നിയമസഭാ തെരഞ്ഞെടുപ്പിന്റെ
(Search results - 3)IndiaDec 16, 2020, 7:40 AM IST
അമിത് ഷാ ബംഗാളിലേക്ക്, തൃണമൂൽ വിമതൻ സുവേന്ദു അധികാരിയെ കാണും
ഷായുടെ സന്ദർശനത്തിലെ ആദ്യ സ്ഥലമായ മെദിനിപൂരിൽ വച്ചായിരിക്കും ഇവർ ഒരുമിച്ച് വേദി പങ്കിടുക എന്നാണ് വിവരം. 294 സീറ്റുകളുള്ള ബംഗാളിൽ നിന്ന് 200 സീറ്റുകൾ പിടിച്ചെടുക്കുകയെന്നതാണ് ഈ തെരഞ്ഞെടുപ്പിൽ...
IndiaNov 10, 2020, 1:36 PM IST
എണ്ണിത്തീര്‍ന്നത് നാലിലൊന്ന് ശതമാനം വോട്ടുകള്‍ മാത്രം; നാല്‍പ്പത് സീറ്റുകളില്‍ ലീഡ് നില മാറി മറിയുന്നു
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം നീളാന്‍ സാധ്യത. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഔദ്യോഗികമായി വിവരങ്ങള്‍ പുറത്തു വിടുന്നത് വൈകിയാണ്. കൊവിഡ് മഹാമാരിക്ക് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യപൊതു തെരഞ്ഞെടുപ്പാണ് ബിഹാറിലേത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടു വളരെ പതുക്കെയാണ് വോട്ടെടുപ്പ് നടപടികള്‍ പുരോഗമിക്കുന്നത്.
IndiaOct 29, 2020, 8:20 PM IST
ബീഹാറിൽ ആദ്യഘട്ടത്തിൽ 55.69 ശതമാനം പോളിംഗ്; കഴിഞ്ഞ തവണത്തേതിലും അധികം
കൊവിഡ് കാലത്ത് ഇത്രയും പേർ ബൂത്തിലെത്തിയത് ഭരണവിരുദ്ധ വികാരത്തിൻറെ സൂചനയായി തേജസ്വി യാദവിൻറെ നേതൃത്വത്തിലുള്ള മഹാസഖ്യം കാണുന്നു. എന്നാൽ പ്രതീക്ഷിച്ച തിരിച്ചടിയില്ലെന്നാണ് എൻഡിഎ നേതാക്കൾ പറയുന്നത്.