നിത എസ്.വി
(Search results - 2)AgricultureJan 10, 2021, 11:05 AM IST
അതിശക്തമായ കാറ്റിലും വാഴ ഒടിയാതിരിക്കാനുള്ള വിദ്യ; വാഴക്കര്‍ഷകര്‍ക്ക് പണവും സമയവും ലാഭിക്കാം
ഓരോ പ്രദേശത്തെയും വാഴകളുടെ ഭൗതിക ഗുണങ്ങള്‍ അറിഞ്ഞ ശേഷമാണ് ഇത്തരമൊരു ഗവേഷണത്തിന് തുടക്കം കുറിച്ചത്. കൊച്ചിയിലെ ഒരു വാഴത്തോട്ടത്തിലുള്ള നേന്ത്രന്, ഞാലിപ്പൂവന് വിഭാഗത്തിലുള്ള വാഴകളിലാണ് പഠനം നടത്തിയത്. വാഴത്തോപ്പിലെ മണ്ണിന്റെ സ്വഭാവവും മനസിലാക്കി. കൊച്ചിയില്‍ വീശുന്ന കാറ്റിന്റെ പരമാവധി വേഗതയെപ്പറ്റിയുള്ള വിവരങ്ങളും ശേഖരിച്ച് സാധ്യതാ പഠനം നടത്തുകയായിരുന്നു ഞങ്ങള്‍.
Web SpecialsJan 23, 2020, 12:06 PM IST
'ഇത് ഫൈവ്സ്റ്റാര്‍ ഹോട്ടലിലെ ഭക്ഷണമാണെന്നാണ് തെറ്റിദ്ധാരണ, എന്നാല്‍...' മൈക്രോഗ്രീനുമായി ലിനേഷ് യു.എസിലും മോസ്കോയിലും
രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി ക്യാന്‍സറിന് കാരണമാകുന്നുവെന്ന് ചിന്തിച്ച ചെറുപ്പക്കാര്‍ വെര്‍ട്ടിക്കല്‍ ഫാമിങ്ങ് വഴി മുംബൈയില്‍ ഹരിതവിപ്ലവം സൃഷ്ടിക്കാനിറങ്ങിയ കഥയാണിത്. ഹോട്ടലുകളിലും സ്കൂളുകളിലും നഗരത്തിന്റെ മുക്കിലും മൂലയിലും മൈക്രോഗ്രീനുകള്‍ വളര്‍ത്തിയ ഇവര്‍ വിഷമില്ലാത്ത പച്ചക്കറികള്‍ മുംബൈ നഗരത്തിലെ ഊണ്‍മുറികളിലെത്തിച്ചു.