നിധീഷ് നന്ദനം  

(Search results - 6)
 • nidheesh nandanam

  column28, Feb 2019, 4:02 PM IST

  അത്ഭുതമാണ് സെന്റര്‍ കോര്‍ട്ട്!

  ഈ കാലത്തിലൊക്കെയും കാരിരുമ്പിന്റെ കരുത്തുമായി സെറീനയായിരുന്നു മറുവശത്ത്. സാഹോദര്യത്തിന്റെ അനുഭവവുമായി വീനസും സൗന്ദര്യത്തിന്റെ അഴകളവുകളുമായി ഷറപ്പോവയും ഇടയ്‌ക്കൊരു കൊള്ളിയാന്‍ കണക്കെ മറ്റു പലരും സെറീനയോട് പൊരുതി നോക്കാനെത്തി.

 • nidheesh nandanam chelsea

  column27, Feb 2019, 1:33 PM IST

  ചെല്‍സീ, ചെല്‍സീ...ഇപ്പോഴുമുണ്ട് ആ മന്ത്രം കാതുകളില്‍!

  ഹസാര്‍ഡിന്റെയും കാന്റെയുടെയും കാഹിലിന്റെയും കട്ടൗട്ടുകള്‍. ആരവങ്ങളും ബഹളങ്ങളും കൂടെയില്ല. യൂറോപ്പ് ലീഗില്‍ ഇവിടെ വച്ചു ബലാറസ് ക്ലബ് ബേറ്റ് ബൊറിസേവിനെ തറ പറ്റിച്ച് നാലുനാള്‍ ആകുന്നതെയുള്ളൂ.

 • nidheesh

  column26, Feb 2019, 5:24 PM IST

  കളിയൊഴിഞ്ഞ നേരത്ത് ഓവല്‍!

  സച്ചിനും കോലിയ്ക്കും ഒരിക്കല്‍ പോലും സെഞ്ച്വറി നേടാന്‍ കഴിയാത്ത ഇവിടെ പക്ഷെ, ശാസ്ത്രിയും ഗവാസ്‌കറും കുംബ്ലെയും രാഹുലും പന്തും വരെ സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നിരുന്നാലും ഇവിടെ ഏറ്റവും നേട്ടങ്ങളുണ്ടാക്കിയ ഇന്ത്യന്‍ താരം ദ്രാവിഡ് ആണ്. മൂന്ന് ടെസ്റ്റില്‍ ഒരു ഇരട്ട സെഞ്ച്വറിയും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധ സെഞ്ച്വറിയും ആണ് ദ്രാവിഡ് ഇവിടെ കുറിച്ചത്. 146 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന അവസാന ഇന്നിങ്‌സില്‍ കാണികളിലൊരാള്‍ ഇങ്ങനെ എഴുതിക്കാട്ടി 'Oval: Its England vs Dravid'.

 • london

  column25, Feb 2019, 4:07 PM IST

  ചോറ്, തോരന്‍, മോര് കറി; ലണ്ടനിലെ 'മലയാളി' തട്ടുകട

  ഇടയില്‍ സിംഹത്തല കൊത്തിയ പിടികളുള്ള ടിപ്പുവിന്റെ സിംഹാസനം കണ്ടു.. അടിയില്‍ 'acquired from TippuSultan, India' എന്ന് എഴുതിയിരിക്കുന്നു... അകത്തളങ്ങളില്‍ ഓരോ മുറിയും ഓരോ തീമില്‍ അലങ്കരിച്ചിരിക്കുന്നു. രാജകുടുംബാംഗങ്ങളുടെ വിവാഹ വേദി, ഗാലറി, ഡാന്‍സ് റൂം, ഡൈനിങ് ഹാളില്‍ സ്വര്‍ണ പാത്രങ്ങളും സ്വര്‍ണ കരണ്ടികളും വരെ കാണാം.

 • sudheesh

  column24, Feb 2019, 3:22 PM IST

  ഈജിപ്തിലെ മമ്മികള്‍ മുതല്‍, തഞ്ചാവൂരിലെ 'ബൃഹദേശ്വര പ്രതിമ' വരെ സൂക്ഷിക്കുന്ന ഒരിടം!

  അടുത്ത ഇടം ലണ്ടന്‍ ബ്രിഡ്ജ്.  ഏറ്റവും വലുതും പഴക്കമേറിയതും ആയ ഭക്ഷണ കമ്പോളം (food market) ആയ ബോറോ മാര്‍ക്കറ്റിന് അകത്തു കൂടി ഞങ്ങള്‍ ലണ്ടന്‍ ബ്രിഡ്ജിലേക്കെത്തി.  അവിടെ നിന്നാല്‍ ഇരുപുറവും തേംസില്‍ മില്ലേനിയം ബ്രിഡ്ജും ടവര്‍ ബ്രിഡ്ജും തലയുയര്‍ത്തി നില്‍ക്കുന്നത് കാണാം. രണ്ടു വര്‍ഷം മുന്‍പ് എട്ട് പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണം നടന്നതിന് പിറകെ പാലത്തിനിരുവശവും  നടവഴിയില്‍ ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ആ കഥയൊന്നും അറിയാതെ അത് ഞങ്ങളുടെ ഫോട്ടോ പോയിന്റ് ആയി.

 • nidheesh nandanam

  column23, Feb 2019, 6:00 PM IST

  ഡിനോസറുകള്‍ക്ക് ഒരു തീരം!

  ലോകത്തില്‍ വാഹനാപകട നിരക്ക് ഏറ്റവും കുറഞ്ഞ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണ് ബ്രിട്ടന്‍. ഇവിടത്തെ ഡ്രൈവിങ് സംസ്‌കാരം എടുത്തു പറയേണ്ട ഒന്നാണ്. രണ്ടു വരി റോഡുകളില്‍ ആരും ഓവര്‍ ടേക്ക് ചെയ്യാന്‍ തുനിയാറില്ല.