നിഘണ്ടു
(Search results - 12)MagazineNov 12, 2020, 3:19 PM IST
ലോക്ക് ഡൗണ്‍: കോളിന്‍സ് നിഘണ്ടുവിന്റെ 'വേഡ് ഓഫ് ദി ഇയര്‍'
'ലോക്ക്ഡൗൺ നമ്മുടെ ജോലിയെ, പഠിപ്പിനെ, ഷോപ്പിംഗിനെ, സാമൂഹ്യവൽക്കരണത്തെ എല്ലാത്തിനെയും ബാധിക്കുന്നു. പല രാജ്യങ്ങളും രണ്ടാമത്തെ ലോക്ക് ഡൗണിലേയ്ക്ക് കടക്കുമ്പോൾ, ഈ വാക്ക് വീണ്ടും പ്രചാരത്തിൽ വരുന്നു'
MagazineNov 10, 2020, 12:46 PM IST
ഇനി മുതൽ ഓക്സ്ഫോർഡ് നിഘണ്ടുവില്‍ സ്ത്രീയെന്നാൽ പഴയ അര്‍ത്ഥമല്ല, പരിഷ്കരിച്ച് നിഘണ്ടു
സ്ത്രീയുമായി ബന്ധപ്പെട്ട പദങ്ങളെ വിശദമായി അവലോകനം ചെയ്തതിന് ശേഷമാണ് മാറ്റങ്ങൾ നടപ്പിലാക്കിയതെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് വക്താവ് പറഞ്ഞു.
ChuttuvattomFeb 21, 2020, 1:09 PM IST
ഇടമലക്കുടിയുടെ ഭാഷാ പ്രതിസന്ധിക്ക് പരിഹാരം; 2500ഓളം വാക്കുകളുടെ തര്‍ജ്ജിമയുമായി മുതുവാന്‍ ഭാഷാ നിഘണ്ടു
ഇടമലക്കുടിയുടെ വിദ്യാഭ്യാസത്തിന് കരുത്ത് പകരാന്‍ 2500ഓളം വാക്കുകള്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്ത് മലയാളം മുതുവന്‍ ഭാഷാ നിഘണ്ടു.
KeralaJan 30, 2020, 6:58 AM IST
രാത്രി വൈകിയും വിദഗ്ധരുമായി ചര്‍ച്ച, മുഖ്യമന്ത്രിയുടെ ഓഫിസുമായി കത്തിടപാട്; ഗവര്‍ണര്‍ എതിര്‍പ്പുള്ള ഭാഗം വായിച്ചതിന് പിന്നിലെ കാരണങ്ങള്‍
രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും രാത്രി വൈകിയും കത്തിലൂടെ ഏറ്റുമുട്ടി. ഓക്സ്ഫോർഡ് നിഘണ്ടുവിൽ നയവും കാഴ്ചപ്പാടും രണ്ടാണെന്ന വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു രാജ്ഭവൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
IndiaJan 24, 2020, 10:47 PM IST
'ആധാർ, ഹർത്താൽ, ഉപജില്ല...', ഓക്സ്ഫോർഡ് ഡിക്ഷണറിയിൽ ഇടംപിടിച്ചത് 26 ഇന്ത്യൻ വാക്കുകൾ
പുതുതായി ഉൾപ്പെടുത്തിയ 26 ഇന്ത്യൻ വാക്കുകളിൽ 22 എണ്ണം അച്ചടിച്ച ഡിക്ഷണറിയിലും ബാക്കിയുള്ള നാലെണ്ണം ഡിജിറ്റൽ ഡിക്ഷണറിയിലുമാണുള്ളത്. കറന്റ്, ലൂട്ടർ (loote), ലൂട്ടിങ്, ഉപജില്ല എന്നിവയാണ് ഡിജിറ്റൽ ഡിക്ഷണറിയിൽ ഉൾപ്പെടുത്തിയ വാക്കുകൾ.
