നിയമസഭ കയ്യാങ്കളി
(Search results - 13)KeralaNov 12, 2020, 6:11 AM IST
നിയമസഭ കയ്യാങ്കളി കേസ് ഇന്ന് കോടതിയില്‍; ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ ഹർജി നൽകാന് സാധ്യത
മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികള്‍.
KeralaOct 30, 2020, 2:26 PM IST
നിയമസഭ കയ്യാങ്കളി കേസ്: വിചാരണ കോടതി ഉത്തരവിനെതിരെ രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ
സർക്കാർ നൽകിയ റിവിഷൻ ഹർജിയിൽ കക്ഷി ചേർക്കണമെന്നാണ് രമേശ് ചെന്നിത്തലയുടെ ആവശ്യം. കേസ് പിൻവലിക്കാനുള്ള ആവശ്യം തടയണമെന്നും രമേശ് ചെന്നിത്തല കോടതിയോട് ആവശ്യപ്പെട്ടു.
KeralaOct 28, 2020, 12:22 PM IST
നിയമസഭാ കൈയ്യാങ്കളി കേസ്; മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ എന്നിവർക്ക് ജാമ്യം
2015ൽ ആണ് ബാർ കോഴ വിവാദത്തിൽപെട്ട കെഎം മാണിയുടെ ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ നിയമസഭയിൽ കയ്യാങ്കളിയുണ്ടായത്
KeralaOct 28, 2020, 6:41 AM IST
നിയമസഭ കയ്യാങ്കളികേസിൽ ഇന്ന് നിർണായക നടപടികൾ; പ്രതികളായ രണ്ട് മന്ത്രിമാർ കോടതിയിൽ ഹാജരാകും
മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതൽ നശിപ്പിച്ച കേസിലാണ് കോടതിയിൽ ഹാജരാകുന്നത്.
KeralaOct 27, 2020, 1:35 PM IST
നിയമസഭ കയ്യാങ്കളിക്കേസിൽ സര്‍ക്കാരിന് തിരിച്ചടി; ഇപി ജയരാജനും കെടി ജലീലും നേരിട്ട് ഹാജരാകണം
വിചാരണ കോടതി നിര്‍ദ്ദേശം തള്ളണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. പൊതുമുതൽ നശിപ്പിച്ചത് അടക്കമുള്ള കേസാണ് ഇരുവര്‍ക്കും എതിരെ ഉള്ളത്
KeralaOct 20, 2020, 6:41 AM IST
നിയമസഭ കയ്യാങ്കളികേസ്; അഭിഭാഷകയെ സ്ഥലം മാറ്റി ഉത്തരവ്, പ്രതികാര നടപടിയെന്ന് ആക്ഷേപം
കേസിലെ പ്രതിയായ മുൻ എംഎൽഎ വി ശിവൻകുട്ടി ബീനയ്ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതോടെയായിരുന്നു സ്ഥലം മാറ്റം. വിരമിക്കാൻ ഏഴ് മാസം മാത്രം ബാക്കിനിൽക്കെ, സാധാരണ കീഴ്വഴക്കങ്ങളെല്ലാം ലംഘിച്ചായിരുന്നു ബീനയ്ക്കെതിരായ നടപടി.
News hourSep 22, 2020, 9:33 PM IST
പ്ലാസ്റ്റിക്കിനും ഈട്ടിത്തടിക്കുമുണ്ടായ കേടുപാടിനെ കുറിച്ച് പറയുന്നു,സ്ത്രീയുടെ മാനത്തിന് എത്ര വിലയിടും: ജമീല
കള്ളന്മാരെ പോലെ പമ്മി വന്ന് പിന്നിലൂടെ ഉപദ്രവിക്കുന്നതിന് എത്ര രൂപ നഷ്ടം നിങ്ങള്‍ പറയുമെന്ന് ജമീല പ്രകാശം. പ്ലാസ്റ്റിക്കിനും ഈട്ടിത്തടിക്കുമുണ്ടായ കേടുപാടിനെ കുറിച്ച് പറയുന്നവര്‍ ഒരു സ്ത്രീയുടെ മാനത്തിന് എത്ര വിലയിടുമെന്നും ജമീല ന്യൂസ് അവറില്‍.
News hourSep 22, 2020, 9:05 PM IST
'എത്ര ലാഘവത്തോടെയാണ് മുഖ്യമന്ത്രി വിഷയത്തെ സമീപിച്ചത്'; ആരോപണവുമായി ബിജെപി നേതാവ്
കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ് നിയമസഭയില്‍ നടന്നതെന്നും എല്ലാവരും മത്സരിച്ച് അടിച്ചൊതുക്കുന്ന കാഴ്ചയാണ് അന്ന് കണ്ടതെന്നും ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്. ഇരുട്ടിന്റെ മറവില്‍ പല കാര്യങ്ങളും ചെയ്യുന്ന ശീലമായത് കൊണ്ട് അവര്‍ ഇത് ലാഘവത്തോടെ എടുക്കുകയാണ്. കോടതി ഇന്നെടുത്ത നിലപാട് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപിടിക്കുന്ന പ്രഖ്യാപനമാണെന്നും രാധാകൃഷ്ണന് പ്രതികരിച്ചു.
News hourSep 22, 2020, 8:40 PM IST
'വനിതാ സാമാജികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്നേ പരാതി കൊടുത്തു'; ഇതുവരെ നടപടിയെടുത്തില്ലെന്ന് ജമീല
നിയമസഭയില്‍ വനിതാ സാമാജികര്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ അന്നേ പരാതി കൊടുത്തെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ലെന്ന് ജമീല പ്രകാശം. സഭയ്ക്കുള്ളില്‍ ചെയ്യുന്ന കാര്യങ്ങള്‍ സഭയ്ക്ക് വെളിയിലുള്ള പൊലീസുകാര്‍ അന്വേഷിക്കാന്‍ പാടില്ലെന്ന് വരെ അന്ന് ചിലര്‍ പറഞ്ഞു. പട്ടാപ്പകല്‍ നടന്ന ആക്രമണം കരുതികൂട്ടിയല്ലേ എന്നും ജമീല ചോദിച്ചു.
KeralaSep 22, 2020, 3:11 PM IST
രണ്ട് മന്ത്രിമാരെ രാജിയില്‍ നിന്ന് രക്ഷിക്കാനാണ് അപ്പീല്‍ പോകുന്നത്; തിരുവഞ്ചൂര്‍ രാധാകൃഷ്ണന്
യഥാര്‍ത്ഥത്തില്‍ ക്രിമിനല്‍ ആക്ടിവിറ്റിയാണ് നിയമസഭയില്‍ നടന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. രാഷ്ട്രീയ സമരമാണെന്ന് പറഞ്ഞൊഴിയാന്‍ സാധിക്കില്ല. 30 കൊല്ലത്തെ തന്റെ നിയമസഭാ കാലയളവില്‍ ഇത്തരത്തിലൊരു സംഭവം കണ്ടിട്ടില്ലെന്നും തിരുവഞ്ചൂര്‍ പ്രതികരിച്ചു.
Mar 20, 2018, 7:06 PM IST
Mar 11, 2018, 10:15 AM IST
Feb 28, 2018, 12:07 PM IST