময়ও প্রতিযোগিতায় মোট ৩ গোল করেছিলেন রোনাল্ডো।

FootballJun 15, 2021, 8:27 PM IST

യൂറോയിൽ ചരിത്രത്തിലേക്ക് പന്ത് തട്ടാൻ റോണോ ഇന്നിറങ്ങുന്നു; കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകൾ

യൂറോപ്പിലെ ഗ്ലാമർ കിരീടം നിലനി‌ർത്താനുള്ള മോഹങ്ങളുമായി പോർച്ചുഗൽ ഇന്നിറങ്ങുമ്പോൾ ശ്രദ്ധാകേന്ദ്രം എന്നത്തേയുംപോലെ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. പ്രതിഭാ ശക്തിയുള്ള ടീമിന്‍റെ നായകൻ
കളത്തിലിറങ്ങുമ്പോൾ കാത്തിരിക്കുന്നത് ഒരുപിടി റെക്കോർഡുകളും കൂടിയാണ്.

• undefined

Movie NewsJun 15, 2021, 5:50 PM IST

ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനായി 'തല', വലിമൈ പൂര്‍ത്തിയാകുന്നു

തമിഴകത്തിന്റെ തല അജിത്ത് നായകനാകുന്ന പുതിയ സിനിമയാണ് വലിമൈ. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഫോട്ടോകള്‍ താരങ്ങള്‍ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ അജിത്തിന്റെ കഥാപാത്രത്തിനെ കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.

Sathyan

Movie NewsJun 15, 2021, 9:06 AM IST

'സത്യൻ സാറിനു മുന്നേ ലൊക്കേഷനില്‍ എത്താൻ ഒരിക്കലും സാധിച്ചിട്ടില്ല', ഷീല പറയുന്നു

മലയാളത്തിന്‍റെ ആദ്യത്തെ വിജയ നായകൻ സത്യന്‍ വിടപറഞ്ഞിട്ട് ഇന്ന് അരനൂറ്റാണ്ട് പിന്നിടുന്നു. തന്‍റെ ശ്വാസം നിലയ്ക്കുവോളം വെള്ളിത്തിരയെ പ്രണയിച്ച നടനാണ് സത്യൻ. ഗുരുതരമായ രോഗത്തോട് പൊരുതിയും സിനിമാ അഭിനയം തുടര്‍ന്ന നടൻ. സത്യനൊപ്പം മലയാളത്തിന്റെ ഇതിഹാസ നായിക ഷീലയും ചേര്‍ന്ന ചിത്രങ്ങലെല്ലാം മലയാള സിനിമാ ചരിത്രത്തിന്‍റെ ഭാഗമാണ്. സത്യനും ഷീലയും ഒന്നിച്ച ചിത്രങ്ങളെല്ലാം ഹിറ്റുകളുമായി. തന്റെ നായകനെ കുറിച്ച് ഷീല ഓര്‍ക്കുമ്പോള്‍ ആദ്യമെത്തുന്നത സമയനിഷ്‍ഠയെ കുറിച്ചാണ്.

Sathyan

INTERVIEWJun 15, 2021, 8:13 AM IST

സത്യന്റെ ജീവിതം സിനിമയാകുന്നത് ഇങ്ങനെ, താരനിർണയം കഴിഞ്ഞു- സംവിധായകനുമായി അഭിമുഖം

അഭിനയത്തികവിന്റെ മാസ്റ്റർ വിശേഷണം ലഭിച്ച മലയാളത്തിലെ ഒരേ ഒരു നടനാണ് സത്യൻ. ആസ്വാദക  മനസ്സ് കീഴടക്കാന്‍ കലര്‍പ്പില്ലാത്ത അഭിനയ ശൈലി മാത്രമേ വേണ്ടൂ എന്ന് തെളിയിച്ച താരം. സ്വാഭാവികാഭിനയത്തിലൂടെ  പ്രേക്ഷക മനസില്‍  നിറഞ്ഞു നിന്നു.  അതിഭാവുകത്വത്തിന്റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാള സിനിമക്ക് തന്റേതായ വേറിട്ട വഴി കാട്ടിയ താരം എന്നാണ് പലപ്പോഴും സത്യനെ വിശേഷിപ്പിക്കാറുള്ളത്. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തുടര്‍ന്ന സത്യൻ മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ താരമാണ്. സത്യൻ വിടപറഞ്ഞ് അൻപതാണ്ട് പിന്നിടുമ്പോൾ ആ മഹാനടന്റെ ജീവിതം വെള്ളിത്തിരയില്‍ ഒരുങ്ങുകയാണ്. നവാഗതനതായ രതീഷ് രഘു നന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് നടന്‍ ജയസൂര്യയാണ്. അനശ്വര നടന്റെ ജീവിതം സിനിമയായി വരുമ്പോൾ സംവിധായകൻ രതീഷ് രഘുനന്ദന്‍ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് മനസ് തുറക്കുന്നു. മനു വർഗീസ് നടത്തിയ അഭിമുഖം.

