നിക്ഷേപകർ
(Search results - 50)MarketJan 24, 2021, 7:15 PM IST
ഇന്ത്യയിൽ കണ്ണുവച്ച് വിദേശ നിക്ഷേപകർ: 2021 ജനുവരിയിൽ ഇന്ത്യൻ വിപണിയിൽ സജീവമായി എഫ്പിഐകൾ
നിലവിലെ ആഗോള സാഹചര്യങ്ങൾ നിക്ഷേപകരെ ആകർഷിക്കുന്ന ഇടമാക്കി ഇന്ത്യയെ മാറ്റുന്നത് തുടരുമെന്നാണ് വിപണി നിരീക്ഷകർ പറയുന്നത്.
CompaniesJan 22, 2021, 12:04 PM IST
ജാക്ക് മായുടെ പ്രത്യക്ഷപ്പെടൽ ഗുണം ചെയ്തു; കമ്പനിക്ക് 'കോടി' പുഞ്ചിരി
ചൈനയുടെ റെഗുലേറ്ററി സിസ്റ്റത്തെയും പൊതുമേഖലാ ബാങ്കുകളെയും അദ്ദേഹം നിശിതമായി വിമർശിച്ചതിന് പിന്നാലെ കാണാതാവുകയായിരുന്നു.
MarketJan 3, 2021, 12:46 PM IST
തുടർച്ചയായ മൂന്നാം മാസവും വിദേശ നിക്ഷേപ വരവിൽ വൻ വർധന; റെക്കോർഡ് നേട്ടം സ്വന്തമാക്കി ഇക്വിറ്റി സെഗ്മെന്റ്
അഞ്ച് വർഷത്തിനുള്ളിൽ കാണാത്ത തരത്തിലുളളതാണിതെന്നും അദ്ദേഹം ബിസിനസ് സ്റ്റാൻഡേർഡിനോട് പറഞ്ഞു.
KeralaDec 21, 2020, 7:52 PM IST
നിർമ്മൽ കൃഷ്ണ ചിട്ടിത്തട്ടിപ്പ്; മൂന്നര വർഷം പിന്നിട്ടിട്ടും നീതിയില്ല, പ്രതിഷേധവുമായി നിക്ഷേപകര്‍
തിരുവനന്തപുരം പാറശാല കേന്ദ്രീകരിച്ച് നടന്ന ചിട്ടിത്തട്ടിപ്പിലെ ഇരകളാണ് സമരവുമായി രംഗത്തെത്തിയത്. പാറശാലയിലെ ഗാന്ധി പാർക്കിന് മുന്നിലായിരുന്നു പ്രതിഷേധ ധർണ്ണ.
MarketDec 6, 2020, 2:32 PM IST
ഡോളർ ബലഹീനത അനുകൂലമായി: ഇന്ത്യൻ വിപണിയിൽ സജീവമായി വിദേശ നിക്ഷേപകർ; ഇക്വിറ്റി വിപണിയിൽ നേട്ടം
"വിവിധ വാക്സിൻ ഫലങ്ങളുടെ പ്രഖ്യാപനങ്ങൾ വിപണിയുടെ ഭാവിയെക്കുറിച്ച് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു," ജെയിൻ കൂട്ടിച്ചേർത്തു.
MarketNov 14, 2020, 5:41 PM IST
ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തയ്യാറായി ഇന്ത്യൻ വിപണികൾ, സംവത് 2077 പ്രതീക്ഷകളുമായി നിക്ഷേപകർ
"ദീപാവലിയിൽ ഒരു മണിക്കൂറോളം സ്റ്റോക്ക് മാർക്കറ്റിൽ മുഹൂർത്ത വ്യാപാരം നടക്കും... ദീപാവലിയും പുതുവർഷത്തിന്റെ ആരംഭം കുറിക്കുന്നതിനാൽ, ഈ ദിവസത്തെ മുഹൂർത്ത് വ്യാപാരം വർഷം മുഴുവനും സമ്പത്തും സമൃദ്ധിയും നൽകുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു, ”എൻ എസ് ഇ പ്രസ്താവനയിൽ പറഞ്ഞു.
MarketNov 8, 2020, 8:48 PM IST
വിദേശ നിക്ഷേപ വരവിൽ വൻ വർധന: കേന്ദ്ര ബാങ്കുകളുടെ നിലപാട് ഇന്ത്യക്ക് അനുകൂലമാകുന്നു; എഫ്പിഐകൾ സജീവം
യുഎസ് തിരഞ്ഞെടുപ്പ് ഫലങ്ങൾക്ക് ശേഷം കൂടുതൽ സുസ്ഥിരമായ നിക്ഷേപകരുടെ വികാരം പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു.
