നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ
(Search results - 5)KeralaNov 18, 2020, 7:18 AM IST
ബിനീഷ് കോടിയേരിക്ക് ഇന്ന് നിർണായക ദിനം; മയക്കുമരുന്ന് കേസിൽ എൻസിബി ചോദ്യം ചെയ്യുന്നത് തുടരുന്നു
എൻഫോഴ്സ്മെന്റ് കേസിലെ ബിനീഷിന്റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ തെളിവുകൾ ഇഡി ഇന്ന് കോടതിയിൽ അറിയിക്കും.
KeralaNov 2, 2020, 9:33 AM IST
സ്റ്റെപ്പ് പോലും കയറാനാകാതെ ബിനീഷ്; ഇഡി ഉദ്യോഗസ്ഥരോട് അവശനെന്ന് പറഞ്ഞു, ചോദ്യം ചെയ്യലിനായി എത്തിച്ചു
ചോദ്യം ചെയ്യുന്നതിനായി ബിനീഷ് കോടിയേരിയെ നാലാം ദിവസവും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ എത്തിച്ചു. ശാരീരിക ബുദ്ധിമുട്ടുകളുണ്ടെന്നും താൻ അവശനാണെന്നും ബിനീഷ് ഇഡി ഉദ്യോഗസ്ഥരെ അറിയിച്ചു.
KeralaNov 2, 2020, 6:17 AM IST
ബിനീഷ് കോടിയേരിക്ക് നിർണായക ദിനം; എൻഫോഴ്സ്മെന്റ് കസ്റ്റഡി ഇന്ന് അവസാനിക്കും, ജാമ്യത്തിന് നീക്കം
നാല് ദിവസത്തെ കസ്റ്റഡി കാലാവധി തീരുന്ന സാഹചര്യത്തിൽ ബിനീഷ് കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിക്കും. കസ്റ്റഡിയിൽ പീഡനമേറ്റെന്ന ബിനീഷിന്റെ പരാതിയും അഭിഭാഷകർ കോടതിയെ അറിയിക്കും.
IndiaNov 1, 2020, 6:25 AM IST
ബിനീഷിന് കുരുക്ക് മുറുകുന്നു; നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും നടപടികൾ ആരംഭിച്ചു
കേന്ദ്ര ഏജൻസികൾ ഓരോന്നായി ബിനീഷിനെ വളയുകയാണ്. ഇഡിക്ക് പിന്നാലെ ബെംഗളൂരു മയക്കുമരുന്ന് കേസ് ആദ്യം രജിസ്റ്റർ ചെയ്ത എൻസിബിയും ബിനീഷിനെതിരെ നടപടികൾ തുടങ്ങി. അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് എൻഫോഴ്സ്മെൻ്റ്.
KERALAOct 14, 2018, 6:39 PM IST
200 കോടിയുടെ മയക്കു മരുന്ന്; പ്രതികളെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്ര ഏജൻസികളുടെ സഹായം തേടി
കൊച്ചി:കൊച്ചിയിൽ 200 കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടിയ കേസിലെ പ്രതികളെ അറസ്റ്റു ചെയ്യാൻ, കേന്ദ്ര ഏജൻസികളുടെയും മറ്റു സംസ്ഥാനങ്ങളിലെ പൊലീസിന്റെയും സഹായം തേടിയെന്ന് എക്സൈസ് കമ്മീഷണർ. അന്വേഷണത്തിനായി ഒരു സംഘം ചെന്നൈയിലേക്ക് തിരിച്ചു. കൊച്ചിയിലെ മയക്കു മരുന്ന് കടത്തു കേസിൽ അന്താരാഷ്ട്ര ബന്ധം വ്യക്തമായതിനെ തുടർന്നാണ് എക്സൈസ് വകുപ്പ് കസ്റ്റംസിൻറെയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും സഹായം തേടിയത്.