• undefined

Movie NewsJun 15, 2021, 7:23 AM IST

സത്യൻ അവസാനമായി പറഞ്ഞു, 'ഞാനൊന്നുറങ്ങട്ടെ'

മലയാള ചലച്ചിത്രത്തിന്റെ അഭിമാനസ്‍തംഭമാണ് എന്നും സത്യൻ. ആദ്യമായി ദേശീയ അവാര്‍ഡ് നേടിയ മലയാള ചിത്രമായ നീലക്കുയിലിലെ നായകൻ. ചുരുങ്ങിയ കാലയളവില്‍ തന്നെ മലയാളത്തിന്റെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി മാറിയ നടൻ. അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ മരിച്ചുവീഴണമെന്ന് കൊതിച്ച നടൻ. അത്രത്തോളം സിനിമയെ സ്‍നേഹിച്ചിരുന്നു സത്യൻ.  ഇൻക്വിലാബ് സിന്ദാബാദ് എന്ന സിനിമയില്‍ അഭിനയിച്ചതിനു ശേഷം സ്വയം കാറോടിച്ച് ആശുപത്രിയില്‍ എത്തിയ സത്യൻ ചികിത്സയിലിരിക്കേ അധികം വൈകാതെ വിടപറയുകയായിരുന്നു.

leopard hunts dog

Video Icon

viralJun 13, 2021, 3:37 PM IST

വരാന്തയില്‍ കിടന്നുറങ്ങുന്ന നായയെ കടിച്ചെടുത്ത് പാഞ്ഞ് പുള്ളിപ്പുലി; വീട്ടിലും രക്ഷയില്ലെന്ന് നാട്ടുകാര്‍

രാത്രിയില്‍ വീടിനോടു ചേര്‍ന്ന് വരാന്തയില്‍ കിടന്നുറങ്ങുകയായിരുന്ന വളര്‍ത്തുനായയെ ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന പുള്ളിപ്പുലിയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. മഹാരാഷ്ട്ര നാസിക്കിലെ ഭുസേ ഗ്രാമത്തിലാണ് സംഭവം നടന്നത്. വീട്ടില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.

Simon Kjaer

FootballJun 13, 2021, 8:43 AM IST

എറിക്‌സന് കൃത്രിമശ്വാസം നൽകി, പങ്കാളിയെ ആശ്വസിപ്പിച്ചു; യഥാര്‍ഥ നായകന്‍ കെയര്‍, കയ്യടിച്ച് ഫുട്ബോള്‍ ലോകം

ആദ്യം ഓടിയെത്തിയ നായകൻ സിമൺ കെയർ എറിക്സനെ മരണത്തിന് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു. വൈദ്യസംഘം ഓടിയെത്തും മുൻപേ കൃത്രിമശ്വാസം നൽകി.

