നിയമസഭാ
(Search results - 726)KeralaJan 24, 2021, 7:45 PM IST
അനുനയിപ്പിക്കാൻ അരമനയിൽ, കോൺഗ്രസ് നേതാക്കൾ ഓർത്തഡോക്സ് സഭാ ആസ്ഥാനത്ത്
ഔദ്യോഗിക വാഹനം ഒഴിവാക്കി ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ദേവലോകം അരമനയില്‍ എത്തിയത്. ബിജെപി അടക്കം ഓർത്തഡോക്സ് - യാക്കോബായ തർക്കം തീർക്കാൻ ഇടപെടുന്ന ..
KeralaJan 24, 2021, 6:29 PM IST
വേങ്ങരയിലും ലോക്സഭാ തെരഞ്ഞെടുപ്പിനും കത്തിയ സോളാർ, ഇത്തവണയെന്താകും?
2006-ൽ പടിയിറങ്ങുന്നതിന് മുമ്പ്, ലാവലിൻ കേസിൽ സിബിഐ അന്വേഷണത്തിന് ഉമ്മൻചാണ്ടി സർക്കാർ അനുമതി നൽകിയതാണ്. അതിന് അതേ നാണയത്തിൽ പിണറായി വിജയൻ സർക്കാർ മറുപടി നൽകുകയായിരുന്നു. ഇനിയെന്ത്? വരാനിരിക്കുന്ന നിയമസഭാ ..
KeralaJan 24, 2021, 11:55 AM IST
'മത്സരിപ്പിക്കേണ്ടത് സമൂഹമാധ്യമങ്ങളിലുള്ളവരല്ല', ചര്‍ച്ചകളിൽ കാര്യമില്ലെന്ന് പി ജയരാജൻ
സമൂഹമാധ്യമങ്ങളിലടക്കം ഇക്കാര്യത്തിൽ ചൂടൻ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ജയരാജൻ.
KeralaJan 24, 2021, 7:43 AM IST
'ഇനിയും ഘടകകക്ഷി നേതാക്കളെ എംഎൽഎ ആക്കേണ്ട'; ഇടുക്കി സീറ്റ് തിരിച്ചെടുക്കണമെന്ന് കോണ്‍ഗ്രസ്
മണ്ഡലത്തിന് പുറത്തുള്ള, ഒട്ടും അറിയപ്പെടാത്ത സ്ഥാനാർത്ഥികളെ പോലും ജയിപ്പിച്ചെടുക്കുന്നതിൽ വലിയ പങ്ക് കോണ്‍ഗ്രസിനുണ്ട്. എന്നാൽ ഇനി മുതൽ ആരാന് വേണ്ടി വെയിൽ കൊള്ളേണ്ടതില്ലെന്നാണ് കോണ്‍ഗ്രസുകാരുടെ പക്ഷം.
KeralaJan 23, 2021, 5:16 PM IST
എൽഡിഎഫും കേരളാ യാത്രയ്ക്ക് ഇറങ്ങുന്നു, നാളെ മുതൽ 31 വരെ ഓരോ വീടുകളിലുമെത്തും
എൽഡിഎഫ് യോഗതീരുമാനങ്ങൾ വിശദീകരിക്കവെയായിരുന്നു എൽഡിഎഫ് സജീവമായി ഭവനസന്ദർശനം തുടങ്ങാനിരിക്കുന്നുവെന്ന് പാർട്ടി സെക്രട്ടറി എ വിജയരാഘവൻ വ്യക്തമാക്കിയത്. നാളെ മുതൽ ..
KeralaJan 23, 2021, 11:06 AM IST
തെരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നു: സ്ഥാനാർത്ഥി നിർണയം ജയസാധ്യതയുടെ അടിസ്ഥാനത്തിലെന്ന് ഹൈക്കമാൻഡ് പ്രതിനിധികൾ
ശശി തരൂർ സംസ്ഥാനത്തെ വിവിധ ജനവിഭാഗങ്ങളുമായി ചർച്ച നടത്തി പ്രകടന പത്രികയിലേക്ക് വേണ്ട നിർദേശങ്ങൾ സമാഹരിക്കും. തിരുവനന്തപുരം, കോട്ടയം, എറണാകുളം,കോഴിക്കോട് പാലക്കാട് ജില്ലകളിൽ ഇതിനായി തരൂർ എത്തും.
