നിയമസഭ തെരഞ്ഞെടുപ്പ്
(Search results - 94)pravasamFeb 26, 2021, 6:35 PM IST
പ്രവാസികള്‍ക്ക് ഇത്തവണ തപാല്‍ വോട്ട് ഇല്ല
പ്രവാസികള്‍ക്ക് തപാല്‍ വോട്ടിനുള്ള അവസരം ഇത്തവണയില്ല.
KeralaFeb 21, 2021, 7:38 AM IST
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം? ഏഷ്യാനെറ്റ് ന്യൂസിന്റെ ആദ്യ പ്രീ പോള്‍ സര്‍വേ ഇന്ന്
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ, ആരെ തുണയ്ക്കും കേരളമെന്ന ആധികാരിക സർവേ ഫലങ്ങളുമായി ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും എത്തുകയാണ്.
IndiaFeb 13, 2021, 1:56 PM IST
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പ് എപ്പോള്‍; വ്യാജ പ്രചാരണങ്ങളില്‍ വീഴരുത്
കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചോ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്?
KeralaFeb 2, 2021, 9:09 PM IST
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് വി ഫോര്‍ പീപ്പിള്‍ പാര്‍ട്ടി
തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊച്ചി കോര്‍പറേഷനില്‍ മത്സരിച്ച് പത്ത് ശതമാനം വോട്ട് നേടിയ വി ഫോര്‍ കൊച്ചി കുട്ടായ്മ കഴിഞ്ഞ ദിവസമാണ് വി ഫോര്‍ പിപ്പിള്‍ എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ചത്.
KeralaJan 29, 2021, 8:57 PM IST
അഞ്ച് തവണ വിജയിച്ച രാജു എബ്രഹാം റാന്നിയില്‍ മത്സരിച്ചേക്കില്ല; ആരാകും പകരക്കാരന്?
ഭാവിയില്‍ ലോക്സഭ സീറ്റിലേക്ക് അടക്കം പരിഗണിച്ചാണ് രാജുവിനെ ഇത്തവണ മാറ്റി നിര്‍ത്താന്‍ ഒരുങ്ങുന്നത്. രാജു എബ്രഹാം പിന്മാറിയാല് യുവ നേതാവും പിഎസ്സി അംഗവുമായ റോഷന് റോയ് മാത്യു, ഓര്‍ത്തോഡോക്സ് വൈദികന് മാത്യൂസ് വാഴക്കുന്നം എന്നിവരുടെ പേര് ഉയര്‍ന്നുവരുന്നുണ്ട്.
KeralaJan 29, 2021, 5:59 PM IST
ബിജെപിയുടെ യാത്ര ഫെബ്രുവരി 20 മുതല്‍; 'ശോഭ പ്രശ്നം' മാധ്യമ സൃഷ്ടിയെന്ന് സുരേന്ദ്രന്
ക്രൈസ്തവരും ഭൂരിപക്ഷ വിഭാഗവും മുസ്ലീം തീവ്രവാദത്തിന് ഇരയാകുകയാണ്. യുഡിഎഫില്‍ കോണ്‍ഗ്രസിന് കറിവേപ്പിലയുടെ സ്ഥാനമാണ്. ക്രൈസ്തവരുടെ ആശങ്ക അസ്ഥാനത്തല്ല. എല്‍ഡിഎഫ് സർക്കാരിനെതിരെ വ്യാപക പ്രചാരണത്തിന് തീരുമാനമെടുത്തതായും സുരേന്ദ്രന്.
KeralaJan 27, 2021, 11:00 AM IST
എക്സ്ട്രാ 6 സീറ്റ് ചോദിച്ച് ലീഗ്, 3 നൽകാമെന്ന് കോൺഗ്രസ്, സീറ്റ് വിഭജനം എങ്ങനെ?
പാണക്കാട്ടെത്തി രാവിലെ ഒമ്പതരയോടെ ഉമ്മൻചാണ്ടിയും ചെന്നിത്തലയും പാണക്കാട് തങ്ങളെ കണ്ടു. പി കെ കുഞ്ഞാലിക്കുട്ടിയും ഒപ്പമുണ്ടായിരുന്നു. രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തി.
KeralaJan 26, 2021, 7:24 AM IST
ഇടത് കോട്ട മോഹിച്ച് കോണ്‍ഗ്രസ്; സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചെത്തിയ യുവനേതാവ് കളം പിടിക്കുമോ?
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഡോ. പി സരിനെ മത്സരിപ്പിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. മണ്ഡലം നിലനിര്‍ത്താന്‍ എല്‍ഡിഎഫിനായി സിപിഎം ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രനോ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുബൈദ ഇസ്ഹാക്കോ ..