ಐಪಿಎಲ್ 2013ರ ಸಂದರ್ಭದಲ್ಲಿ ರಾಜಸ್ಥಾನ್ ರಾಯಲ್ಸ್ ಪರ ಆಡುತ್ತಿದ್ದ ಶ್ರೀಶಾಂತ್ ವಿರುದ್ಧ ಸ್ಪಾಟ್ ಫಿಕ್ಸಿಂಗ್ ಆರೋಪ ಹೊರಿಸಲಾಯಿತು. ಪರಿಣಾಮವಾಗಿ, ಅವರಿಗೆ ಭಾರತ ಕ್ರಿಕೆಟ್ ನಿಯಂತ್ರಣ ಮಂಡಳಿಯು ಜೀವಾವಧಿ ನಿಷೇಧ ವಿಧಿಸಿತು.  2020ರಲ್ಲಿ ಅವರ ನಿಷೇಧವನ್ನು ರದ್ದುಗೊಳಿಸಲಾಯಿತು. ಈ ಸೀಸನ್‌ನಲ್ಲಿ ದೇಶೀಯ ಸರ್ಕ್ಯೂಟ್‌ನಲ್ಲಿ ಕೇರಳ ರಾಜ್ಯ ಪರ ಆಡಲು ಕಮ್‌ಬ್ಯಾಕ್‌ ಮಾಡಿದ್ದಾರೆ ಶ್ರೀಶಾಂತ್‌.

Movie NewsJun 12, 2021, 9:04 PM IST

ബോളിവുഡ് ചിത്രത്തിൽ നായകനായി ശ്രീശാന്ത്; സംവിധാനം ആര്‍ രാധാകൃഷ്ണന്‍

ബോളിവുഡിൽ നായകനായി  ക്രിക്കറ്റ് താരം ശ്രീശാന്ത്. 'പട്ടാ'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിക്കുന്നത് ആര്‍ രാധാകൃഷ്ണന്‍ ആണ്. ആക്ഷനും സംഗീതവുമുള്ള ഈ ചിത്രം ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്. ഒരു സി ബി ഐ ഉദ്യോഗസ്ഥനായാണ് ശ്രീശാന്ത് ചിത്രത്തിൽ വേഷമിടുന്നത്.

• undefined

Movie NewsJun 12, 2021, 5:20 PM IST

സുകുമാരനിലൂടെ പ്രതിനായകനെ നായകനായി അവരോധിച്ചു, അതാണ് സിനിമയെ ഹിറ്റാക്കിയത്; ബാലചന്ദ്രമേനോന്‍

തന്നെ ഏറ്റവും വേദനിപ്പിച്ച സിനിമയാണ് 'കലിക'യെന്ന് നടനും സംവിധായകനുമായ ബാലചന്ദ്രമേനോന്‍. മലയാള സിനിമയുടെ ബൈബിള്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമാവാരികയുമായുള്ള ഒരു തുറന്ന യുദ്ധത്തിനാണ് ചിത്രം തുടക്കമിട്ടതെന്നും ബാലചന്ദ്രമേനോന്‍ പറയുന്നു. കലിക പുറത്തിറങ്ങി 41 വർഷം ആകുമ്പോഴാണ് ഓർമ്മകളുമായി അദ്ദേഹം രം​ഗത്തെത്തിയത്.

• undefined

Movie NewsJun 11, 2021, 4:44 PM IST

തപ്‍സി നായികയാകുന്ന ഹസീൻ ദില്‍റുബ, ട്രെയിലര്‍ പുറത്തുവിട്ടു

തപ്‍സി പന്നു നായികയാകുന്ന പുതിയ സിനിമയാണ് ഹസീൻ ദില്‍റുബ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. താരങ്ങള്‍ തന്നെയാണ് ടീസര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. വിക്രാന്ത് മാസ്, ഹര്‍ഷവര്‍ധൻ റാണെ എന്നിവരാണ് നായകൻമാര്‍.

pet dog lost facebook post

LifestyleJun 11, 2021, 2:58 PM IST

കാറപകടത്തിനിടെ നഷ്ടപ്പെട്ട വളര്‍ത്തുനായയെ കണ്ടെത്തുന്നവര്‍ക്ക് സമ്മാനം; ഒടുവില്‍ ഫേസ്ബുക്ക് പോസ്റ്റ് ഫലം കണ്ടു

വളര്‍ത്തുമൃഗങ്ങളോട് വീട്ടിലെ ഒരംഗമെന്ന നിലയ്ക്ക് തന്നെ സ്‌നേഹപൂര്‍വ്വം ഇടപെടുന്ന ധാരാളം പേരുണ്ട്. അത്തരക്കാരെ സംബന്ധിച്ച് വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ സഹിക്കാവുന്നതല്ല. ഏത് വിധേനയും അവയെ അതില്‍ നിന്ന് രക്ഷപ്പെടുത്തിയെടുക്കാന്‍ അവര്‍ ശ്രമിക്കും.