KeralaJan 22, 2021, 7:49 PM IST
കെ.വി.തോമസിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതം ചെയ്ത് എ. വിജയരാഘവൻ; ആരുടെ മുന്നിലും വാതിലടയ്ക്കില്ല
കോൺഗ്രസ് നേതാക്കൾ വന്നാൽ ഞങ്ങൾ വാതിലടയ്ക്കില്ല. മതനിരപേക്ഷത ഉയർത്തി പിടിച്ച് ആര് വന്നാലും സ്വീകരിക്കും.
KeralaJan 22, 2021, 6:52 AM IST
നിയമസഭാ തെരഞ്ഞെടുപ്പ്; നിർണായക ചർച്ചകളിലേക്ക് കോൺഗ്രസ്, ഗെഹ്ലോട്ട് ഇന്നെത്തും
ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള മേൽനോട്ട സമിതിയുടെ ആദ്യ യോഗം നാളെ ചേരും. നാളെ രാവിലെ ഗെഹ്ലോട്ട് സംസ്ഥാനത്തെ എംപിമാരും എംഎൽഎമാരുമായും ചർച്ച നടത്തും
KeralaJan 21, 2021, 6:21 PM IST
ധനമന്ത്രിക്കെതിരായ അവകാശ ലംഘന ആക്ഷേപം തള്ളിയ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട്; നിയമസഭ ശബ്ദവോട്ടോടെ അംഗീകരിച്ചു
സിഎജി റിപ്പോർട്ടിൽ എട്ട് ഖണ്ഡിക കൂട്ടി ചേർത്തെന്ന് ധനമന്ത്രിയുടെ വാദം അംഗീകരിച്ച കമ്മറ്റിയുടെ നടപടി സ്വാഭാവിക നീതിക്ക് എതിരാണെന്ന് പരാതി നൽകിയ വിഡി സതീശൻ ആരോപിച്ചു.
KeralaJan 21, 2021, 3:45 PM IST
നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു, സ്ത്രീ വോട്ടർമാർ കൂടുതലെന്നും ടിക്കാറാം മീണ
ഇക്കുറി ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന മൂന്ന് ലക്ഷം പേരാണ് അന്തിമ പട്ടികയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി
KeralaJan 21, 2021, 7:04 AM IST
നിയമസഭാ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടർ പട്ടിക ഇന്ന്; പേര് ചേർക്കാൻ ഇനിയും അവസരം
2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.
SatireJan 20, 2021, 10:26 AM IST
ഉമ്മൻചാണ്ടി സാർ വന്നു, വൻ സ്വീകരണമാണ് ‘ഗം’ഒരുക്കിയത്!
നിയമസഭാ തെരഞ്ഞെടുപ്പ് സമിതിയുടെ കൺവീനറായി ഉമ്മൻചാണ്ടിയെ തെരഞ്ഞെടുത്തു.പ്രവർത്തകർ ആഘോഷത്തിലാണ്.’ഗം’അദ്ദേഹത്തെ സ്വീകരിക്കുന്നു.
KeralaJan 20, 2021, 8:40 AM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി ടിക്കാറാം മീണ; അന്തിമ വോട്ടർപട്ടിക ഇന്ന്
പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
KeralaJan 19, 2021, 7:35 PM IST
തെരഞ്ഞെടുപ്പ് മേൽനോട്ടസമിതിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചു; ശശി തരൂര്‍ അടക്കം പത്ത് പേര് സമിതിയിൽ
കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള സമിതിയാണ് ഉമ്മൻചാണ്ടി അധ്യക്ഷനായി വരുന്നത് എഐസിസിയുടെ ഉത്തരവിൽ പറയുന്നു.
KeralaJan 19, 2021, 6:32 PM IST
സാമൂഹിക സംഘടനകളുടെ നിര്‍ദേശങ്ങളിൽ പ്രധാനപ്പെട്ടവ പ്രകടന പത്രികയിൽ വരുമെന്ന് മുഖ്യമന്ത്രി
നാലു വർഷത്തിനുള്ളിൽ പ്രകടന പത്രികയിൽ പറഞ്ഞ 600 കാര്യങ്ങളിൽ 570 ഉം പൂർത്തീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.