KeralaSep 16, 2019, 12:20 PM IST
പിഎസ്സി ചോദ്യപേപ്പർ മലയാളത്തിലാക്കാൻ നിർദ്ദേശം; വിജ്ഞാന ഭാഷാ നിഘണ്ടുവിനായി പ്രത്യേക സമിതി: മുഖ്യമന്ത്രി
പിഎസ്സി പരീക്ഷകൾ മലയാളത്തിലാക്കുന്നതിലെ പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി. എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടേയും യോഗം വിളിക്കും.
KeralaAug 17, 2019, 4:06 PM IST
'ഞാങ്ങ നീങ്ങ'; രാജ്യത്തെ രണ്ടാമത്തെ പ്രാദേശിക കടല്‍ ഭാഷ നിഘണ്ടു കൊല്ലത്തുനിന്ന്
അച്ഛനൊപ്പം കുട്ടിക്കാലത്ത് മീൻ പിടിക്കാനും വില്‍ക്കാനും പോയപ്പോൾ കേട്ട വാക്കുകൾ, വീട്ടിലെ സംസാര ഭാഷ, കടപ്പുറത്തെ സംസാരതീതി ഇതില്‍ നിന്നെല്ലാം വാക്കുകൾ കണ്ടെത്തിയതാണ് നിഘണ്ടു ഒരുക്കിയിരിക്കുന്നത്.
pravasamJan 28, 2019, 10:47 PM IST
ഇന്റര്‍നെറ്റിലെ മലയാളം നിഘണ്ടുവിന് തുടക്കം കുറിച്ച ദത്തുക് കെ.ജെ ജോസഫ് അന്തരിച്ചു
വിക്കി നിഘണ്ടുവും ഓളവും ഉള്‍പ്പെടെ ഇന്റര്‍നെറ്റില്‍ ലഭ്യമായ മലയാള നിഘണ്ടുക്കള്‍ക്ക് തുടക്കം കുറിച്ച ദത്തുക് കെ.ജെ ജോസഫ് (89) അന്തരിച്ചു. മലേഷ്യയില്‍ സ്ഥിരതാമസമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യവും അവിടെയായിരുന്നു. അധ്യാപകന്, സബാ ഷിപ്പ് യാര്‍ഡ് ചെയര്മാന്, മലേഷ്യ സ്റ്റേറ്റ് ഇന്‍ക്വയറി കമ്മീഷന് അംഗം, സബാ അലയന്‍സ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ തുടങ്ങിയ ഉന്നതപദവികള്‍ വഹിച്ചിട്ടുള്ള അദ്ദേഹത്തിന് മലേഷ്യന്‍ സര്‍ക്കാര്‍ ആദരസൂചകമായി ദത്തുക് എന്ന വിശിഷ്ടബഹുമതി ആദരിച്ചിട്ടുണ്ട്.
KERALADec 14, 2018, 3:19 PM IST
ലജ്ജ എന്ന വാക്ക് നിഘണ്ടുവിലുണ്ടെങ്കില്‍ രാഹുല്‍ മാപ്പ് പറയണമെന്ന് കെ സുരേന്ദ്രന്
അമ്മയേയും മകനേയും പോലെ രാജ്യം വിൽക്കുന്ന ആളല്ല മോദിയെന്ന് സോണിയ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും പേരെടുത്ത് പറയാതെയായിരുന്നു സുരേന്ദ്രന്റെ വിമര്‍ശനം
viralNov 11, 2018, 5:16 PM IST
തരൂരിന് ഇംഗ്ലീഷില്‍ പിഴയ്ക്കുകയോ; ട്വീറ്റിലെ അക്ഷരത്തെറ്റിനെ ട്രോളി സോഷ്യല്‍ മീഡിയ
സാധാരണയായി ഇംഗ്ലീഷ് നിഘണ്ടു കണ്ടെത്തി തരൂര്‍ ഉപയോഗിച്ച പദം തേടുകയാണ് ആളുകള്‍ ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ അതേ തരൂരിനും ഒരു തെറ്റ് സംഭവിച്ചിരിക്കുന്നു..!
Oct 25, 2017, 7:52 PM IST
Aug 10, 2017, 7:51 PM IST