News hourNov 7, 2020, 8:55 PM IST
കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങി? :സി ഷുക്കൂര്‍
2017 മുതല്‍ കമ്പനി പൂര്‍ണമായും തകര്‍ന്നെന്നും എന്നാല്‍ ഒന്നര വര്‍ഷം കഴിഞ്ഞിട്ടും ഒരാളുടെ അടുത്ത് നിന്ന് കമറുദ്ദീന് 35 ലക്ഷം വാങ്ങിയെന്നും അഭിഭാഷകന് സി ഷുക്കൂര്‍. കമ്പനി തകര്‍ന്നെന്ന് ബോധ്യമായിട്ടും നിക്ഷേപകരുടെ കയ്യില്‍ നിന്ന് എന്തിന് പണം വാങ്ങിയെന്നും ഷുക്കൂര്‍ ചോദ്യമുന്നയിച്ചു.
MarketNov 4, 2020, 12:28 PM IST
അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജാഗ്രതയോടെ നീങ്ങി നിക്ഷേപകർ, ഐടി സൂചിക നേട്ടത്തിലേക്ക് ഉയർന്നു
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ലുപിൻ, അദാനി എന്റർപ്രൈസസ് എന്നിവയുൾപ്പെടെ 91 കമ്പനികൾ തങ്ങളുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.
KeralaNov 2, 2020, 8:34 AM IST
നിക്ഷേപകരുടെ 10 കോടി ചിലവിട്ട് കമറുദ്ദീനും പൂക്കോയയും ഭൂമി വാങ്ങി, നിർണായക കണ്ടെത്തൽ
ഭൂമി വാങ്ങിയത് അനധികൃത സ്വത്ത് ഇടപാടാണെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസ് വന്നതോടെ ഭൂമി മറ്റൊരു ഡയറക്ടർക്ക് കൈമാറിയെന്നും അന്വേഷണ സംഘം കണ്ടെത്തി.
MarketNov 1, 2020, 5:38 PM IST
ഇന്ത്യയിലേക്കുളള വിദേശ നിക്ഷേപ വരവിൽ വൻ വർധന: ഒക്ടോബർ 'മികച്ച മാസമാക്കി' വിപണിയിലേക്കിറങ്ങി എഫ്പിഐകൾ
ഇന്ത്യയും ചൈനയും തമ്മിലുള്ള നിരന്തരമായ പിരിമുറുക്കവും ചെലവേറിയ മൂല്യനിർണ്ണയവും വിദേശ നിക്ഷേപകരെ ഇന്ത്യൻ ധനവിപണിയിൽ ഗണ്യമായി നിക്ഷേപിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചേക്കുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ ശ്രീവാസ്തവ പറഞ്ഞു.
Money NewsOct 29, 2020, 8:17 PM IST
പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നില്ല, പ്രത്യേക കോടതി സ്ഥാപിക്കണം: സമരം ശക്തമാക്കി പോപ്പുലർ നിക്ഷേപകർ
പാപ്പർ ഹർജി പിൻവലിക്കണമെന്ന ആവശ്യവുമായി പത്തനംതിട്ട സബ്കോടതിയിൽ പോപ്പുലർ ഫിനാൻസ് കഴിഞ്ഞ ദിവസം അപേക്ഷ സമർപ്പിച്ചു.
MarketOct 11, 2020, 9:34 PM IST
ഏഷ്യൻ വിപണികളിൽ ആശ്വാസം: വിദേശ നിക്ഷേപകർ തിരികെയെത്തുന്നു, 1000 കോടി നേട്ടവുമായി ഇന്ത്യൻ വിപണി
ആഗോള തലത്തിൽ കേന്ദ്ര ബാങ്കുകളുടെ ധനനയ നിലപാട് നിക്ഷേപകർക്ക് അനുകൂലമായി തുടരുന്നത് ഇന്ത്യ ഉൾപ്പെടെയുള്ള വളർന്നുവരുന്ന വിപണികളിലേക്ക് വിദേശ നിക്ഷേപം വരവ് ഉറപ്പാക്കുമെന്ന് മോർണിംഗ്സ്റ്റാർ ഇന്ത്യയുടെ അസോസിയേറ്റ് ഡയറക്ടർ മാനേജർ റിസർച്ച് ഹിമാൻഷു ശ്രീവാസ്തവ പറഞ്ഞു.
KeralaOct 10, 2020, 12:04 PM IST
'നിയമവഴിയിലൂടെ പണം തിരികെ കിട്ടുന്നത് ദുഷ്കരം'; ലീഗല്‍ സര്‍വീസ് സൊസൈറ്റി ഇടപെടണമെന്ന് ജ.രാമചന്ദ്രന് നായര്‍
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന് ഇരയായവര്‍ക്ക് നിയമവഴിയിലൂടെ പണം തിരികെ കിട്ടുന്നത് ദുഷ്കരമെന്ന് ജ. രാമചന്ദ്രന് നായര്‍. ലീഗല്‍ സര്‍വീസ് സൊസൈറ്റി ഇടപെട്ട് മധ്യസ്ഥ ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 5, 2020, 10:53 AM IST
പോപ്പുലർ തട്ടിപ്പ്; പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കുന്നില്ലെന്ന് നിക്ഷേപകർ
ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടമായ പോപ്പുലർ തട്ടിപ്പിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് പരിമിതമായ കേസുകൾ മാത്രം. കേസ് സിബിഐ ഏറ്റെടുക്കുന്നതിലും അനിശ്ചിതത്വം തുടരുകയാണ്.