നിര്‍മ്മല്‍ പാലാഴിയുടെ ഫോട്ടോ  

(Search results - 1)
  • <p>Nirmal Palazhi</p>

    Movie News28, Sep 2020, 11:20 AM

    നട്ട പാതിരായ്ക്ക് വിളിച്ചു പറഞ്ഞു, അവളോട് ഇറങ്ങിവരാൻ, വിവാഹ വാര്‍ഷികത്തില്‍ കുറിപ്പുമായി നിര്‍മ്മല്‍ പാലാഴി

    വിവാഹം നടത്തിയതിനെ കുറിച്ചും തുടര്‍ന്നുണ്ടായ സംഭവങ്ങളെ കുറിച്ചും കുറിപ്പുമായി നടൻ നിര്‍മ്മല്‍ പാലഴി. ഒരു ലക്ഷ്യവും ഇല്ലാതെ നടക്കുന്ന ഒരുത്തനെ എന്ത് കണ്ടിട്ട് ആണ് തന്റെ പെണ്ണ് സ്നേഹിച്ചത് എന്നാണ് ആള്‍ക്കാര്‍ ചോദിച്ചത്. അടുത്ത് ബന്ധം ഉണ്ടെന്ന് അഭിനയിച്ച രണ്ട് മൂന്ന് പേർ, മോളെ മാറിക്കോ അതാ നിനക്ക് നല്ലത് എന്ന് പറഞ്ഞു. ഏട്ടൻ ചോദിച്ചു എന്താടാ പ്രശ്‍നം നീ വിളിച്ചാൽ അവൾ വരുമോ. ഞാൻ പ്രതീക്ഷിക്കാത്ത ചോദ്യം. വരുമായിരിക്കും എന്ന് പറഞ്ഞ തന്നോട് അവളെ വിളിച്ചിറക്കിക്കൊണ്ടുവരാനും ഏട്ടൻ പറഞ്ഞെന്ന് നിര്‍മ്മല്‍ പാലാഴി കുറിപ്പില്‍ വ്യക്തമാക്കുന്നു.