നാല് പേർ അറസ്റ്റിൽ
(Search results - 20)KeralaJan 6, 2021, 8:52 AM IST
വൈറ്റില മേൽപ്പാലത്തിൽ ഉദ്ഘാടനത്തിന് മുമ്പ് വാഹനം കടത്തിവിട്ട സംഭവം, നാല് വി ഫോർ കൊച്ചി പ്രവർത്തകർ അറസ്റ്റിൽ
ഇന്നലെ രാത്രി ഒരു സംഘം ആളുകളെത്തിയാണ് ഒരു വശത്തെ ബാരിക്കേഡുകൾ തള്ളിമാറ്റി പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിട്ടത്. ശനിയാഴ്ച ഉദ്ഘാടനം നടക്കാനിരിക്കെയാണ് സംഭവം നടന്നത്.
crimeDec 29, 2020, 1:10 PM IST
മലമാനിനെ വേട്ടയാടി കൊന്ന കേസിൽ കോഴിക്കോട് നാല് പേർ അറസ്റ്റിൽ
വനത്തോട് ചേർന്ന തോട്ടത്തിലാണ് ഇവർ വേട്ടയാടി മല മാനിനെ കൊന്ന് ഇറച്ചിയാക്കിയത്. പ്രതികളിൽ നിന്ന് 102 കിലോ മലമാൻ ഇറച്ചിയും കൊമ്പും പിടികൂടി
crimeDec 26, 2020, 12:06 AM IST
മൊബൈൽ ആപ്പ് ലോൺ തട്ടിപ്പ് കേസ്: ചൈനീസ് സ്വദേശി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ
മൊബൈല്‍ ആപ്പ് ലോൺ തട്ടിപ്പ് കേസില്‍ ചൈനീസ് സ്വദേശിയുൾപ്പടെ നാല് പേരെ തെലങ്കാന പോലീസ് അറസ്റ്റ് ചെയ്തു
KeralaDec 21, 2020, 1:32 PM IST
നിശാപാർട്ടിയിൽ പങ്കെടുത്തത് 58 പേർ; യുവതിയടക്കം 9 പേർ അറസ്റ്റിൽ, റിസോർട്ട് ഉടമയെ സിപിഐ പുറത്താക്കും
ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത്. വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവരാണ് വാഗമണിൽ ഒത്തുകൂടിയത്.
KeralaDec 21, 2020, 12:47 PM IST
വാഗമണ്‍ നിശാവിരുന്ന് ; ഒമ്പത് പേര് അറസ്റ്റില്‍, എന്‍ഡിപിഎസ് ആക്ട് പ്രകാരം കേസ്
വാഗമണിൽ നിശാവിരുന്ന് നടന്ന റിസോട്ടില്‍ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. നിശാപാർട്ടി സംഘാടകരെയാണ് അറസ്റ്റ് ചെയ്തത്. നിശാവിരുന്നിനായി റിസോർട്ട് ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് റിസോർട്ട് ഉടമയും സിപിഐ പ്രാദേശിക നേതാവും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ ഷാജി കുറ്റിക്കാടനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഷാജി കുറ്റക്കാടന്റെ വാഗമൺ വട്ടപതാലിലെ ക്ലിഫ്ഇന്‍ റിസോർട്ട് നിശാവിരുന്നിനായി ബുക്ക് ചെയ്തത് കൊച്ചി സ്വദേശി ഏണസ്റ്റെന്ന് റിസോർട്ട് ഉടമ പൊലീസിനോട് വ്യക്തമാക്കിയിരുന്നു. അതിനിടെ ഷാജി കുറ്റക്കാടന്റെ പ്രവര്‍ത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമന് പറഞ്ഞു. ഷാജി കുറ്റക്കാടനെ പാര്‍ട്ടിയില്‍ നിന്നും ഇന്ന് തന്നെ സിപിഐയിൽ നിന്ന് പുറത്താക്കുമെന്നും സിപിഐ ജില്ല സെക്രട്ടറി അറിയിച്ചു. വിവാദ റിസോട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന് അനീഷ് ടോം.KeralaDec 21, 2020, 11:28 AM IST
വാഗമണ്ണിലെ ലഹരിവിരുന്ന്: നാല് പേർ അറസ്റ്റിൽ, റിസോർട്ട് ഉടമയായ നേതാവിനെ പുറത്താക്കുമെന്ന് സിപിഐ
ഇന്നലെ രാത്രിയോടെയാണ് വാഗമണിൽ നിശാപാർട്ടിനടക്കുന്ന റിസോർട്ടിൽ നിന്നും വൻ മയക്കുമരുന്ന് ശേഖരം പിടികൂടിയത്. എൽഎസ്ഡി സ്റ്റാന്പുകളും കഞ്ചാവും ഹെറോയിനുമടക്കമുള്ള ലഹരിമരുന്നുകൾ പിടികൂടിയിട്ടുണ്ട്
crimeNov 9, 2020, 5:15 PM IST
തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ
സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ഭൂമാഫിയകളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ ആവശ്യപ്പെട്ടു