KeralaJan 25, 2021, 7:02 AM IST
തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ?; സാധ്യത തള്ളാതെ ഫിറോസ് കുന്നംപറമ്പില്‍
കെ ടി ജലീലിന്റെ മണ്ഡലമായ തവനൂരില്‍ ഇക്കുറി സീറ്റ് പിടിക്കാന്‍ ഫിറോസിനെയിറക്കുമെന്നുള്ള പ്രചാരണമുണ്ടെങ്കിലും സ്ഥിരീകരണമില്ല.
programJan 24, 2021, 12:45 PM IST
കൊവിഡിൽ വീണ്ടും പകച്ച് കേരളം; കാണാം നേരോടെ
തുടക്കത്തില്‍ നിയന്ത്രിച്ചെങ്കിലും ഇന്ന് രാജ്യത്തെ എല്ലാ ശരാശരികള്‍ക്കും മേലെയാണ് കേരളത്തിലെ കൊവിഡ് വ്യാപനത്തിന്റെ കണക്കുകള്‍. നിയമസഭ തെരഞ്ഞെടുപ്പ് ദിവസങ്ങള്‍ കൂടി കടന്നുവരുമ്പോൾ സൂക്ഷിച്ചില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും കേരളത്തെ കാത്തിരിക്കുന്നതെന്ന് ഓര്‍മിപ്പിക്കുകയാണ് ഞങ്ങളുടെ എഡിറ്റര്‍ എം.ജി.രാധാകൃഷ്ണന്.
KeralaJan 20, 2021, 8:40 AM IST
നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിലിലെന്ന് സൂചന നൽകി ടിക്കാറാം മീണ; അന്തിമ വോട്ടർപട്ടിക ഇന്ന്
പരീക്ഷകളുടേയും റംസാന്റെയും തീയതികൾ അനുസരിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക. അന്തിമ വോട്ടർപട്ടിക ഇന്ന് പ്രസിദ്ധീകരിക്കും.
KeralaJan 17, 2021, 7:36 AM IST
തെരഞ്ഞെടുപ്പ് ചർച്ചക്കായി മുതിർന്ന കോൺഗ്രസ് നേതാക്കൾ ദില്ലിയിൽ; നാളെ നിർണായക കൂടിക്കാഴ്ച
നിയമസഭ സ്ഥാനാർത്ഥി നിർണ്ണയവും, ഡിസിസി പുനഃസംഘടനയും ചർച്ചയാകും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലെ ചർച്ചക്ക് പിന്നാലെ കേന്ദ്ര നിരീക്ഷണ സംഘം സംസ്ഥാനത്തെത്തും.
KeralaJan 16, 2021, 7:01 PM IST
നിയമസഭ തെരഞ്ഞെടുപ്പ്: സിപിഐയുടെ സ്ഥാനാർത്ഥി ചർച്ച ഫെബ്രുവരിയിലെന്ന് കാനം
എൽഡിഎഫിൽ സീറ്റ് വിഭജനം പൂര്‍ത്തിയായ ശേഷം സിപിഐ സീറ്റ് ചര്‍ച്ചകൾ ആരംഭിക്കുമെന്ന് കാനം രാജേന്ദ്രൻ
KeralaJan 15, 2021, 7:20 AM IST
'മുതിര്‍ന്നവരെ ഒഴിവാക്കുന്നെങ്കില്‍ വിവേചനം പാടില്ല'; കോണ്‍ഗ്രസില്‍ തര്‍ക്കം, നിലപാടറിയിച്ച് സി പി മുഹമ്മദ്
നാലുതവണയിലേറെ മത്സരിച്ചവർ മാറി നില്‍ക്കണമെന്ന യൂത്ത് കോണ്‍ഗ്രസ് നിലപാടിനെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഉമ്മന്‍ചാണ്ടിക്കും ചെന്നിത്തലയ്ക്കും മുല്ലപ്പള്ളിക്കും ഇളവ് ..
KeralaJan 10, 2021, 11:31 AM IST
'അഭിപ്രായം പറയുന്നത് തെറ്റല്ല', ശോഭാ സുരേന്ദ്രന് എം ടി രമേശിന്റെ പരോക്ഷ പിന്തുണ
കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം ശോഭ സുരേന്ദ്രനെ അനുനയിപ്പിക്കാനുളള നീക്കം ഒരു വിഭാഗം നടത്തുന്നതിനിടെയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശിന്റെ പിന്തുണ.