IndiaSep 12, 2020, 1:15 PM IST
ഉദ്ധവ് താക്കറെയുടെ കാർട്ടൂൺ വാട്സാപ്പ് ചെയ്തു; മുൻ നേവി ഉദ്യോഗസ്ഥന് മർദ്ദനം, നാല് പേർ അറസ്റ്റിൽ
വിരമിച്ച നേവി ഉദ്യോഗസ്ഥനെ മർദ്ദിച്ച കേസിൽ നാല് ശിവസേന പ്രവർത്തകർ അറസ്റ്റിൽ. മദന്‍ ശര്‍മ്മ (65) എന്നയാൾക്കാണ് മർദ്ദനമേറ്റത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന അധ്യക്ഷനുമായ ഉദ്ധവ് താക്കറെയുടെ ഒരു കാർട്ടൂൺ വാട്സാപ്പ് ഗ്രൂപ്പിലേക്ക് അയച്ചുവെന്നാരോപിച്ചാണ് മർദ്ദനം. സംഭവത്തിന്റെ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
KeralaAug 30, 2020, 9:20 AM IST
കട്ടപ്പനയിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം നാല് പേർ അറസ്റ്റിൽ
പ്രതിഷേധത്തിൽ പങ്കെടുത്ത 70 പേർക്കെതിരെ പൊലീസ് കേസെടുത്തു. ഡിവൈഎസ്പി ഓഫീസിലേക്ക് രണ്ട് ദിവസം മുൻപാണ് മാർച്ച് നടത്തിയത്
IndiaAug 25, 2020, 10:15 AM IST
ഉത്തർപ്രദേശിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട സംഭവം; നാല് പേർ അറസ്റ്റിൽ
കൊല്ലപ്പെട്ട മാധ്യമ പ്രവർത്തകന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പത്തു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു. സംഭവത്തിൽ ഇതുവരെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
crimeMay 4, 2020, 4:09 PM IST
ആശുപത്രിയിലേക്ക് പോകുന്നവഴി നഴ്സുമാർക്ക് നേരെ ലൈംഗികാതിക്രമം; നാല് പേർ അറസ്റ്റിൽ
നഴ്സുമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ആസാമിലെ ബിശ്വനാഥ് ജില്ലയാണ് സംഭവം നടന്നത്. ലഖിംപൂർ സ്വദേശികളായ മൂന്ന് നഴ്സ്മാർക്ക് നേരെയാണ് പ്രതികൾ ലൈംഗികാതിക്രമം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
ChuttuvattomApr 15, 2020, 10:28 PM IST
വരാപ്പുഴയിൽ ചാരായ നിർമ്മാണം; നാല് പേർ അറസ്റ്റിൽ
വരാപ്പുഴ ആലങ്ങാട്ട് ആണ് സംഭവം. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ട രണ്ട് പേർക്കായി തെരച്ചിൽ ഊർജ്ജിതമാക്കി.
Kerala LotteriesMar 2, 2020, 11:48 AM IST
മൂന്നക്ക ലോട്ടറി വിൽപന; നടത്തിപ്പുകാരനടക്കം നാല് പേർ അറസ്റ്റിൽ
മൂന്നക്ക നമ്പർ ലോട്ടറി വിൽപന നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ലോട്ടറി നടത്തിപ്പുകാരനെയും വിൽപനക്കാരായ മൂന്ന് പേരെയുമാണ് പൊലീസ് പിടികൂടിയത്. രഞ്ജിത്ത്(43), സുരേഷ് (36), ഹക്കീം (29), രതീഷ് (34) എന്നിവരാണ് പിടിയിലായത്. നടത്തിപ്പുകാരനായ രഞ്ജിത്തിൽ നിന്ന് 1,38,000 രൂപ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
IndiaFeb 18, 2020, 8:58 AM IST
അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന; വനിതാ കോളേജ് പ്രിന്‍സിപ്പലടക്കം നാല് പേർ അറസ്റ്റിൽ
ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലില്‍ അടിവസ്ത്രമഴിച്ച് പരിശോധിച്ചത്.
ChuttuvattomJan 21, 2020, 9:21 PM IST
ബിജെപി യോഗത്തിന് മുമ്പായി കടകൾ അടച്ച് ഹർത്താൽ ആചരിക്കണമെന്ന സന്ദേശം; നാല് പേർ അറസ്റ്റിൽ
മലപ്പുറം തിരൂരിലാണ് നാല് പേർ അറസ്റ്റിലായത്. ബിജെപിയുടെ പൗരത്വ ഭേദഗതി നിയമത്തിലെ വിശദീകരണ പൊതുയോഗമാണ് ബഹിഷ്ക്കരിക്കാനും കടകള്‍ അടച്ച് പ്രതിഷേധിക്കാനും ഇവർ ആഹ്വാനം ചെയ്തത്.